❤️ എന്റെ ചേച്ചിപെണ്ണ് 1 ❤️ [The_Wolverine] 1654

…കുറച്ചുമുമ്പ് ഞാൻ വിളിച്ചപ്പോൾ എന്നെ മൈൻഡുപോലും ചെയ്യാതെ കിടന്നുറങ്ങിയ ആളാണ് ഈ പറയുന്നത്…   എനിക്ക് ചിരിവന്നു…   ഞാൻ എണീക്കാതെ ചുമ്മാ അങ്ങനെതന്നെ കണ്ണുമടച്ച് കിടന്നു…   അവളെ ദേഷ്യം പിടിപ്പിക്കുകയാണ് എന്റെ ലക്ഷ്യം…   ചുമ്മാ ഒരു രസം…   ഞാൻ പതിയെ ഒരു കണ്ണ് തുറന്നുനോക്കിയപ്പോൾ രണ്ടുകയ്യും ഇടുപ്പിൽക്കുത്തി എന്നെത്തന്നെനോക്കി കണ്ണുരുട്ടിക്കൊണ്ടുനിൽക്കുകയാണ് കക്ഷി…   ഞാൻ കള്ളയുറക്കം നടിക്കുവാണെന്ന് പെണ്ണിന് മനസ്സിലായിട്ടുണ്ട്…   അവൾ ആ നനഞ്ഞ ടവൽ എന്റെ മേത്തേക്ക് എറിഞ്ഞു…   ഞാൻ അല്പം അസ്വസ്ഥതയോടെ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു…   അവൾ വാപൊത്തി ചിരിയടക്കിയത് ഞാൻ കണ്ടു…   ഞാൻ പിന്നെയും കണ്ണുമടച്ച് കിടന്നു…   കുറച്ച് നിമിഷങ്ങൾക്കുശേഷം മുഖത്ത് ഈറനോടെ എന്തോ ഇഴഞ്ഞുനടക്കുന്നതുപോലെ തോന്നിയപ്പോഴാണ് ഞാൻ കണ്ണുതുറന്നുനോക്കിയത്…   ഈറൻ മുടി എന്റെ മുഖത്ത് ഇട്ട് ഉരക്കുകയാണ് അവൾ…   എന്റെ ഉറക്കം കളയുക എന്നതാണ് പെണ്ണിന്റെ ലക്ഷ്യം…   അവളുടെ കുസൃതി ഓർത്തിട്ട് എനിക്ക് ചിരിവന്നു എങ്കിലും അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻതന്നെ ഞാൻ തീരുമാനിച്ചു…

 

“ശ്ശെ… എന്തൂട്ടാടീ നീയീക്കാണിക്കണേ… മനുഷ്യനെ ശല്യപ്പെടുത്താനായിട്ട് വന്നോളും… എനിക്ക് കുറച്ച് സമാധാനം തരോ…”

…ഉള്ളിൽ ചിരിച്ചുകൊണ്ട് ഞാൻ അവളുടെ തോളിൽ പിടിച്ച് പിന്നോട്ട് മാറ്റിയിട്ട് കപടദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു…

137 Comments

  1. ❤️❤️❤️❤️

  2. Othiri estayi but adutha part vakum enna oru bhayam und.dayavayi vegam tharanam enn abhyarthikunnu. Thudarnnu nannayi ezhuthuka.

    Thennal

    1. 6 Parts വന്നിട്ടുണ്ട്… ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  3. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ചേച്ചി കഥ ഒരുപാട് ഇഷ്ട്ടം ആണ് ബ്രോ ???

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  4. വിരഹ കാമുകൻ???

    അടുത്ത ഭാഗം ഇനി എന്നാണ് ബ്രോ ❤

    1. Second Part വന്നിട്ടുണ്ടല്ലോ ബ്രോ… ???

  5. അണ്ണാ വേറെ level ആയിട്ട് ഉണ്ട്

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  6. പൊളി ❤️കഥ ഇഷ്ടായി ?.

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  7. ആടുതോമാ

    മച്ചാനെ എനിക്കും കഥ എഴുതണം എന്നുണ്ട്
    ഒന്ന് സഹായിക്കോ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  8. അപ്പോ പ്രേമിച്ചു കെട്ടിയ മിച്ചു ആണല്ലേ അവസാനം വന്ന് കരണത്തിട്ട് അടിച്ചത് & അച്ചു ചേച്ചിയും മിച്ചുവും ഇരട്ടകൾ ആണല്ലേ. കൊള്ളാം അടുത്ത ഭാഗങ്ങൾക്ക് ആയ് വെയ്റ്റിംഗ്……

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ട്… ❤️❤️❤️

  9. അടിച്ചു നിർത്തി അല്ലെ?? നല്ല അവതരണം . പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്‌.. ഏതായാലും ചേച്ചി കഥ അല്ലേ ഒത്തിരി ഇഷ്ടമാ.. അടിയൊക്കെ മുറക്ക് വേണം എന്നാലേ ഒരു ത്രിൽ ഒക്കെ ഉള്ളു.. അടിച്ചവൾ ആണ് ഇപ്പൊ കെട്ടിയോൾ അല്ലേ.. അപ്പൊ സംഭവങ്ങൾ വിവരിച്ചു ഇങ്ങട് പോരട്ടെ. വെയ്റ്റിംഗ് ♥♥♥♥♥♥.
    ഒത്തിരി സ്നേഹത്തോടെ
    ജോർജ്. ??

    1. ഒത്തിരി സ്നേഹം ട്ടോ… അടുത്ത പാർട്ട് വന്നിട്ടുണ്ടട്ടോ… ❤️❤️❤️

  10. അടുതോമാ

    machane anikkum kadha aruthanuondu contact cheyyan instagram Id tharo

    1. @yadu_k_prakash

  11. ? വായിച്ചു കൂടുതൽ പിന്നെ പറയാം ഇപ്പൊ ഒന്നിനും സമയം ഇല്ലാത്ത അവസ്ഥ ആണ്

    സ്നേഹത്തോടെ❤️

    1. ഒത്തിരി സ്നേഹം ഡാ മുത്തേയ്… ❤️❤️❤️

  12. ❣️രാജാ❣️

    നന്നായിട്ടുണ്ട്..
    നല്ല തുടക്കം.?

    1. ഒത്തിരി സ്നേഹം ട്ടോ ബ്രോ… ❤️❤️❤️

  13. Waiting mahn

    1. സ്നേഹം ട്ടോ… ❤️❤️❤️

  14. Super. Waiting for next part….

    1. ഒത്തിരി സ്നേഹം ട്ടോ… ❤️❤️❤️

  15. Pettenn pettenn aayikotte….✌

    1. ഓക്കെ ബ്രോ… ❤️❤️❤️

  16. ആർക്കും വേണ്ടാത്തവൻ

    വേഗം പോന്നോട്ടെ

    1. തീർച്ചയായും ബ്രോ… ❤️❤️❤️

  17. ചോദിക്കാൻ പാടില്ല എന്നാലും അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് ചോദിക്കുന്നത് ആണ് അടുത്ത പാർട്ട്‌ എന്ന് വരും ?

    1. ഇന്ന് എഴുതി തുടങ്ങി ബ്രോ… കുറച്ചൂടെ എഴുതിയാൽ ഞാൻ വിചാരിക്കുന്ന ഇടത്ത് ട്വിസ്റ്റോടുകൂടെ നിർത്താമ്പറ്റും… Saturday അല്ലെങ്കിൽ Sunday ഇടാം… ഞാൻ തന്നെയാ Editing ഉം Publishing ഉം ഒക്കെ ചെയ്യുന്നത്… അതോണ്ടാ ഇത്രയും ഉറപ്പ് പറയുന്നത് ട്ടോ… അടുത്ത പാർട്ട് നിങ്ങൾക്കെല്ലാം ഇഷ്ടാവും എന്ന് കരുതുന്നു… ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.