“ അങ്ങനെ ഒരു സ്ഥാനം ആ പേപ്പറുകൾക് നീ കൊടുത്താൽ നിന്നെ പിടിച്ചു ഇടാൻ എന്റെ കയ്യിൽ ഒരു സ്ഥലംഉണ്ട് എന്തെ അങ്ങോട്ട് പോണോ “
പെട്ടെന്ന് ആരോ ഡോർ തുറന്ന് കൊണ്ട് അതും പറഞ്ഞു അകത്തേക്കു വന്നതും റോഷ്‌നി തലപൊക്കി ഒന്ന്നോക്കി മുന്നിൽ പോലീസ് യൂണിഫോമിൽ നിൽക്കുന്ന ഇഷാനിയെ കണ്ടതും അവൾ അറിയാതെ തന്നെ സീറ്റിൽനിന്നും എണീച്ചു നിന്നു “ട്ടേ ” ഇഷാനി രോഷ്‌നിയുടെ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചു
ഇഷാനി : നിനക്ക് കോർട്ട് ഓർഡർ വില ഇല്ല അല്ലെ , അതിന്റെ വില എന്താ എന്ന് ഞാൻ കാണിച്ചു താരാടിനിനക്ക് , എടുക്കെടി അത് ,,,
ഇഷാനി അലറിക്കൊണ്ട് പറഞ്ഞതും കവിളിൽ കൈവെച്ചു നിന്നിരുന്ന റോഷ്‌നി ആകെ ഒന്ന് പതറി , അതെപാതാർച്ചയോടെ അവൾ നേരെത്തെ വലിച്ചെറിഞ്ഞ ആ ഡോക്യുമെന്റ് വേസ്റ്റ് ബിന്നിൽ നിന്നും എടുത്ത് കയ്യിൽപിടിച്ചു
ഇഷാനി : അത് വായിച്ചു നോക്കി മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഒന്നും നിനക്കില്ലേന്ന് എനിക്കറിയാം ആമി ഒന്ന്പറഞ്ഞു മനസ്സിലാക്കി കൊടുക്ക് ഈ പുന്നാര മോൾക് എന്താ ഈ കിടുതാപ്പ് എന്ന് .
ഇഷാനി അതും പറഞ്ഞു ആമിയെ ഒന്ന് നോക്കി അവൾ ചിരിയോടെ മുന്നോട്ട് വന്നു രുദ്രൻ ഇതെല്ലം കണ്ട്ചിരിയോടെ നോക്കി നിൽക്കുക ആണ്
ആമി : ഇന്നലത്തെ കോർട്ട് ഓർഡർ പ്രകാരം ഇന്ന് മുതൽ spm ഗ്രൂപ്പിന്റെ സർവ്വാധികാരം വിഷ്ണു ,ആര്യ ഇഷാനി, ഋഷി ദേവ് വർമ്മ , അർച്ചന വർമ്മ എന്നിവർക്ക് കൈമാറ്റം ചെയ്യാൻ ഓർഡർ ആയിട്ടുണ്ട് അത് പ്രകാരം ഇന്ന്മുതൽ നിങ്ങൾക്ക് ആർക്കും ഇവിടുത്തെ കാര്യങ്ങളിൽ കൈകടത്താൻ അവകാശം ഇല്ല , പുതിയ മാനേജ്‌മന്റ്ഇന്ന് രാവിലെ 7 മണിക്ക് തന്നെ ഓഫീസിൽ എത്തി ചാർജ് എടുത്തിട്ടുണ്ട് അവരുടെ നിർദേശ പ്രകാരംകമ്പനിയുടെ by law ഞാൻ അങ്ങ് മാറ്റി എഴുതി അത് പ്രകാരം ഇനി മുതൽ കമ്പനിയുടെ ബോർഡ് മെംബേർസ്ഇവർ 4 പേരും വിനോദും സന്തോഷും മാത്രം ആയിരിക്കും അവരുടെ കാല ശേഷം മാത്രമേ അവരുടെ മക്കൾക്കുഇവിടെ അധികാരം ഉണ്ടാവു . പിന്നെ പുതിയ സ്റ്റാഫുകൾ നിയമിക്കാനും ഉള്ളവരെ ഒഴുവാക്കാനും ഇവർക്കു 4 പേർക്കും മാത്രം ആകും അധികാരം കാരണം അവർ ആണെല്ലോ വർക്കിംഗ് മാനേജ്‌മന്റ് അത് പ്രകാരം രുദ്ര ദേവ്വർമ്മയെ മാനേജിങ് ഡയറക്ടർ ആയും വിഷ്ണു സിഇഒ ആയും ഇന്ന് മുതൽ ചാർജ് എടുത്തു അത് രാവിലെകൂടിയ വർക്കിംഗ് മാനേജ്‌മന്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . ഇതെല്ലം കോടതിയിൽ ഇന്നലെ തന്നെഇൻഫോം ചെയ്തതും അത് കോടതി അംഗീകരിച്ചതും ആയ ഡോക്യുമെന്റ് ആണ് നിങ്ങളുടെ കയ്യിൽഇരിക്കുന്നത് , സൊ ഇന്ന് മുതൽ ഈ കമ്പനിയുമായി നിങ്ങൾക് നേരിട്ട് ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല ,
അവൾ പറഞ്ഞു നിർത്തിയതും തറഞ്ഞിരുന്നു പോയി റോഷ്‌നി . അതുകണ്ട രുദ്രനും ഇഷാനിയും ഒരു ചിരിയോടെഅവളെ നോക്കി ,
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️