“അമ്മയോ എന്താ അമ്മേ?”
“ഒന്നുല്ല മോളെ നീ പോയെനു ശേഷം ആരും ഇതിനകത്ത് വന്നിട്ടില്ല. അപ്പടി പൊടിയും മാറാലയാ ഇതൊക്കെ ഒന്നു ശരിയാക്കട്ടെ ” ….
എന്തിനമ്മേ രണ്ടീസം കഴിഞ്ഞ ഞങ്ങളങ്ങു പോകും. പിന്നെ എന്തിനു?
” പോവാനോ? എങ്ങോട്ട് … എനി നീ എവിടെ പോണ്ടാ ഞങ്ങളു വിടില്ല. അച്ചനും നീ പോണത് സഹികൂലാ .”
അതല്ല അമ്മേ ഓഫീസിൽ ഒന്നും പറഞ്ഞിട്ടില്ല .
ഞാൻ ഇടയ്ക്ക് വന്നാൽ മതിലേ… സംസാരം കേട്ട് ദീപു എഴുനേറ്റു
“അതെന്നെ ഇടയ്ക്കിടെ വരാം അപ്പോഴെ ഈ കാണുന്നാ സേനഹം ഒക്കെയും ആവോളം തരാൻ പറ്റുള്ളു. ”
ഇന്ദിരാമ്മ പോയി നല്ല ചൂടു ചായ ആക്കികോ ഞങ്ങളിതാ എത്തി.
ചിരിയോടെ മൂവരും കോണി പടി ഇറങ്ങി ….
ത്രിസന്ധ്യ
ശികയും ദീപുവും ബാൽകെണിയിൽ
മുഖത്തോടു മുഖം നോക്കി ഇരുന്നു. താഴെ ഇന്ദിരാമ്മയുടെ സന്ധ്യ കീർത്തനം ഉയർന്നു കൊണ്ടേ ഇരുന്നു.
ശിക ശാരിമ്മയേ കാണുന്നില്ലേ. നീ വന്നത് അറിഞ്ഞു കാണും .
ശിക ഏതോ ചിന്തയിലാണ് . കൈയിൽ കിടന്ന ” നന്ദിതയുടെ കവിതകൾ” അവൾ ടേബിളിൽ വച്ചു.
മഴക്കോളുണ്ട് രാത്രി മഴയുണ്ടാവും ഇന്ദിര വിളകെടുത്തു അകത്തേക്കു പോയി.
നീ എന്താ മിണ്ടാതിരിക്കുന്നത് ശിക ….?
ഞാൻ എന്ത് പറയാനാ …. നിന്റെ ഇഷ്ട്ടം പോലെ …. അവൾ മുറിയിലേക്കു പോയി.
ദീപു ബാൽകണിയിൽ ഊഞ്ഞാലിൽ ആടി കൊണ്ടിരുന്നു. എന്നിൽ നിന്നു ഒഴിഞ്ഞു മാറി പോയതാണ് ശിക …. ആ സംസാര രീതി ദീപുവിനെ വല്ലാത്ത വേദനയുണ്ടാക്കി.
വിവാഹ നിശ്ചയം കഴിഞ്ഞ നാളുകളിൽ ശിക എത്ര സന്തോഷവതിയായിരുന്നു. അന്ന് എല്ലാത്തിനു ഒപ്പം മീനാക്ഷിയു ഉണ്ടായിരുന്നു. ഹരിയേട്ടൻ അവളോടു കാണിച്ച അകലം പിന്നീട് മീനക്ഷിയേയാണ് തനിക്കിഷ്ടം എന്നു പറഞ്ഞപ്പോഴും . ഉള്ളിൽ നിറഞ്ഞു കിടന്ന സ്നേഹത്തെ ഉറക്കികിടത്തി. സ്വയം ഒഴിഞ്ഞു മാറിയവൾ.
ഇന്നും അവളുടെ മനസിൽ നിന്ന് ആ മുറിവുണങ്ങാത്തെ പോലെ .
ഭാമി നല്ല ഇന്ട്രെസ്റ്റിംഗ് തോന്നുന്ന കഥയാണുട്ടോ നല്ലയൊരു ലവ് സ്റ്റോറിയെക്കാൾ സൗഹൃദത്തെ കാണുന്നു ശിഖയുടേം തീപികടേം മീനാക്ഷീടേം ഒക്കെ മീനാക്ഷിടേം സികടേം ഇടയിൽ ന്താണ് ഉണ്ടേയെന്ന് അറിയാൻ വെയിറ്റ് ചെയ്യുന്നു
സ്നേഹത്തോടെ റിവാന ?
നന്നയിട്ടുണ്ട്, പേജ് കുറച്ചു കൂട്ടി വരണേ ???
?
??
???
??
?? sure
Ah poli…?
????tanq
❤
♥️♥️
?
സെക്കന്റ് ?
?
വീണ്ടും പസ്റ്റ്
?
??