* ഗൗരി – the mute girl * 8 [PONMINS] 386

അങ്ങനെ ആണ് അന്ന് ദേവ് ഗ്രൂപ്സ് നടത്തുന്ന സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നത് അതിനു മറ്റൊരു കാരണം കൂടി ഉണ്ട് അവിടെ വെച്ചു ആ കൂട്ടത്തിൽ കാർത്തിയുടെയും കല്യാണം നടത്തുന്നുണ്ട് അതിൽ പങ്കെടുക്കാൻ വേണ്ടിയും കൂടി ആണ് അന്ന് പോയത് ,
ഒരു ഫോൺ കാൾ വന്നു മാറിനിന്നു സംസാരിക്കുമ്പോൾ ആണ് തൊട്ടുമുന്നിലെ മുറിയുടെ ഡോർ ഓപ്പൺ ആയത് അതിൽ നിന്നും അപ്സരസിനെ പോലുള്ള ഒരു പെണ്ണിനെ രണ്ടു പേർ പുറത്തേക് കൊണ്ടുവന്നു നീല കളർ പട്ടുസാരി ഉടുത്ത നീലക്കൽ മൂക്കൂത്തി ഇട്ട നീലക്കണ്ണുള്ള സുന്ദരി അവളെ സ്റ്റേജിലേക് കൊണ്ടുപോയപ്പോ ഞാനും അറിയാതെ പിന്നാലെ പോയി അവിടെ എത്തിയപ്പോ എനിക്ക് എന്തെന്നില്ലാത്ത സങ്കടം വന്നു അവളുടെ കല്യാണം നിമിഷങ്ങൾക്കകം നടക്കും വല്ലാത്തൊരു നഷ്ടബോധം തോന്നി എനിക്ക് ഞാൻ തിരിച്ചുപോരാൻ നില്ക്കുമ്പോൾ ആണ് അവളുടെ ചെക്കൻ വന്നിട്ടില്ലെന്നും കല്യാണം മുടങ്ങിയെന്നും അറിയുന്നത് എന്തെന്നില്ലാത്ത സന്തോഷം തോന്നി എനിക്ക്
അവൾ സങ്കടത്തോടെ തല താഴ്ത്തി അപമാനപ്പെട്ടു സ്റ്റേജിൽ നിന്ന് ഇറങ്ങി വരുന്നത് കൊണ്ട് എന്റെ നെഞ്ച് നീറി ,,അപ്പോഴാണ് ഒരു കാരണവർ അയാളുടെ മകനെകൊണ്ട് കെട്ടിക്കാം എന്ന് പറഞ് മകനെ വിളിക്കാൻ പോകുന്നത് ഞാൻ കണ്ടത് ഇനിയും വൈകിയാൽ കൈവിട്ടു പോകും എന്നുള്ളത്കൊണ്ട് വേഗം ചെന്ന് ആ കയ്യിൽ കയറി പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു സ്റ്റേജിൽ എത്തി താലിയെടുത്തു തിരിഞ്ഞു നിന്ന് അപ്പൊ ഉണ്ട് പെണ്ണ് കണ്ണൊക്കെ തുറിച്ചു വായ്‌നോക്കുന്നു ,കിട്ടിയ ഗ്യാപ്പിൽ ഞാൻ താലി കെട്ടി അതൊന്നും ആൾ അറിഞ്ഞിട്ടില്ല കുംകുമം തൊട്ടപ്പോഴാണ് പരുപാടി കളർ ആയത് പുള്ളിക്കാരി അറിയുന്നത് ,എന്നിട്ട് അതെ കൈയ്യോടെ പിടിച്ചു വലിച്ചു കൊണ്ടുവന്നു അമ്മേടേം അച്ഛന്റേം കയ്യിൽ ഏൽപ്പിച്ച ഒരു ഡയോലോഗും കാച്ചി നൈസ് ആയി അവിടുന്ന് മുങ്ങി ,,അന്ന് വൈകീട് തന്നെ ഒരു urgent ഇഷ്യൂ വന്നത് കൊണ്ട് കാർത്തിയെയും വലിച്ചുകൊണ്ട് മുംബൈക് പോവേണ്ടി വന്നു ,വീട്ടിൽ വിളിച് അവളോട് സംസാരിക്കാനോ അവളുടെ വിശേഷം തിരക്കാനോ ഞാൻ നിന്നില്ല ,
ഇന്നിപ്പോ വന്നപ്പോ തന്നെ കണ്ട കാഴ്ച്ച ആകെ കിളിപോയി ,താഴെ എത്തിയപ്പോ അവളെ എല്ലാവര്ക്കും ഇഷ്ട്ടപെട്ടെന്നും എല്ലാവരും അവളോട് സംസാരിക്കുന്നതും കണ്ടപ്പോ മനസ്സ് നിറഞ്ഞു ,,പക്ഷേ അച്ചു ലാസ്റ്റ് പറഞ്ഞത് അത് എന്നെ വല്ലാതെ വേദനിപ്പിച്ചു ,,അവളെ എനിക്ക് വേണ്ടന്നല്ലട്ടോ,,, അവളെ ഇനി ഞാൻ ആർക്കും വിട്ട് കൊടുക്കില്ല ,,,എന്റെ വിഷമം കുറച്ചൂടെ നേരത്തെ വരേണ്ടത് ആയിരുന്നു ആ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ ,,

ഡോറിൽ മുട്ടുന്നത് കേട്ടാണ് രുദ്രൻ കണ്ണ് തുറന്നത് ഇന്നലെ എല്ലാം ആലോചിച്ചിരുന്നു ഇവിടെ തന്നെ കിടന്നുറങ്ങി പോയതാണ് പതിയെ എണീച് സമയം നോക്കി 6 .30 ഡോർ തുറന്നു നോക്കിയപ്പോ സെറ്റ് സാരി ഉടുത് സീമന്ത രേഖയിൽ കട്ടിക് സിന്ദൂരം ചാർത്തി നിറപുഞ്ചിരിയുമായി ഗൗരി ,,,,wow ,,,എന്തോ ഒരു കുളിർമ തോന്നി എനിക്ക് കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി പക്ഷെ മോശായി കരുതിയാലോ ,,വേണ്ട റിസ്ക് എടുക്കണ്ട പയ്യെ നോക്കാം ,,ഗൗരി ചായ ഗ്ലാസ് എനിക്ക് നീട്ടി ഞാൻ അത് വാങ്ങിയപ്പോ ആൾ തിരിച്ചുപോവാൻ നിന്ന്

രുദ്രൻ: ഗൗരി ,,അമ്പലത്തിൽ പോവണ്ടേ നീ റെഡി ആയോ

ഗൗരി : അവൾ റെഡി ആണെന്ന് തലയാട്ടി

ഞാൻ വേഗം ചായ കുടിച്ചു ബാത്‌റൂമിൽ കേറി കുളിച് പുറത്തിറങ്ങിയപ്പോ ബെഡിൽ ഇടാൻ ഉള്ളതെല്ലാം എടുത്ത് വെച്ചിരിക്കുന്നു ഒന്ന് ചിരിച്ചു പെട്ടെന്ന് റെഡി ആയി താഴോട്ട് ചെന്ന് ,ഹാളിൽ തന്നെ എന്നെ വെയിറ്റ് ചെയ്യുന്നുണ്ട് ഞാൻ പൂവാം എന്ന് പറഞ്ഞു മുന്നോട്ട് നടന്നു

അമ്പലത്തിൽ എത്തി തൊഴുത് കഴിഞ് പ്രസാദം എനിക്കവൾ തൊട്ടുതന്നു ,

രുദ്രൻ : ഗൗരി എനിക്കല്പം സംസാരിക്കാൻ ഉണ്ട്

അവൾ ഓക്കേ എന്ന് തലയാട്ടി ,ഞങ്ങൾ കുള്ളക്കടവിലേക് നടന്നു അവിടെ പടിയിൽ ഇരുന്നു

23 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  2. Poli ????

  3. കാർത്തിവീരാർജ്ജുനൻ

    ❤️ഒന്നും പറയാനില്ല? poli സാധനം?
    Kattawaiting for next part ?

  4. നിധീഷ്

    ♥♥♥♥

  5. രാവണപ്രഭു

    Onnum parayan illa powli sanam???????????

    1. thank you

  6. Yaa mone oro part kazhiyumbolum interest koodi koodi varuanu…. 10 varsham kaanathayeenn parayumpo oru 9 onpathara vayasulla kuttyolde fight mathre enik oru dhahana kuravullu…. baki oru kadhak venda ellam undennanu enik ethile situations ellam pettenn decision edukenda type aayond baki ellam sambavikkavunnathaanu…. ethrem pettenn part tharunnathinu orupadu thanks epm nxt ariyan vendi so thrilled anu✌

    1. 9 vayassulla kuttikalk thallan paadilla ennonnum illallo bro ,, they are trained ,, nannayi parisheelanam kittiyavar,, they can do anything ,, nammude jeevithathil kandittilla enne ullu ,, anghane kazhivulla orupad kuttikal und ,,?,, so dahippiche pattu ,,, ppppplllllllleeeeeeecccccccchhhhhhhh

      1. Dahippika oke cheyyam ennaalum nhn nammade veedinte aduthulla korach 9 vayasukare kand ?pakach poy ente balyam? oru 15 kollam olivilakaayrnnu…. pinne nhn against aayittparanhalla aake thonniya oru karym onnu mention cheythu athre ullu…. ennekond pattathaanu enthayalum ningalu cheyyunne…. athinu orupad thanks…. thallukoodanonnum nammalille✌

        1. against paranjenno thallu koodunenno orikkalum vijaarikkaruth,,, njan vijaarikathum illa ,, ithokke athinte spiritile njan edukkarollu,,, 9 vayassukare underestimate cheyyaruth ??

  7. കലക്കി… ഇപ്പൊഴാണ് ഗൗരി ആരാണ് എന്നറിയുന്നത്…

    ഇനി ആണ്‌ അങ്കം….

    കൂടെ ഉള്ളവനെയും പുറത്ത്‌ ഉള്ളവന്റെ യും തനിനിറം കൊണ്ട് വരണം…

    Waiting next part

    ഇഷ്ടം… ❤️❤️❤️

    1. kondu vannirikkum ,,pakshe kurach time edukkum

  8. കിടു സ്റ്റോറി ആണ് ??. പിന്നെ ?ഞാൻ മറ്റേ സൈറ്റിൽ കയറി മുഴുവൻ വായിച്ചു ?

    1. മാലാഖയെ പ്രണയിച്ചവൻ

      ഏത് സൈറ്റ് ബ്രോ?

    2. muzhuvan aayilla bro interval kazhinje ullu ,, athu kazhinjitt vennam ,, second part irakkan

      1. Deviye second partoo apol ethu 1 thirilley epol thaney killi poyii erikuvaa..apol second kudey hooo…poliiikum waiting for next part and second part…..??????

        1. 4 chapter aayi plan cheytha story aannu ,, athu churukki 2 chapter akki ?.. kuttipattallathinte katha annu second part

  9. വിരഹ കാമുകൻ???

    Hii❤

    1. first adichu le

Comments are closed.