ദിവസങ്ങൾ മുൻപോട്ടു പോയി ഇന്നാണ് റിസപ്ഷൻ കൂടെ കാർത്തിയുടെയും നടത്തുന്നുണ്ട് ബ്ലൂ സ്റ്റെ ആയിരുന്നു രുദ്രന്റെ വേഷം ഗൗരിക്കും ബ്ലൂ ഫ്രോക്കും അതിനനുസരിച്ച ഒർണമെന്റ്സും ആയിരുന്നു,ഒരുങ്ങി ഇറങ്ങിയ ഗൗരിയെ കണ്ട എല്ലാവരും കണ്ണെടുക്കാതെ നോക്കി ഇരുന്നു പോയി രുദ്രന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു അത്രക് സുന്ദരി ആയിരുന്നു അവൾ ആ ഡ്രെസ്സിൽ ,
അതിന്റെ തന്നെ ബ്ലാക്ക് കളർ ആയിരുന്നു ഭദ്രക് അവളും സുന്ദരി ആയിരുന്നു കാണാൻ
ഫങ്ക്ഷന് എല്ലാം കഴിഞ് റൂമിൽ എത്തിയ ഗൗരി ഡ്രെസ്സ് പോലും മാറ്റാതെ ബാൽക്കണിയിലേക് പോയി അവൾ ആകാശത്തേക്കു നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു
ബാത്റൂമിൽ നിന്നിറങ്ങി വന്ന രുദ്രൻ ബാൽക്കണി ഡോർ ഓപ്പൺ ആയി കിടക്കുന്നത് കണ്ട് അങ്ങോട്ട് നടന്നു അവിടെ അവൻ കണ്ട കാഴ്ച മനോഹരം ആയിരുന്നു ,,, നീല നിലാവിന്റെ ശോഭയിൽ നീല കളർ വസ്ത്രമിട്ട് നീലക്കൽ മൂക്കുത്തി ഇട്ട് ,,നീല മിഴികൾ കൊണ്ട് നിലാവിനെ നോക്കി നിൽക്കുന്ന അപ്സരസ് ,,രുദ്രൻ പതിയെ അവളുടെ പിറകിൽ ചെന്ന് നിന്ന് വയറിലൂടെ ചുറ്റിപ്പിടിച്ചു അവളുടെ തോളിലേക് തല ചായ്ച്ചു , അവളും അവന്റെ സ്പര്ശനത്തിന്റെ മലവാലയത്തിൽ പെട്ട് അവനോട് ചേർന്ന് നിന്നു , പതിയെ അവൻ അവരുടെ നെറുകിൽ മുകർന്നു , പിന്നെ നെറ്റിയിൽ പിന്നെ കവിളിൽ പിന്നെ തടിയിൽ , അവന്റെ ഒരു സ്പർശവും ചുംബനവും അവളിലെ പെണ്ണിനെ ഉണർത്തി , അവളും ഇനിയും ഇനിയും ചുംബനത്തിനായി കൊതിച്ചു അവൻ അവളുടെ അധരങ്ങളെ സ്വന്തമാക്കി ഗാഢമായി ചുംബിച്ചു , ശ്വാസം ഒരു തടസമായപ്പോൾ ആണ് അവർ പരസ്പരം വിട്ടുമാറിയത് ഒരു ചെറുചിരിയോടെ അവളുടെ ചോരപൊടിയുന്ന ചുണ്ടുകളെ അവൻ വീണ്ടും നുകർന്ന് ,,ചുംബനത്തിന്റെ ആലസ്യത്തിൽ തളർന്ന അവളെ അവൻ കൈകളിൽ കോരി എടുത്ത് ഉള്ളിലേക്കു നടന്നു ബെഡിൽ കിടത്തിയ ശേഷം അവൻ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി അവൾ തന്റെ 2 കൈകളും വിടർത്തി അവനെ ക്ഷണിച്ചു ,,ഇറുകെ പുണർന്നുകൊണ്ട് അവർ ചുംബിച്ചുകൊണ്ടേ ഇരിന്നു ,,അവന്റെ കൈകൾ അവളുടെ ശരീരത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു ,
രുദ്രൻ: ഗൗരി സ്വന്തമാക്കട്ടെ ഞാൻ
അവൾ പ്രണയ പരാവശ്യമായ ഒരു പുഞ്ചിരി നൽകി അവനെ സ്വീകരിക്കാൻ തയ്യാർ ആയി ,നൂല്ബന്ധം ഇല്ലാതെ അവരുടെ ഉടലുകൾ തമ്മിൽ മത്സരിച്ചു പ്രണയിച്ചു ഒരു ചെറുനോവോടെ അവളെ പരിപൂർണ്ണയാക്കി അവൻ അവളുടെ മാറിൽ കിതപ്പോടെ കിടന്നു ,,
പിന്നീടുള്ള ദിവസങ്ങൾ അവരുടെ പ്രണയം നദിപോലെ ഒഴുകി ,ആ വീട്ടിലെ എല്ലാവരും അവളോട് സംസാരിക്കാൻ പഠിച്ചെടുത്തു ,
ഇതിനിടക്ക് ഒരിക്കൽ സ്റ്റെപ്പിൽ നിന്നു വീണും , ബാത്റൂമിലെ heateril നിന്ന് ഷോക്കടിച്ചും ശ്രേദ്ധയില്ലാതെ അപകടങ്ങൾ വരുത്തി
5 മാസങ്ങൾക് ശേഷം ഒരു ഇമ്പോര്ട്ടണ്ട് മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടി രുദ്രൻ 10 ഡേയ്സ് വിദേശത്തു പോവേണ്ടി വന്നു ,ഒരുപാട് സങ്കടത്തോടെ ആണ് അവൾ അവനെ യാത്ര ആക്കിയത് , രുദ്രൻ പോയി രണ്ട് ദിവസം കഴിഞ് അപ്പച്ചിമാരും മക്കളും എല്ലാം കുറച്ചു ദിവസം ഇവിടെ നില്ക്കാൻ വന്നു .അന്നൊരു മഴയുള്ള ദിവസം ആയിരുന്നു രാത്രി ഒത്തിരി വൈകിയും ഋഷിയെയും അച്ചുവിനെയും കാണാതെ നോക്കി ഇരിക്കുക ആയിരുന്നു ഗൗരി , ‘അമ്മ വന്നു പോയി കിടക്കാൻ പറഞ്ഞിട്ടും കേൾക്കാതെ അവരെ കാത്തിരുന്നു , രാത്രി 12 മണി നേരത്താണ് അവർ വന്നത് അതും ബൈക്കിൽ മഴമുഴുവൻ കൊണ്ടുകൊണ്ട് , രണ്ടുപേരെയും ചെവിക്ക് പിടിച്ചു ശാസിച്ചു അവൾ , അവളുടെ സാരി തലപ്പ് കൊണ്ട് തല തുവർത്തി കൊടുത്തും ഫുഡ് വിളമ്പി കൊടുത്തും അവൾ അവരെ ഉറങ്ങാനായി പറഞ്ഞയച്ചു ,രാത്രി കിടന്നിട്ട് ഉറക്കം വരാതെ അച്ചുവിന്റെ റൂമിലേക്കു പൂവൻ പോയപ്പോൾ ആണ് ഋഷിയുടെ ചുമ
❤❤❤❤??
Poli ????
❤️ഒന്നും പറയാനില്ല? poli സാധനം?
Kattawaiting for next part ?
❤️❤️❤️❤️
♥♥♥♥
??
❤Super
Onnum parayan illa powli sanam???????????
thank you
Yaa mone oro part kazhiyumbolum interest koodi koodi varuanu…. 10 varsham kaanathayeenn parayumpo oru 9 onpathara vayasulla kuttyolde fight mathre enik oru dhahana kuravullu…. baki oru kadhak venda ellam undennanu enik ethile situations ellam pettenn decision edukenda type aayond baki ellam sambavikkavunnathaanu…. ethrem pettenn part tharunnathinu orupadu thanks epm nxt ariyan vendi so thrilled anu✌
9 vayassulla kuttikalk thallan paadilla ennonnum illallo bro ,, they are trained ,, nannayi parisheelanam kittiyavar,, they can do anything ,, nammude jeevithathil kandittilla enne ullu ,, anghane kazhivulla orupad kuttikal und ,,?,, so dahippiche pattu ,,, ppppplllllllleeeeeeecccccccchhhhhhhh
Dahippika oke cheyyam ennaalum nhn nammade veedinte aduthulla korach 9 vayasukare kand ?pakach poy ente balyam? oru 15 kollam olivilakaayrnnu…. pinne nhn against aayittparanhalla aake thonniya oru karym onnu mention cheythu athre ullu…. ennekond pattathaanu enthayalum ningalu cheyyunne…. athinu orupad thanks…. thallukoodanonnum nammalille✌
against paranjenno thallu koodunenno orikkalum vijaarikkaruth,,, njan vijaarikathum illa ,, ithokke athinte spiritile njan edukkarollu,,, 9 vayassukare underestimate cheyyaruth ??
കലക്കി… ഇപ്പൊഴാണ് ഗൗരി ആരാണ് എന്നറിയുന്നത്…
ഇനി ആണ് അങ്കം….
കൂടെ ഉള്ളവനെയും പുറത്ത് ഉള്ളവന്റെ യും തനിനിറം കൊണ്ട് വരണം…
Waiting next part
ഇഷ്ടം… ❤️❤️❤️
kondu vannirikkum ,,pakshe kurach time edukkum
കിടു സ്റ്റോറി ആണ് ??. പിന്നെ ?ഞാൻ മറ്റേ സൈറ്റിൽ കയറി മുഴുവൻ വായിച്ചു ?
ഏത് സൈറ്റ് ബ്രോ?
muzhuvan aayilla bro interval kazhinje ullu ,, athu kazhinjitt vennam ,, second part irakkan
Deviye second partoo apol ethu 1 thirilley epol thaney killi poyii erikuvaa..apol second kudey hooo…poliiikum waiting for next part and second part…..??????
4 chapter aayi plan cheytha story aannu ,, athu churukki 2 chapter akki ?.. kuttipattallathinte katha annu second part
?
Hii❤
first adichu le