ചക്ഷുസ്സ് 3
Author : Bhami
ദീപു സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി എഴുന്നേറ്റു.
കണ്ണു തിരുമി ചുറ്റും നോക്കി …. ശിക എവിടെ …?
ദീപു ബാൽക്കണിയിൽ നിന്നു താഴെക്ക് നോക്കി … ശിക തുളസി ഇറുക്കുന്നു … സെറ്റുസാരിയിൽ അവൾ വളരെ സുന്ദരിയായി ദീപികയ്ക്കു തോന്നി.
പുലർച്ചെതന്നെ സുപ്രഭാതം ക്ഷേത്രത്തിൽ നിന്നു ഉയർന്നു കേൾക്കുന്നുണ്ട് … അപ്പോഴാണ് രാവിലെ ക്ഷേത്രത്തിൽ പോവാൻ പറഞ്ഞ കാര്യം അവൾ ഓർത്തത്.
സ്വയം തലയ്കടിച്ചു കൊണ്ടവൾ ബാത്രൂമിലേക്കോടി …..
“എന്താടി …. നിന്നോടു ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞായിരുന്നു ഓർമ്മ ഉണ്ടോ തമ്പ്രാട്ടിക്ക്. ”
“ഓർമ്മ വന്നത് കൊണ്ടാണല്ലോ ഒരുങ്ങി ഇറങ്ങിയത് ” ദീപുവും വിട്ടു കൊടുത്തില്ല.
മോൾക്കറിയോ ഒരാളിന്നലേ ഉമറത്താ കിടന്നേ
“വെളുപിനുഞാൻ വന്നു നോകിയപ്പോൾ പേടിച്ചു പോയി …. ” ഇന്ദിരാമ്മ മാധാവൻ തമ്പിയെ പതിയെ കസേരയിൽ ഇരുത്തി .
” ശരി…. അപ്പോ ഇന്നലെ രാത്രി ഞാൻ അറിയാതെ പൊന്നു മോൾ ഇവിടായിരുന്നോ കിടന്നത് ?…”
ദീപു ശികയുടെ കൈതണ്ടയിൽ പിച്ചി
“ആ വേദനിപ്പിക്കാതെടി … ” ശിക കൈപിടിച്ചു മാറ്റി.
പിന്നെ ഇരുവരു ക്ഷേത്രത്തിലേക്ക് ….
“””””””””””””””””””””””””””””””””””””””””””””””””””””””””‘”””””””””‘”””””
“കുട്ടിയോളെ കാണുന്നില്ലല്ലോ ” ?
ഇന്ദിര മേലായി പടി തൂത്തുവാരലാണ് ….
” മഴയത്ത് അപ്പടി ചെളിയായി….” ഇവിടൊരു ഷീറ്റ് കെട്ടാൻ എത്ര നാളായി വിചാരികുന്നു എന്നെ കൊണ്ടാവണ്ടെ ” അവർ സ്വയം പിറുപിറുത്തു.
തിരിഞ്ഞു നോകിയ ഇന്ദിര കണ്ടത് -…പരിചിതമായൊരു മുഖം മുറ്റത്തു സംശയഭാവത്തിൽ നിൽക്കുന്നു.
“ആരാണിത് ശാരിയോ ? ഇങ്ങോട്ടൊക്കെയുള്ള വഴി മറന്നോ ?
nannayirikkunnu
kurachoode page undayirunnuvenkil ,,,ithu pettennu theernnu
??
ഇൗ ഭാഗവും നന്നായിട്ടുണ്ട് കുറച്ച് പേജ് കൂട്ടി ഇടനെ.
അവരുടെ പോയ കാലം അറിയാൻ ആയി കാത്തിരിക്കുന്നു♥️♥️
Tanq?
ശെടാ പെട്ടെന്ന് തീർന്നല്ലോ…..
കഥ വായിക്കാൻ നല്ല രസം ഉണ്ട്…..
പേജ് കൂട്ടിയ കൊള്ളാം
??Tanaqq support kittun karuthiyathe illa
it is becoming too short day by day .. please try to give a bit for reading.
Sure bro??
ഈ ഭാഗം നന്നായിട്ടുണ്ട് ❤❤❤ തുടരുക
Tanq nofu?
നന്നായി തന്നെ മുന്നോട് പോവുന്നുണ്ട് ശിഖയുടേം മീനാക്ഷിടേം കാര്യങ്ങൾ അറിയാൻ വെയിറ്റ് ചെയ്യുന്നു ഇഷ്ട്ടായി കഥ
സ്നേഹത്തോടെ റിവാന?
Tanqqqqqq rivana??? e support ennum undayamathi ?
1 st