രുദ്രൻ–നോ ,അതുകയ്യിൽ വെക്കണം നാളെ മുതൽ നാട്ടിലാണ് നമ്മുടെ വർക്ക് ,,നിങ്ങളെ ഞാൻ എന്റെഅസിസ്റ്റന്റ് cfo ആയി നിയമിച്ചിട്ടുണ്ട് , നാളെ കോഴിക്കോട് ഓഫീസിൽ ജോയിൻ ചെയ്യാം ,,രുദ്രൻ നേരെമാനേജരുടെ നേരെ തിരിഞ്ഞു
രുദ്രൻ: ഇനി നീ ഞാൻ പറയുന്നതേ ചെയ്യാവു ,അല്ലേൽ നിന്റെ കുടുംബം ഞാൻ കുളത്തൊണ്ടും
അയാൾ ആകെ പേടിച്ചു ആകെ അവശനായി അവിടെ തന്നെ കിടന്നു
രുദ്രൻ അവന്റെ സെക്യൂരിറ്റി ചീഫ് ആയ അംജദിനോട് ആ മാനേജരെ സേഫ് കസ്റ്റഡിയിൽ വെക്കാൻ പറഞ്ഞുഅതുപോലെ ഋഷിയോട് ഹോസ്പിറ്റലിലെ ഇന്നലത്തെ casuality ഡോക്ടറെയും പൊക്കാൻ പറഞ്ഞു , ദിയക്നേരെ തിരിഞ്ഞു കനിയെ വിളിച് ഇങ്ങോട്ടേക്കു വരാൻ പറയാൻ പറഞ്ഞു എല്ലാം പെട്ടെന്ന് വേണം എന്നുംപറഞ്ഞു ,അവർ അത് അപ്പൊ തന്നെ വിളിച് ഏർപ്പാടാക്കുകയും ചെയ്തു
❤❤❤❤❤
Bro I’m giving you my the honest review. Kadha kollam. Ennalum writing onn sradhik . Pinne story ithiri speed koodiya pole thonni. Savadanam oro seenum vruthi aayi ezhuthiyal nannavum. Aavasyathin space&full stop okke kodkkuka. Edak oru connection kittatha pole thonni. Enthayalum nalla story and theme aanu. Comment offensive aayi edkanda. All the best
honest reviews eappozhum accept cheyyare ullu,, njan adhyam aayannu oru katha ezhuthunnath athintethaya poraimakal undaavum , pinne story fast aanennu paranjath manappoorvam anghane akkunnathann ,, chila idangalile connection kittathath ellam ninghalk vazhiye manassilaavum,, ithile oro mainute karyangalkkum connection varum bhagangalil ningalk kittum ,, appo chilappo story adhyam muthal onnudi vayichennu varaam athu vennam ennu vechu cheyyunnathalla manapporvam aavunnathann?
?
എന്റെ പൊന്നളിയോ ഒരുരക്ഷയും ഇല്ല.
എന്താ പറയണ്ടേ ഓരോ സീനും ആവേശത്തോടെയാണ് വായിച്ചത്.പൊളി കഥ ആണ്.
എങ്ങനെയും ഉണ്ടോ കുട്ടികൾ??.എല്ലാം ഒന്നിനൊന്നു മെച്ചം.kidiloski?.
വേറെ വാർത്തമാനം ഒന്നുമില്ല അടുത്ത പാർട്ട് പോരട്ടെ ??.
thank you,,,, ?,,,,, aduthathum publish aayittind ,, athinaduthath postum cheythittund ,,,
ഒരുപാടു സന്തോഷം ബ്രോ
And namichu??
Super kadha
thank you
ആകെ കിളി പോയല്ലോ…… കഥ വേറെ ലെവൽ ആയിട്ടുണ്ട്….. ??????
kilikale onnum ippo thanne vidalle avashyam varum ??
പൊളി ഇന്നാണ് 5 ഭാഗവും വായിക്കുന്നത് ഇഷ്ടായി ❤. പിള്ളേരെലാം കിടിലം ?next പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ് ?.
thank you ,, will be soon
സഹോ പൊളി ആയിരുന്നു.
ഇന്നാണ് 5 ഭാഗവും വയിച്ചത്.
വളരെ അധികം ഇഷ്ടപെട്ടു.
ഇതുപോലെ ഇനിയുള്ള ഭാഗങ്ങളും നല്ലതാവട്ടെന്നും പെട്ടണ് തരാൻ സാധിക്കട്ടെന്നും ആത്മാർത്തമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
thank u,,, nallathakkan nokkam