എനിക്ക് ഉറക്കം വരുന്നില്ല മോളേ……
എന്താണ് എന്ന് അറിയില്ലാ……?
ഓപ്പറേഷനെ കുറിച്ച് ഓർത്തുള്ള പേടി ആണോ സർ….?
ചിലപ്പോൾ അതാകും….!!!!
അയ്യേ ഇത് കുറച്ച് മോശം ആണല്ലോ……?
എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ….. അതും ഗവണ്മെന്റ് സെർവിസിൽ ഇരുന്ന് ആൾ……. സാറിനെ പോലെ ഒരാൾ ഇതുപോലെ ചെറിയ ഒരു കാര്യത്തിന് ഇങ്ങനെ പേടിക്കാമോ….?
ഇത് ഒരു മൈനർ സർജറി അല്ലേ….. കഴുത്തിലേ ആ ഗ്രോത് റിമോവ് ചെയ്യാൻ….
അതൊക്കെ ശെരിയാണ് മോളേ…..
എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി ശെരിയാക്കാൻ ഉണ്ട്….
ഇനി അതിന് കഴിഞ്ഞില്ലെങ്കിൽ….. അവൻ ആദി അവൻ എന്നെപോലെ തനിച്ചായി പോകും…..
ആരാണ് ഈ ആദി…. എന്റെ അറിവിൽ സാറിന് ആരുമില്ലല്ലോ….?
അതു ശെരിയാണ്….. ആദി അവൻ എനിക്ക് മകനെ പോലെ ആണ്…
ജീവിതം തുടങ്ങും മുന്നേ എല്ലാം കൈവിട്ടുപോയതാ അവന്റെ….
ഇന്ന് അവൻ അത് തിരിച്ച് പിടിക്കുവാ…… ഇനി അവൻ ഒരു കുട്ടാണ് വേണ്ടത്….. ഇപ്പോഴത്തെ അവന്റെ അവസ്ഥയിൽ ഒരു പെൺകുട്ടിയെ അവൻ സ്വീകരിക്കില്ല…. അത്രയ്ക്ക് വിഷമിച്ചിട്ടുണ്ട് അവൻ….
സർ എന്താ ഇതിൽ ചെയ്യാൻ പോകുന്നെ…..?
അവനെ ഒരു കല്യാണം കഴിപ്പിക്കണം……
അത് വേണോ….? അയാൾക് അതിന് താല്പര്യം ഇല്ലാത്ത സ്ഥിതിക്….. ഒരു പെൺകുട്ടിയുടെ ലൈഫ് കളയണോ?
സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ പറ്റാവുന്നത് അല്ലേ അത്…..
ഇന്ന് അതിന് എല്ലാവരും തയ്യാർ ആക്കുമോ….?
മോൾക്ക് പറ്റുമോ?
സർ തമാശ പറയുവാണോ…?
???
ബ്രോ തുടക്കം നന്നായിട്ടുണ്ട് ?.
അരുണിമ – ആദി ഇവർ തമ്മിലുള്ള കോൺടാക്ട് ആയിരിക്കും ഇന്റെരെസ്റ്റിംഗ്. അരുണിമയുടെ മകളാണോ ചിന്നു, ആ അസ്പെക്ട് സെരിയാണെങ്കിൽ കാര്യമായി എന്തോ ഉണ്ട്.
കാത്തിരിക്കുന്നു, പേജ് കൂട്ടണേ ❣️….
ധൈര്യായിട്ട് ബാക്കി പോന്നോട്ടേയ്. പേജ് കൂട്ടി തരുവാണേൽ വീണ്ടും ഹാപ്പി. ❤❤❤
Nice. Thudaranam
Nale tharan nokkam next part athikam page prethishikanda….
എവിടെ ബ്രോ? നിർത്തി പോയോ?