എല്ലാവരും അവനെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിച്ചും
സനീഷ: അപ്പൊ ഇനി എന്താ പരിപാടി , ഇനി ഇപ്പൊ റിസെപ്ഷന്റെ തിരക്കവും അല്ലെ
രുദ്രൻ : അല്ല , അതിനു മുൻപ് അതിലും വലിയ ഒരു കാര്യം ചെയ്യാൻ ഉണ്ട്
ജിത്തു : അതെന്താ അത്
രുദ്രൻ : ചെങ്കോലും കിരീടവും എല്ലാം പടവെട്ടി നേടിയില്ലേ ഇനി
“പട്ടാഭിഷേകം”
രുദ്രൻ പറഞ്ഞത് കേട്ട് ചിലർ സംശയത്തോടെയും ചിലർ സന്തോഷത്തോടെയും ചിലർ അന്തിച്ചും അവനെനോക്കി
കാർത്തി : അപ്പൊ SPMന് ഇട്ട് കൊട്ടാൻ തന്നെ തീരുമാനിച്ചു അല്ലേ ഹഹഹ ,,, കാർത്തി ചിരിയോടെ പറഞ്ഞു
ഇഷാനി : അവരെ ഒന്നും വെറുതെ വിടരുത് ഏട്ടാ ,,, ? ദേഷ്യത്തോടെ മുരണ്ടു ഇഷാനി
രുദ്രൻ : നമ്മളോട് ചെയ്തതിനെല്ലാം അവരെ നരകിപ്പിക്കും ,,അവരെ നിങ്ങളെ ഈ കാൽകീഴിൽ കൊണ്ടുവരുംഞാൻ ,,, എല്ലാം തകർന്ന് പിച്ച എടുപ്പിക്കും ,, എന്നിട്ടേ എന്നിട്ടേ അവരെ ഞാൻ വിടു …???
രുദ്രൻ അതീവ കോപത്തോടെ പറഞ്ഞു നിർത്തി അവന്റെ അതെ സ്ഥിതി തന്നെ ആയിരുന്നു അവിടെയുള്ളഓരോരുത്തരുടെയും മുഖഭാവം
ഒരു കാൾ വന്നതും അത് അറ്റൻഡ് ചെയ്ത ശേഷം സനീഷ എഴുനേറ്റു
സനീഷ: എന്ന പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ഇന്ന് ഈവെനിംഗ് ഫ്ലൈറ്റിനു പോണം , റിസെപ്ഷന്റെ അന്ന്മോർണിംഗ് എത്തിക്കോളാം ,,,
അവൾ എല്ലാവരോടും യാത്ര ചോദിക്കുന്ന പോലെ പറഞ്ഞു
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️