ചക്ഷുസ്സ് [Bhami] 73

മൈതാനത്ത് സർക്കസ്സ് തുടങ്ങി. ആളുകളെ കോരിത്തരിപ്പിക്കുന്ന കമന്റെറിയുടെ ശബ്ദം കാതുകളിൽ തുളച്ചു കയറുന്നതു പോലെ ശികയ്ക്കു തോന്നി.

“വാ നമ്മുക്കിവിടുന്നു മാറിയിരിക്കാം. “

ശിക ദീപികയ്ക്കൊപ്പം  ആളൊഴിഞ്ഞ മരത്തണലിൽ ഇരുന്നു.

മുന്നിൽ അലയടിക്കുന്ന കടലലകൾ!

കാറ്റിൽ പാറികളിക്കുന്നതന്റെ മുടി മാടിയൊതുക്കി ശിക ദീപികയേ നോക്കി.

തിരിഞ്ഞിരിക്കുന്ന അവൾ റോഡിൽപോവുന്ന വണ്ടികളുടെ എണ്ണം എടുക്കുകയാണെന്ന് തോന്നുന്നു .

കാർമേഘങ്ങൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും സഞ്ചരിക്കുന്ന സൂര്യൻ ആഴകടലിൽമറയാൻ തയ്യാറെടുക്കുന്നു.

ജീവിതത്തിലെ തിരക്കുകൂടിയഓട്ടത്തിനിടയ്ക്കു ബാല്യത്തേ തിരഞ്ഞു പോവണമെന്നുണ്ട്

എന്നാൽ  !. എവിടെയോ നഷ്ട്ടപ്പെട്ട – തൊക്കെയും എനി തിരിച്ച് കിട്ടുമോ ? അറിയില്ല !

“മേലെ വാരത്തെയ്ക്ക് നമ്മുക്കൊന്നു പോയാലോ ?”

ദീപിക തിരിഞ്ഞു നോക്കി. ചോദ്യം കേട്ടിട്ട് അവൾതന്നെ മിഴിച്ചു നോക്കി നിന്നു.

ഓർമ്മകളുറങ്ങുന്ന മണ്ണാണത് .

“മേലെ വാരം “തറവാട്, കുളം, മൂവണ്ടൻ മാമ്പഴം,

കാവ് , ഉത്സവം ഇങ്ങനെ പോണു…. ഓർമ്മകളുടെ താളുകൾമറിച്ചുനോക്കിയാൽ ചിതലരിക്കാത്ത ചില ചിത്രങ്ങൾ ഇന്നും മനസിന്റെ താളുകളിൽ മായതെകിടപ്പുണ്ട്.

ഓർത്തെടുക്കുമ്പോൾ ഒരിക്കലും മറക്കാൻ കഴിയാത്തത് ആ കണ്ണുകളാണ്.

കരിനീല കണ്ണുകളുള്ള വാര്യസാരുകുട്ടി

തന്റെ കളി കൂട്ടുക്കാരി .

ആർക്കും അസൂയാ തോന്നിക്കുന്ന ആ സൗഹൃദം

പിന്നെ എങ്ങനെ മുറിഞ്ഞു പോയി.

ഇല്ല

Updated: February 18, 2021 — 8:03 pm

6 Comments

  1. സൂപ്പർ

  2. തുടർന്ന് എഴുതൂ

    ♥️♥️♥️

  3. ദേവദേവൻ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    മനോഹരമായ എഴുത്ത്. വീണ്ടും തുടരുക.
    ❤️❤️❤️

  4. എഴുതിയത് അത്രയും നന്നായിരിക്കുന്നു

    ഒരുപാടു അക്ഷരതെറ്റുകള്‍ ആയാല്‍ സ്വഭാവികമായ വായനനുഭവത്തെ കുറക്കും
    പബ്ലിഷ് ചെയ്യുന്നതിന് മുന്നേ ഒരുവട്ടം കൂടെ വായിച്ചു വേണ്ടുംവണ്ണമുള്ള തിരുത്തലുകള്‍ കൂടെ ചെയ്താല്‍ നന്നായിരിക്കും എന്നൊരു കുഞ്ഞഭിപ്രായം പങ്കുവെക്കുന്നു

  5. തുടക്കം നന്നായിട്ടുണ്ട്.❣️
    ഇടയ്ക്ക് അക്ഷരത്തെറ്റുകൾ കാണുന്നുണ്ട് കുറച്ചേ ഉള്ളൂ കേട്ടോ.
    എന്നാലും ഓരോ വരികളും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്
    കഥ തുടരണം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു♥️♥️

Comments are closed.