ഞാൻ ഇത് പറയുന്ന നിമിഷം രുദ്രേട്ടന്റെ മുഖത്തുണ്ടാവുന്ന സന്തോഷം എനിക്കെന്നും ഓർത്തുവെക്കാൻ നമുക് ഏതെല്ലാം ഷൂട്ട് ചെയ്യണം എന്നും പറഞ്ഞു
അതിനുള്ള കാര്യങ്ങൾ എല്ലാം വാങ്ങി 3 മണിയോടെ ആണ് അവർ തിരിച്ചെത്തിയത്
ഉള്ളിലേക്കു കയറി ചെന്നപ്പോ എല്ലാരും എങ്ങോട്ടോ പൂവൻ റെഡി ആയി നിൽക്കുന്നു ഏതോ കല്യാണ റിസപ്ഷന് ആണ് ഞാൻ ഇല്ലെന്നു പറഞ്ഞു ഈ സമയത് ഒരു യാത്ര റിസ്ക് ആണ് ഋഷിയും പോകുന്നില്ലെന്ന് പറഞ്ഞു എനിക്ക് കൂട്ടിരുന്നു
സരസ്വതി : നിങ്ങൾ എവിടെ ആയിരുന്നു ഇതുവരെ
ഋഷി : കുറച്ചു purchase ഉണ്ടായിരുന്നു അതിനു പോയതാ
സരസ്വതി : അതിനു രാവിലെ പോയതല്ലേ നിങ്ങൾ ഇത്രക് purchase ചെയ്യാൻ എന്താ ഉണ്ടായിരുന്നത്
ഋഷി : അത് നളെ വല്യേട്ടൻ വരുക അല്ലെ ഒരു സർപ്രൈസ് കൊടുക്കാൻ കുറച്ചു സാദനങ്ങൾ അറേഞ്ച് ചെയ്യാൻ ഉണ്ടായിരുന്നു
സരസ്വതി : ടാ ചേർക്ക നിങ്ങളെ ഇളക്കമൊക്കെ ഞാൻ ഇവിടെ വന്നത് മുതൽ കാണുന്നത ,അതെ അത് നിന്റെ ഏട്ടന്റെ ഭാര്യ ആണ് നിന്റെ അല്ല
ഋഷി : അപ്പച്ചി വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം
സരസ്വതി : ഞാൻ സൂക്ഷിച്ചു തന്നെയാടാ ഉപയോഗിക്കുന്നത് ഇവരൊക്കെ കണ്ണും പൂട്ടി വിശ്വസിക്കുന്നു എന്ന് വെച്ചു രാത്രി നടക്കുന്ന ലീലാവിലാസങ്ങൾ ആരും അറിയുന്നില്ല എന്ന് കരുതരുത്
അച്ഛൻ : സരസ്വതി ,,നിർത്തിക്കോ എനിക്ക് എന്റെ മക്കളേ വിശ്വസം ആണ് ,,,കല്യാണത്തിന് പോകുന്നെങ്കിൽ ഇറങ്ങാൻ നോക്ക് വണ്ടി വന്നു
സരസ്വതി : ഇല്ല എട്ട ഞാൻ ഒന്നും പറയുന്നില്ല അനുഭവത്തിൽ വരുമ്പോഴേ നിങ്ങളൊക്കെ പടിക്കു
അപ്പച്ചിയുടെ ആ വാക്കുകൾ എന്റെ സന്തോഷം മുഴുവൻ കൊണ്ടുപോയി കണ്ണുകൾ നിറഞ്ഞു വന്നു ,പെട്ടെന്ന് അച്ചുവന്നു എന്റെ കൈപിടിച്ചു കൊണ്ടുപോയി
അച്ചു: അതെ ആ തള്ളച്ചിടെ വാക്ക് കേട്ട് കണ്ണീരൊഴുക്കാന പരുപാടി എങ്കിൽ വേണ്ടാട്ടാ ,,,അവര്ക് ഞങ്ങളെ പണ്ട് മുതലേ പിടിക്കില്ല ,,,രുദ്രേട്ടനെ കൊണ്ട് മാളു ചേച്ചിയെ കെട്ടിക്കാൻ പറ്റാത്തതിന്റെ ചുരുക്ക ഏട്ടത്തിയോട് ,,,അത് കാര്യാക്കണ്ട ,,ഞങ്ങൾ പോയിട്ട് വേഗം വരാട്ടോ ,,,,love u ,,uuummmmaaa
ഒരു ചിരിയോടെ അവൾ പോയി ,,,എത്രപെട്ടെന്ന പെണ്ണ് മൂഡ് മാറ്റിക്കളഞ്ഞത്
❤❤❤❤??
Poli ????
❤️ഒന്നും പറയാനില്ല? poli സാധനം?
Kattawaiting for next part ?
❤️❤️❤️❤️
♥♥♥♥
??
❤Super
Onnum parayan illa powli sanam???????????
thank you
Yaa mone oro part kazhiyumbolum interest koodi koodi varuanu…. 10 varsham kaanathayeenn parayumpo oru 9 onpathara vayasulla kuttyolde fight mathre enik oru dhahana kuravullu…. baki oru kadhak venda ellam undennanu enik ethile situations ellam pettenn decision edukenda type aayond baki ellam sambavikkavunnathaanu…. ethrem pettenn part tharunnathinu orupadu thanks epm nxt ariyan vendi so thrilled anu✌
9 vayassulla kuttikalk thallan paadilla ennonnum illallo bro ,, they are trained ,, nannayi parisheelanam kittiyavar,, they can do anything ,, nammude jeevithathil kandittilla enne ullu ,, anghane kazhivulla orupad kuttikal und ,,?,, so dahippiche pattu ,,, ppppplllllllleeeeeeecccccccchhhhhhhh
Dahippika oke cheyyam ennaalum nhn nammade veedinte aduthulla korach 9 vayasukare kand ?pakach poy ente balyam? oru 15 kollam olivilakaayrnnu…. pinne nhn against aayittparanhalla aake thonniya oru karym onnu mention cheythu athre ullu…. ennekond pattathaanu enthayalum ningalu cheyyunne…. athinu orupad thanks…. thallukoodanonnum nammalille✌
against paranjenno thallu koodunenno orikkalum vijaarikkaruth,,, njan vijaarikathum illa ,, ithokke athinte spiritile njan edukkarollu,,, 9 vayassukare underestimate cheyyaruth ??
കലക്കി… ഇപ്പൊഴാണ് ഗൗരി ആരാണ് എന്നറിയുന്നത്…
ഇനി ആണ് അങ്കം….
കൂടെ ഉള്ളവനെയും പുറത്ത് ഉള്ളവന്റെ യും തനിനിറം കൊണ്ട് വരണം…
Waiting next part
ഇഷ്ടം… ❤️❤️❤️
kondu vannirikkum ,,pakshe kurach time edukkum
കിടു സ്റ്റോറി ആണ് ??. പിന്നെ ?ഞാൻ മറ്റേ സൈറ്റിൽ കയറി മുഴുവൻ വായിച്ചു ?
ഏത് സൈറ്റ് ബ്രോ?
muzhuvan aayilla bro interval kazhinje ullu ,, athu kazhinjitt vennam ,, second part irakkan
Deviye second partoo apol ethu 1 thirilley epol thaney killi poyii erikuvaa..apol second kudey hooo…poliiikum waiting for next part and second part…..??????
4 chapter aayi plan cheytha story aannu ,, athu churukki 2 chapter akki ?.. kuttipattallathinte katha annu second part
?
Hii❤
first adichu le