* ഗൗരി – the mute girl * 26 [PONMINS] 305

അവൻ പറഞ്ഞത് ആശ്വസിക്കാൻ ഉള്ള വക ഉണ്ടെങ്കിലും ആമിക് അവനെ ഒന്ന് കാണാൻ അതിയായ ആശഉണ്ടായിരുന്നു അത് അവളുടെ പ്രവർത്തികളിൽ നിന്ന് തന്നെ എല്ലാവര്ക്കും മനസ്സിലായി

സനീഷ: എന്ന നമുക്ക് നിങ്ങടെ വീട് വരെ ഒന്ന് പോകം , അവനെ ഒന്ന് കാണുകയും ചെയ്യാം മറ്റു കാര്യങ്ങൾഡിസ്‌കസ് ചെയ്യുകയും ആവാം

സനീഷ അത് പറഞ്ഞതും ആമിയുടെ മുഖം പൂനിലാവ് ഉദിച്ചപോലെ തെളിഞ്ഞു് അതുകണ്ട എല്ലാവർക്കുംഅവളോട് വാത്സല്യം തോന്നി

രുദ്രൻ : എന്ന പോവാം ,വണ്ടി കാർത്തി എടുത്തോളും ബാക്കി അവിടെ ചെന്ന് സംസാരിക്കാം

അവരെല്ലാം വീട്ടിലേക്കു തിരിച്ചു . വീട്ടിൽ എത്തി അകത്തേക്കു ചെന്ന അവർ കണ്ടത് മക്കൾസിന്റെ കൂടെ ഇരുന്ന്ഡോറ കണ്ട് ഡോറക്ക് വഴി പറഞ്ഞു കൊടുക്കുന്ന അനുവിനെ ആണ് , അത് കണ്ട് എല്ലാവരും അവനെ തന്നെകുറച്ചു നേരം നോക്കി നിന്നു പിറകിൽ നിന്നും അടക്കിയുള്ള ചിരികേട്ട അനു തിരിഞ്ഞു നോക്കി അവിടെഎല്ലാവരും തന്നെ നോക്കി നിൽക്കുന്നത് കണ്ടതും അവൻ ഇളിയോടെ അവർക്കടുതെക് നടന്നു .അവനെപ്രണയത്തോടെ ഉറ്റുനോക്കുന്ന രണ്ടു കണ്ണുകൾ കണ്ടെങ്കിലും അത് കണ്ടില്ലെന്ന് നടിച്ചു അവൻ സനിഷക്ക് നേരെനടന്നു

അനു : അപ്പൊ എല്ലാം ഭംഗി ആയി നടന്നുലെ ,,,

അവൻ ചിരിയോടെ ചോദിച്ചു കൊണ്ട് സോഫയിലേക് ഇരുന്നു

സനീഷ: നീ കൃത്യ സമയത് എല്ലാം എത്തിച്ചു തന്നത് കൊണ്ട് എല്ലാം കൃത്യമായി തന്നെ നടന്നു

രുദ്രൻ : അത് പറഞ്ഞപ്പോഴാ , വില്ലും പാസ്പോർട്ട് ഡീറ്റൈൽസും ഒക്കെ എങ്ങനെ കിട്ടി നിങ്ങൾക്

സനീഷ: എല്ലാം മഹാൻ കൊണ്ട് തന്നത, എവിടുന്ന് കിട്ടി എന്ന് സർ തന്നെ പറയണം

എല്ലാവരും അനുവിന് നേരെ തിരിഞ്ഞു

അനു : അന്ന് വിശ്വചന്റെ മുറി പരിശോധിച്ച സമയത് അവിടെ നിന്നും കിട്ടിയ ഫൈലിൽ പാസ്സ്പോർട്ടും പിന്നെവേറെ കുറച്ചു ബാങ്ക് ഡീറ്റൈൽസും ഉണ്ടായിരുന്നു , അതെല്ലാം മാധവൻ മുത്തശ്ശന്റെ ആണ് , ഞാൻ അതെല്ലാംബാങ്കിൽ വർക്ക് ചെയ്യുന്ന എന്റെ ഒരു സുഹൃത്തിനെ കാണിച്ചു അവൻ പറഞ്ഞത് അതൊരു സീക്രെട് ലോക്കർഡോക്യുമെന്റ് കോഡ് ആണെന്ന് ആണ് , പിന്നെ അത് കണ്ടുപിടിക്കാൻ കുറച്ചു നടന്നു അവസാനം അത്   ഇവിടെ തന്നെ ഉള്ള ഒരു ബാങ്കിന്റെ ലോക്കർ കീ കിട്ടാൻ ഉള്ള ഡോക്യുമെന്റ് ആണെന്നും അത് കൈപ്പറ്റാൻപേരകുട്ടികൾക് മാത്രേ പറ്റു എന്നും അറിഞ്ഞു അതുകൊണ്ട് ഞാൻ വിച്ചുവിനെ കൂട്ടി ചെന്ന് ലോക്കർ കീവാങ്ങി അത് തുറന്നു അതിൽ നിന്നാണ് ഒറിജിനൽ വിൽ കിട്ടിയത്  അത് ഞാൻ അപ്പൊ തന്നെ ചേച്ചിയെഏൽപ്പിച്ചു .

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.