നേട്ടം എത്തി നിന്നത്ദിവിയുടെ മുഖതായിരുന്നു ,അവൻ ഒരു ചെറുചിരിയോടെ എല്ലാവരെയും നോക്കി
രുദ്രൻ: amber eyes ?
സ്വർണ്ണ നിറത്തോടെയുള്ള കണ്ണുകൾ ആയിരുന്നു ദിവിക്
കാർത്തി : ദിവിക് എന്താ ഒന്നും പ്രേതേകിച് ഇല്ലേ
ജിത്തു അതുകേട്ട് ഒന്ന് ചിരിച്ചു
ജിത്തു : അവന്റെ ആ കണ്ണുകൾ തന്നെ ആണ് അവന്റെ പ്രേതെകത ,അതികം ആരോടും സംസാരം ഇല്ല അവനു,ആവശ്യത്തിന് മാത്രമേ ഇടപെടു ദേഷ്യം നന്നായി കണ്ട്രോൾ ചെയ്യാൻ അറിയാം ips അവൻ ആണ് പ്ലാൻ ,
ആദി : ആഹാ ,,ഈ പാവത്താൻ പോലീസ് അയാൽ നല്ല രാസമാവും
ജിത്തുവും ഗൗരിയും ഒന്ന് ചിരിച്ചു അതിനു
ജിത്തു : ആൾ കാണാൻ ഒക്കെ പാവം തന്നെ ആണ് ,പക്ഷെ
കാർത്തി : എന്താ പിന്നെ ഒരു പക്ഷെ
ജിത്തു:: ഈ കൂട്ടത്തിലെ ഏറ്റവും danger അവൻ ആണ്
??എല്ലാവരും ഞെട്ടി അവനെ നോക്കി
ജിത്തു: രണ്ട് കൈകളും വളരെ ഫാസ്റ്റ് ആയിട്ട് ചലിപ്പിക്കാൻ കഴിയും അവൻ അവന്റെ കയ്യിൽ നിന്ന്അടികിട്ടിയാൽ മർമ്മം കലങ്ങിയിട്ടുണ്ടാവും ,അടികൊണ്ടവൻ ഒന്നുങ്കിൽ മരിക്കും അല്ലേൽ ആജീവനാന്തംകിടക്കും ,അത് മാത്രം അല്ല അവന് വേറെ ഒരു പ്രേതെകത കൂടി ഉണ്ട്
“അവനു ഇരുട്ടത് കണ്ണ് കാണാം ”,,,അവന്റെ കണ്ണിന്റെ പ്രേതെകത ആണത് ,,,HE IS OUR SECRET WEAPON
❤❤❤❤❤
Bro I’m giving you my the honest review. Kadha kollam. Ennalum writing onn sradhik . Pinne story ithiri speed koodiya pole thonni. Savadanam oro seenum vruthi aayi ezhuthiyal nannavum. Aavasyathin space&full stop okke kodkkuka. Edak oru connection kittatha pole thonni. Enthayalum nalla story and theme aanu. Comment offensive aayi edkanda. All the best
honest reviews eappozhum accept cheyyare ullu,, njan adhyam aayannu oru katha ezhuthunnath athintethaya poraimakal undaavum , pinne story fast aanennu paranjath manappoorvam anghane akkunnathann ,, chila idangalile connection kittathath ellam ninghalk vazhiye manassilaavum,, ithile oro mainute karyangalkkum connection varum bhagangalil ningalk kittum ,, appo chilappo story adhyam muthal onnudi vayichennu varaam athu vennam ennu vechu cheyyunnathalla manapporvam aavunnathann?
?
എന്റെ പൊന്നളിയോ ഒരുരക്ഷയും ഇല്ല.
എന്താ പറയണ്ടേ ഓരോ സീനും ആവേശത്തോടെയാണ് വായിച്ചത്.പൊളി കഥ ആണ്.
എങ്ങനെയും ഉണ്ടോ കുട്ടികൾ??.എല്ലാം ഒന്നിനൊന്നു മെച്ചം.kidiloski?.
വേറെ വാർത്തമാനം ഒന്നുമില്ല അടുത്ത പാർട്ട് പോരട്ടെ ??.
thank you,,,, ?,,,,, aduthathum publish aayittind ,, athinaduthath postum cheythittund ,,,
ഒരുപാടു സന്തോഷം ബ്രോ
And namichu??
Super kadha
thank you
ആകെ കിളി പോയല്ലോ…… കഥ വേറെ ലെവൽ ആയിട്ടുണ്ട്….. ??????
kilikale onnum ippo thanne vidalle avashyam varum ??
പൊളി ഇന്നാണ് 5 ഭാഗവും വായിക്കുന്നത് ഇഷ്ടായി ❤. പിള്ളേരെലാം കിടിലം ?next പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് ?.
thank you ,, will be soon
സഹോ പൊളി ആയിരുന്നു.
ഇന്നാണ് 5 ഭാഗവും വയിച്ചത്.
വളരെ അധികം ഇഷ്ടപെട്ടു.
ഇതുപോലെ ഇനിയുള്ള ഭാഗങ്ങളും നല്ലതാവട്ടെന്നും പെട്ടണ് തരാൻ സാധിക്കട്ടെന്നും ആത്മാർത്തമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
thank u,,, nallathakkan nokkam