ചക്ഷുസ്സ് [Bhami] 73

അതിനു കഴിയെ ഇല്ല അങ്ങനെ വിശ്വസിക്കാനാണെനിക്കും ഇഷ്ട്ടം.

ശിക കണ്ണുകൾഉറക്കെ അടച്ചു.കഴിഞ്ഞതൊന്നും മനസിലിട്ടലട്ടാൻഎനിയും വയ്യ.

ദീപിക ചുമലിൽതട്ടി ശിക നീ എന്താ കരയുകയാണോ കഴിഞ്ഞതൊക്കെയും കഴിഞ്ഞില്ലേ .

നിന്നേ മേലെ വാരത്തേക്ക് പോവാൻ സമ്മതിക്കാത്തത് മീനാക്ഷിയാണെങ്കിൽ അവളെ മനസിന്നു പറിച്ചു കളഞ്ഞേക്ക്.

ദീപു ! നീ എന്തൊക്കേയാണി പറയുന്നത്

അവളേ എനിക്ക്  എത്ര മാത്രം ഇഷ്ട്ടായിരുന്നു എന്ന് നിനക്കറിയില്ലേ ? അതല്ലേ  എന്റെ ജീവനേ തന്നെ അവൾക്ക് കൊടുത്തത്.

“അല്ലാതെ നിന്റെ ജീവന് അവളെ ഇഷ്ടയത് കൊണ്ടല്ല “എന്നേ കൊണ്ടൊന്നും പറയിപ്പികരുത്!

ദീപിക  തിരിഞ്ഞു നടന്നു.

ശിക പുറകെ നടന്നു.

അവളു പറഞ്ഞത് ശരിയാണ്.  ചെറുപ്പം മുതലേ ഹരിയേട്ടന്റെയാണ് ശിക എന്നു കേട്ടു വളർന്നത് കൊണ്ടാവാം . ഇഷ്ട്ടം മനസിൽഉറഞ്ഞു കൂടിയത്.

എന്നാൽ കൂടെപിറപ്പായി സ്നേഹിച്ചവൾക്ക്  അങ്ങനൊരു ഇഷ്ട്ടം മുണ്ടെന്ന് അറിയാൻവൈകി. നിശബ്ദമായി പരസ്പരം സ്നേഹിക്കുന്നവർക്കിടയിൽ ഞാനൊരു അതികപറ്റാണെന്ന് കണ്ടപ്പോ .  പിന്നവിടെ നിൽക്കാൻതോന്നിയില്ല.

പരസ്പരം ഇഷ്ട്ടമുള്ളവരല്ലേ ഒന്നിച്ചു ജീവിക്കണ്ടേ .

ഹരിയേട്ടന്റെഅമ്മ   പറയുപോലെ അതെന്റെ ത്യാഗം അല്ല!

സേനഹമാണ്. ഈ ജന്മത്തിലവൾക്ക് കൊടുക്കാവുന്നഏറ്റവും വലിയസ്നേഹം.

“അല്ല ഇപ്പോ നിനക്കെന്താ ഒരു മനംമാറ്റം. ” ?

ദീപിക ഏതോ ആലോചനയിൽനിന്നും തിരിഞ്ഞു നോക്കി.

“രയ്ക്ക് രാമായാണം നിന്റെ അമ്മ എന്നെ വിളിച്ച്  നിന്നെ ഒരു കല്യാണം കഴിപ്പിക്കാൻപറയാ.

അതുകേൾക്കാൻവയ്യാത്തോണ്ട് മാത്രം മേലെ വാരത്തേക്ക് എനി ഞാനില്ലെന്നു പറഞ്ഞയാളാ. പിന്നെ എന്തുപറ്റി . ഞാനറിയാത്തവല്ല ആളും  മനസിൽകേറി കൂടിയോ ? “

Updated: February 18, 2021 — 8:03 pm

6 Comments

  1. സൂപ്പർ

  2. തുടർന്ന് എഴുതൂ

    ♥️♥️♥️

  3. ദേവദേവൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    മനോഹരമായ എഴുത്ത്. വീണ്ടും തുടരുക.
    ❤️❤️❤️

  4. എഴുതിയത് അത്രയും നന്നായിരിക്കുന്നു

    ഒരുപാടു അക്ഷരതെറ്റുകള്‍ ആയാല്‍ സ്വഭാവികമായ വായനനുഭവത്തെ കുറക്കും
    പബ്ലിഷ് ചെയ്യുന്നതിന് മുന്നേ ഒരുവട്ടം കൂടെ വായിച്ചു വേണ്ടുംവണ്ണമുള്ള തിരുത്തലുകള്‍ കൂടെ ചെയ്താല്‍ നന്നായിരിക്കും എന്നൊരു കുഞ്ഞഭിപ്രായം പങ്കുവെക്കുന്നു

  5. തുടക്കം നന്നായിട്ടുണ്ട്.❣️
    ഇടയ്ക്ക് അക്ഷരത്തെറ്റുകൾ കാണുന്നുണ്ട് കുറച്ചേ ഉള്ളൂ കേട്ടോ.
    എന്നാലും ഓരോ വരികളും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്
    കഥ തുടരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

Comments are closed.