ചക്ഷുസ്സ് 3 [Bhami] 71

നാട്ടിൽ തന്നെയുണ്ടായിട്ടും പരസ്പരം കാണത്തതിന്റെ പരിഭവങ്ങൾ പിന്നിട് കണ്ണു നീരായാണ് വന്നത്.

 

ഇരുവരും കൈകൾ കൂട്ടി പിടിച്ചു.

“കൈയിലപ്പടി ചളിയ ”  നീ വാ ക്കേറ്….

 

“ശിക മോൾ ?

ഇടറിയ സ്വരം വല്ലാണ്ട് പതിഞ്ഞു പോയ പോലെ അവർക്കു തോന്നി.

 

” അവളും ദീപുവും ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഇപ്പോ വരും. ” ശാരാമ്മായിയേ കണ്ട് അവൾ ശരിക്കും ഞ്ഞെട്ടും … ”

 

ഇന്ദിര ചായ തിളപ്പികുന്നിടയ്ക്ക് പറഞ്ഞു.

 

” എനിക്കൊന്നും വേണ്ടാ ഇന്ദിരേ ”

“മോളെ ഒന്നും കണ്ടാ മതി… പറയേണ്ടതൊക്കെ പറയണം അറിയേണ്ടതൊക്കെ അറിയണം.”

 

ഇന്ദിര നടുക്കത്തോടെ ശാരിയെ നോക്കി.

 

“അവർ വന്നെന്നു തോന്നുന്നു ….ഞാൻ ഒന്നു നോക്കട്ടെ . ”

അവലാതിയോടെ അവർ

പടിക്കൽ ചെന്നു .” രണ്ടാളും എന്താ താമാസിച്ചത്.?”

 

“അമ്മ എന്താ ഇങ്ങനെ എന്തോ കണ്ട് പേടിച്ച പോലെ . ”  വിദ്യയുടെ അനിയത്തി ദിയയേ അമ്പലത്തിൽ വച്ചു കണ്ടായിരുന്നു. ”

“വിദ്യ നാട്ടിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അവളുടെ കുഞ്ഞിനെ ഒന്നു കാണാൻ പോയതാ . ” അതാ താമസിച്ചത് . ”

 

“ഹാ നിങ്ങളെ കാണാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ വന്നിട്ടുണ്ട്. ” അകത്തേക്ക് വാ”

 

ശികയും ദീപുവും  ചോദ്യഭാവത്തിൽ പരസ്പരം നോക്കി.

 

അകത്തളത്തിൽ ശാരമ്മായിയേ കണ്ടതോടെ ശിക അമ്പരന്നു. എന്നാൽ ദീപുവിന്റെ ഭാവംഅവരുടെ വരവ് പ്രതീക്ഷിച്ച മട്ടായിരുന്നു.

 

നേർത്ത ചിരിയോടെ അമ്മായി യുടെ കരം പിടിച്ചവൾ ലോഹ്യം പുതുക്കി.

” മീനാക്ഷിക്കു സുഖാണോ ?” അവർ ഇവിടുണ്ടോ ?”

 

Updated: February 28, 2021 — 11:21 pm

13 Comments

  1. nannayirikkunnu
    kurachoode page undayirunnuvenkil ,,,ithu pettennu theernnu

  2. ഇൗ ഭാഗവും നന്നായിട്ടുണ്ട് കുറച്ച് പേജ് കൂട്ടി ഇടനെ.
    അവരുടെ പോയ കാലം അറിയാൻ ആയി കാത്തിരിക്കുന്നു♥️♥️

  3. ശെടാ പെട്ടെന്ന് തീർന്നല്ലോ…..
    കഥ വായിക്കാൻ നല്ല രസം ഉണ്ട്…..
    പേജ് കൂട്ടിയ കൊള്ളാം

    1. ??Tanaqq support kittun karuthiyathe illa

  4. it is becoming too short day by day .. please try to give a bit for reading.

  5. ഈ ഭാഗം നന്നായിട്ടുണ്ട് ❤❤❤ തുടരുക

  6. നന്നായി തന്നെ മുന്നോട് പോവുന്നുണ്ട് ശിഖയുടേം മീനാക്ഷിടേം കാര്യങ്ങൾ അറിയാൻ വെയിറ്റ് ചെയ്യുന്നു ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

    1. Tanqqqqqq rivana??? e support ennum undayamathi ?

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1 st

Comments are closed.