അല്ലാ….. ഇന്നലെ എന്നേ കാണാൻ വന്നിരുന്നില്ലേ രണ്ടുപേർ…. അത് അവന്റെ അച്ഛനും അമ്മയും ആണ്….. അവർ എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ എനിക്ക് അദ്യം ഓർമവന്നത് മോളേ ആണ്…..
ഞാൻ മോളുടെ കാര്യങ്ങൾ അവരോട് സൂചിപ്പിക്കുകയും ചെയ്തു….. എല്ലാം അറിഞ്ഞുകൊണ്ട് നിന്നെയും നിൻറെ കുഞ്ഞിനേയും സ്വീകരിക്കാൻ അവര്ക് കുഴപ്പമില്ല…
പിന്നേ ആദി…. അവനെ ഞാൻ വിവാഹത്തിന് മാത്രമേ നിർബന്തിക്കു…. മോളേ തന്നേ വിവാഹം ചെയണം എന്ന് ഒരിക്കലും പറയില്ലാ…..
നിന്നോടും പറയില്ല…..
നിങ്ങൾക് രണ്ടുപേർക്കും ഞാൻ തരുന്ന ഒരു ഓപ്ഷൻ മാത്രം ആണ് ഇത്….
നാളെ അവൻ വരും എന്നേ ഓപ്പറേഷൻ തിയേറ്റർ കേറ്റും മുൻപ്…..
അതുവരെ മോള് ആലോചിക്ക്…..
നിനക്കും വേണ്ടേ ഒരു കുട്ട്…. കുഞ്ഞിന് ഒരു അച്ഛൻ…. എല്ലാം എനിക്ക് അറിയാം….. മോള് ആലോചിക്ക്….
ഇത്രയും പറഞ്ഞുകൊണ്ട് ഡോക്ടർ വേണുഗോപാൽ നിദ്ര പുണ്ടു…..
പക്ഷേ ഇതൊക്കെ കേട്ടുകൊണ്ടിരുന്ന അരുണിമ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു….
താൻ ബഹുമാനിക്കുന്ന…. വേണുഗോപാൽ ഡോക്ടറിനെ പോലെ ഒരാൾ തനിക് മുന്നിൽ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കും എന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല….
അവൾ അറിയാതെ അവളുടെ 2 വർഷം മുൻപുള്ള കാര്യങ്ങളിലേക്ക് പോയി…..
രാഹുലിന്റെ ഒപ്പമുള്ള തന്റെ ജീവിതം ഒരു സിനിമ പോലെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
പഠിത്തക്കഴിഞ്ഞ അതികം വൈകാതെ തന്നേ തനിക്ക് വേണ്ടി കല്യാണം നോക്കുണ്ടാർന്നു……
ഒട്ടും താല്പര്യം ഇല്ലെങ്കിൽ പോലും ചൊവ്വദോഷം എന്ന് ദോഷം എന്നേം കൊണ്ട് പോകു എന്ന് മനസിലായപ്പോ വിട്ടുകാരുടെ തീരുമാനത്തിന് എത്തിരുനില്ക്കാൻ കഴിഞ്ഞില്ല……
???
ബ്രോ തുടക്കം നന്നായിട്ടുണ്ട് ?.
അരുണിമ – ആദി ഇവർ തമ്മിലുള്ള കോൺടാക്ട് ആയിരിക്കും ഇന്റെരെസ്റ്റിംഗ്. അരുണിമയുടെ മകളാണോ ചിന്നു, ആ അസ്‌പെക്ട് സെരിയാണെങ്കിൽ കാര്യമായി എന്തോ ഉണ്ട്.
കാത്തിരിക്കുന്നു, പേജ് കൂട്ടണേ ❣️….
ധൈര്യായിട്ട് ബാക്കി പോന്നോട്ടേയ്. പേജ് കൂട്ടി തരുവാണേൽ വീണ്ടും ഹാപ്പി. ❤❤❤
Nice. Thudaranam
Nale tharan nokkam next part athikam page prethishikanda….
എവിടെ ബ്രോ? നിർത്തി പോയോ?