റോഷ്നി : ഇനി എന്ത് ചെയ്യാൻ , അതിന്റെ സമയം എല്ലാം കഴിഞ്ഞു , ഇനി അവരുടെ അടുത്ത നീക്കംഎന്താണെന്ന് അറിഞ്ഞിട്ട് മതി ബാക്കി കാര്യങ്ങൾ . കോടതി വിധി കൊണ്ട് അവർ വരും ,, അപ്പൊ നോക്കാം
അതും പറഞ്ഞു അവൾ അകത്തേക്കു പോയി കൂടെ മറ്റുള്ളവരും
———————————————————-
കോടതിയുടെ നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞു സനീഷയും ആമിയും പുറത്തേക്കിറങ്ങുന്നതും കാത്തുനിൽക്കുക ആണ് രുദ്രനും കൂട്ടരും , കോർട്ട് ഓർഡറും ആയി സനീഷയും ആമിയും ഇറങ്ങിയതും അവരുടെഅടുത്തേക് ചെന്നു അവർ , അവരെ കണ്ടതും സനീഷ ഒരു ചിരിയോടെ അവളുടെ കയ്യിലുള്ള ഓർഡർ രുദ്രനെഏൽപ്പിച്ചു
സനീഷ: എന്നെ ഏൽപ്പിച്ച പണി ഞാൻ കൃത്യമായി ചെയ്തിട്ടുണ്ട് , ഇനി വേണ്ടതെല്ലാം നിങ്ങൾ വേണം ചെയ്യാൻ,,, അവൾ ഒരു ചിരിയോടെ പറഞ്ഞു
രുദ്രൻ : എങ്ങനെ നന്ദി പറയണം എന്നറിയില്ല , സനീഷ ഇല്ലായിരുന്നു എങ്കിൽ ഒരു പക്ഷേ എല്ലാം കൈവിട്ട്പോകുമായിരുന്നു
സനീഷ: ഹേ അതൊന്നും ഇല്ലെടോ , ഒന്നുമില്ലെങ്കിലും നിങ്ങൾ ഇത്രയും പേരില്ലേ ,
ആമി അപ്പോഴും തന്റെ പ്രാണനെ തിരയുക ആയിരുന്നു , അവൾ അവിടെയെല്ലാം അനുവിനെ കാണാൻ വേണ്ടികണ്ണ് പായിച്ചു , താൻ ഉള്ളത്കൊണ്ട് മാറി നിൽക്കുക ആവും എന്ന് വിചാരിച്ചു അവളിൽ ഒരു നോവ് പടർന്നുകണ്ണുകൾ നിറഞ്ഞതും ആരും കാണാതെ അത് തുടച്ചു മാറ്റി ഒരു ചിരിയോടെ തന്നെ അവൾ അവിടെ നിന്നു
സനീഷ: അല്ല എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയ ആളെ കാണാൻ ഇല്ലാലോ , എവിടെപ്പോയി
രുദ്രൻ : അത് പിന്നെ , അവന് ഒരു ചെറിയ ആക്സിഡന്റ് പറ്റി , സൊ വീട്ടിൽ റെസ്റ്റിൽ ആണ്
അതുകേട്ടതും ആമി ഞെട്ടിക്കൊണ്ട് രുദ്രനെ നോക്കി , അതുവരെ പിടിച്ചു വെച്ച കണ്ണുനീർ അവള്പോലുംഅറിയാതെ ഒഴുകി ഇറങ്ങി
ആമി : എന്ൻ ,, എന്താ ,,പറ്റിയത് ….. അവൾ വിതുമ്പലോടെ ചോദിച്ചു
രുദ്രൻ : പേടിക്കാൻ ഒന്നും ഇല്ല , തലക്ക് ചെറിയ ഒരു മുറിവ് മാത്രേ ഉള്ളു , ഇങ്ങോട്ട് വരാൻ നിന്നത ‘അമ്മഅവനെ അവിടെ പിടിച്ചു നിർത്തി മക്കളും അവന്റെ കൂടെ നിന്നത്കൊണ്ട് പിന്നെ പൊന്നില്ല
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️