* ഗൗരി – the mute girl * 5 [PONMINS] 440

ഗൗരി – the mute girl*-part 5

Author : PONMINS | Previous Part

 

അടുത്ത ദിവസം രാവിലെ തന്നെ ഡിസ്ചാർജിനുള്ള കാര്യങ്ങൾ ചെയ്ത തീർത്തു

ജിത്തു: പുറത്തെ സിറ്റുവേഷൻ എന്താണ്

രുദ്രൻ: പേടിക്കണ്ട സെക്യൂരിറ്റി ടെയ്റ്റ് ആക്കിയിട്ടുണ്ട് , എന്താ ഇനി അടുത്ത പ്ലാൻ

ജിത്തു : ഇവിടെ ഞങ്ങളെ ഹെല്പ് ചെയ്തിരുന്ന ഒരു മലയാളി ഫാമിലി ഉണ്ട് ആളുടെ ജോബ് പോയി അവർ ഇന്ന്വൈകീട്ട് നാട്ടിൽ പൂവാണ് സൊ അവർക്കൊരു ട്രീറ്റ് കൊടുക്കണം ഇവിടെ റോയൽ മാളിലെ ഫുഡ് കോർട്ടിൽ , ഇപ്പൊ ഫ്ലാറ്റിൽ പോയി വരാനൊന്നും നേരമില്ല നേരെ അങ്ങോട്ട് വിടാം

രുദ്രൻ: എന്ന ഫുഡ് കോർട്ടിൽ വേണ്ട റോയൽ restaurentil വരാൻ പറ അവിടുന്ന് ആക്കം

ജിത്തു പെട്ടെന്ന് ഒന്ന് ഞെട്ടി എന്നിട്ട് ഒരു വളിച്ച ചിരി ചിരിച്ചു

രുദ്രൻ: എന്തേ

69 Comments

  1. ബ്രോ കഥ അടിപൊളി ആയിട്ടുണ്ട്.
    നല്ല അവതരണം.

    1. thank you ❤️

  2. വേട്ടക്കാരൻ

    ബ്രോ,ആകെ മൊത്തം ട്വിസ്റ്റാണല്ലോ..സൂപ്പർ കഥ മനോഹരമായിത്തന്നെ മുന്നോട്ട് പോകുന്നുണ്ട്.

    1. i am a fan of MANOHARAN MANGALODHAYAM , nangal full twistinte aalukal aannu ? eappo venne oru twist pratheekshikkam

  3. ബ്രൊ

    സംഭവം കളറാകുന്നുണ്ട്. വളരെ വേഗം പുതിയ ഭാഗം തരുന്നതും അഭിനന്ദനങ്ങൾ അർഹിക്കുന്നു.അക്ഷരത്തെറ്റ് മാത്രം ആണൊരു പ്രശ്നം.

    1. aksharathett onnu adjust cheyyannam clear aakkan nokkunnund ?

  4. ????????

  5. നിധീഷ്

  6. Ee bagam rudrante piller kondupoyi????

    1. oru kalyannam nadakkumbol ellavarkkum bhiriyani kodukkunnathalle athinte oru ith ?

  7. ഇതെന്താണ് bro ആകെ കിളിപ്പോയ അവസ്ഥയാണ് ഇതു ഇവിടെ ചെന്ന് നില്കും എന്നുള്ള ഒരു ഐഡിയയും കാണുന്നില്ല എന്നാലും എൻജോയ് ചെയ്യുന്നുണ്ട് ഓരോ പാർട്ടും ഇങ്ങനെ തന്നെ പോകോട്ടെ മൊത്തം ട്വിസ്റ്റ്‌ ആയിട്ട് ??

    1. twist vennam le ,,, enna pinne thannekkam

  8. ശൂർപ്പണഖ

    ഓവറാണ്

  9. കാർത്തിവീരാർജ്ജുനൻ

    Polichu ❤️

    1. thank you ?

  10. പൊളിച്ചു

    1. thank you ?

  11. Mwuthe adipoli

    1. thank you ?

  12. പൊളി മച്ചാനെ

  13. അല്ല ഈ രുദ്രക് ഒരു കഴിവും ഇല്ലേ ആകപ്പാടെ പറഞ്ഞത് പത്തുതല ഉള്ള രാവണൻ ആണ് ആൻഡ് ബിസ്സിനെസ്സ് മാന് അന്നും

    1. AVANTE VARAVINAI NINGHAL KAATHU NILKKUKA
      AVANTE PRAHARAM URUKK POLEYUM
      AVANTE PRATHIKARAM VETHYASTHAVUM AAKUNNU

      AVANE NAAM NINGALKK MUNNIL VELLIVAKKUNNATH THANNE ANNU

      JUST WAIT & WATCH?

  14. ജിമ്പ്രൂട്ടൻ

    Nice broo….. Waiting for next part❤❤❤❤❤

    1. വിശാഖ്

      അടിപൊളി.. കിളി പോയി പിള്ളേർ സെറ്റിന്റെ ആടി കണ്ട്

    2. thank you ?

  15. Ha vanno?,
    Ennalum ennu vaikan vayya bro nale vaikam ennu nalla sheenam und.
    Gud n8?.

    1. AS U WISH ,,, thank you ?

      good night ❤️

  16. ഈ പാർട്ടും ?. ഡെയിലി ഒരു ഭാഗം വെച്ച് വരുന്നത് വളരെ സന്തോഷം ബ്രോയ്

    1. thank you ?

  17. Ottadikk 5 part vayichatha kilipoyi…. oru tsunami kazhinha polund…. eniyum ballyathentho varanundennum manasilaayi….?✌

    1. aayyo athungale okke vegham koottil kayattikko ,, iniyum avashyam varum ?

  18. DoNa ❤MK LoVeR FoR EvEr❤

    Vere level akkunundallo kathirikunnu adutha bagathinayi

    1. thank you ?

  19. ഒരു കിടിലം… Story ആണ്‌…
    നെഞ്ചിടിപ്പോടെ വായിച്ചു തീർക്കൽ…

    ഇന്നലെ മുതൽ ആണ്‌ ഇതിന്‌ addict ആയത്…. ??

    1. thank you ?

  20. വിരഹ കാമുകൻ???

    ????
    ഈ ഭാഗം വായിക്കുമ്പോൾ അപരിചിതൻഇൽ
    ആദി പാർവതിയുടെ വീട്ടിൽ ആദികാലങ്ങളിൽ താമസിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥ വായിക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ വരും
    അതുപോലെതന്നെ ഇതിൽ
    ???
    ദുർഗ്ഗ : അതില്ലേ അവിടെ ഒരു ഐസ്ക്രീം കണ്ടു അത് വാങ്ങാൻ പോയതാ ഞാൻ പക്ഷെ 5 എണ്ണം വാങ്ങാൻഅമ്മടെ കയ്യിലുള്ള ക്യാഷ് തിഇതിൽകയില്ല
    ഈ ഭാഗം വായിക്കുമ്പോൾ അതുപോലെതന്നെ ഒരു ഫീൽ ഉണ്ടാകുന്നു

    ചെറിയൊരു ഭാഗമാണെങ്കിലും ഈയൊരു ലൈൻ ഒരുപാട് വിഷമം ഉണ്ടാകും ???

    1. 3 വർഷം പല കഥകളും വായിച്ചു അതിൽ നിന്നുള്ള ഇൻസ്പിറേഷനിൽ ജീവിതത്തിൽ ആദ്യമായി എഴുതിയ സ്റ്റോറി ആണ് ഇത് , ചില കാര്യങ്ങൾ മറ്റുള്ളവരിൽ നിന്ന് കടമെടുത്തിട്ടുണ്ട് എന്നാലും അത് എന്റേതായ രീതിയിൽ ആണ് ഞാൻ എഴുതിയിരിക്കുന്നത് ,

      1. ഇവിടെ ആദ്യമായി കഥ എഴുതുന്ന നിങ്ങളെ പോലുള്ള അലവലതാതികൾ കാരണം ജോലി എല്ലാം ഒരു വഴിക്കായി ഇന്ന് രാത്രി 1hr late ആയെ ഇറങ്ങാൻ പറ്റൂ കഥ കണ്ടിട്ട് വായികാതെ ഇരിക്കാൻ പറ്റുന്നല്ല 1 hr break വിളിച്ചു പറഞ്ഞത് ചലോ ചലോ foodcort.

  21. Devaraj prathap varma

    Polichu anna…

  22. ❤️❤️❤️

  23. Polichutta.??? Adutha poratte

  24. വിരഹ കാമുകൻ???

    First❤

    1. Enga pathalum nee

      1. വിരഹ കാമുകൻ???

        Bro വേറൊരു പണിയും ഇല്ല അതുകൊണ്ട് ഓടിനടന്നു വായിക്കുവാ ഇനി വായിക്കാൻ ഒന്നുമില്ല പഴയ ഏതെങ്കിലും കഥകൾ വായിക്കണം

        ❤❤❤

        പിന്നെ ഒരു രക്ഷയില്ല കേട്ടോ കഥ full happi ❤❤❤

        1. കണ്ണടിച്ചു പോകും

          1. വിരഹ കാമുകൻ???

            നേരത്തെ പോയതാ രാവിലെ എണീക്കുമ്പോൾ ഒരു ഗുളിക അത് നിർബന്ധമാണ് ( തലവേദനയ്ക്ക് )

        2. Enii kidakunathey ulluu …nii vayikumboll edidey mikavarum kurithukalam akum…

          1. വിരഹ കാമുകൻ???

            ?

          2. Kadha oru athupidiyum ellathey pokumm kathirunu vayikuu polii sadnamma….

        3. Ivide ellam vayichu kainjenkil. Valla ബാലഭൂമിയും kittonn nokk vayikkan Nalla rasan

          1. വിരഹ കാമുകൻ???

            അഡ്രസ്സ് പറഞ്ഞുതരാം താങ്കൾ വായിച്ചിട്ട് അയച്ചു തന്നാൽ മതി ?

Comments are closed.