ചക്ഷുസ്സ് 2 [Bhami] 53

“പുറത്ത് നല്ല മഴയാണ് മക്കളെ വേഗം അത്താഴം കഴിച്ച് ഉറങ്ങികോളു …. “ഭക്ഷണം വിളമ്പുനിടക്ക് ഇന്ദിരാമ്മ പറഞ്ഞു.

 

” അച്ചൻ കിടന്നോ അമ്മേ …?”

“ആ  മോളെ ”

“നാളെ രാവിലെ  നമ്മുക്ക് ക്ഷേത്രത്തിൽ പോയാലോ”?   ദീപുവിന്റെ മൗനം മാറ്റാൻ  ശിക അവളെ നോക്കി കണ്ണുചിമ്മി .. ദീപു തലയാട്ടി .

 

“””””””””””””’

മഴയുടെ ഗന്ധം മത്തുപിടിപ്പിക്കുന്നതായി ശികയ്ക്കു തോന്നി.

ദീപു നല്ല ഉറക്കമാണ് .ഇവൾക്കെങ്ങെനെയ  ഇങ്ങനെ ഉറങ്ങാൻ പറ്റുന്നെ ? ബെഡ് കണ്ടാൽ വീണോറങ്ങി കൊള്ളും  .

 

അവൾ ഉമ്മറത്തേക്കു പോയി  . നല്ല മഴയാണ് . നിലത്ത് കാലുകൾ നീട്ടി അവൾ ഇരുന്നു. പരിചതമായൊരു ഗന്ധം അവൾക്കരികിൽ വന്ന പോലെ കണ്ണുകൾ ചിമ്മി.

മഴയിൽ വീണടിയുന്ന പനിനീർ ദളങ്ങൾ …. അവൾക്കരികിൽ എത്താൻ കൊതിച്ചു. മഴയുടെ ഗന്ധമറിഞ്ഞവൾ മിഴികൾ പൂട്ടി.

 

“”””””””””””””””””””””

 

 

Updated: February 26, 2021 — 7:53 pm

17 Comments

  1. ഭാമി നല്ല ഇന്ട്രെസ്റ്റിംഗ് തോന്നുന്ന കഥയാണുട്ടോ നല്ലയൊരു ലവ് സ്റ്റോറിയെക്കാൾ സൗഹൃദത്തെ കാണുന്നു ശിഖയുടേം തീപികടേം മീനാക്ഷീടേം ഒക്കെ മീനാക്ഷിടേം സികടേം ഇടയിൽ ന്താണ് ഉണ്ടേയെന്ന് അറിയാൻ വെയിറ്റ് ചെയ്യുന്നു
    സ്നേഹത്തോടെ റിവാന ?

  2. നന്നയിട്ടുണ്ട്, പേജ് കുറച്ചു കൂട്ടി വരണേ ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ?

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          ???

  3. സെക്കന്റ്‌ ?

    1. വീണ്ടും പസ്റ്റ്‌

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?

Comments are closed.