ചിന്നൂട്ടീടെ അച്ഛൻ 1 [Agohri] 96

എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങൾ എല്ലാം അവിടെ അവസ്നിക്കുക ആണെന്ന് അന്ന് ഞാൻ കരുതിയിരുന്നത്……

പെണ്ണുകാണാൻ വന്ന രാഹുലിനെ മനസ്സിൽ നല്ലോണം സമരിച് ഞാൻ അയാൾക് നേരെ ചായ നീട്ടി…..

അവിടെയും തനിക് നിരാശ ആയിരുന്നു….. തന്റെ മനസിലെ പുരുഷ സങ്കല്പംങ്ങൾക് വിരുദ്ധമായ ഒരാൾ….

കട്ടിമീശയും…. താടിയും…… ഒക്കെ ആരാധിച്ച നടന്നിരുന്ന എനിക്ക് ഒരു തിരിച്ചടി ആയിരുന്നു അത്…

ക്ലീൻ ഷേവ് ചെയ്ത്…. അതികം വന്നമില്ലാത്ത ഒരു അമ്മുൽ ബേബി ലുക്…..?

അനങ്ങനെ മനസ്സില്ലാ മനസോടെ രാഹുലിനോപം സംസാരിക്കാൻ പോയി…..

അപ്പോഴേ മനസിലായി ആളു ചെറിയ കോഴി ആണെന്ന്….

എന്റെ പേരോ പടുതതത്തെ കുറിച്ചോ…. അതോ ഇതിന് മുന്നപ് വല്ല പ്രേമം ഉണ്ടോ എന്നൊക്കെ ചോദിക്കും എന്ന് വിചാരിച എനിക്ക് അവിടെ തെറ്റി…

“അരുണിമക്ക് കൊലുസുകൾ ഇല്ലേ….?”

ഇയാളിപ്പോ എന്തിനാ ഇതൊക്കെ ചോദിക്കണേ…… ഇനി എനിക്ക് കേട്ടത് തെറ്റിതാകുമോ എന്ന് കരുതി താൻ ഒന്നുകൂടി ചോദിച്ചു എന്താ ചോദിച്ചത് എന്ന് “

അപ്പോഴിതാ…. മുഖത്തൊരു കള്ളച്ചിരിയും വരുത്തി…. വീണ്ടും അതെ ചോദ്യം…

കൊലുസുകൾ ഇല്ലേ എന്ന്….?

തുടരും

6 Comments

  1. നിധീഷ്

    ???

  2. ബ്രോ തുടക്കം നന്നായിട്ടുണ്ട് ?.
    അരുണിമ – ആദി ഇവർ തമ്മിലുള്ള കോൺടാക്ട് ആയിരിക്കും ഇന്റെരെസ്റ്റിംഗ്. അരുണിമയുടെ മകളാണോ ചിന്നു, ആ അസ്‌പെക്ട് സെരിയാണെങ്കിൽ കാര്യമായി എന്തോ ഉണ്ട്.
    കാത്തിരിക്കുന്നു, പേജ് കൂട്ടണേ ❣️….

  3. ധൈര്യായിട്ട് ബാക്കി പോന്നോട്ടേയ്. പേജ് കൂട്ടി തരുവാണേൽ വീണ്ടും ഹാപ്പി. ❤❤❤

  4. Nice. Thudaranam

    1. Nale tharan nokkam next part athikam page prethishikanda….

      1. എവിടെ ബ്രോ? നിർത്തി പോയോ?

Comments are closed.