Nammude Penninte Kalyanam Poliyaaneda
Nammude Penninte Kalyanam Kolamaasseda
പാട്ട് കഴിഞ്ഞതും എല്ലാവരും സ്റ്റേജിൽ നിന്നും ഉറക്കെ ഒളിയിട്ടു തന്നെ താഴേക്കിറങ്ങി ,
രോഹൻ : എല്ലാവരും എന്ജോയ് ചെയ്തില്ലേ ഇനി നമുക്ക് ഒരു പാട്ട് കൂടെ കേൾക്കാം , പ്ളീസ് വെൽക്കംഅനാമിക അനൂപ് ഓൺ ദി സ്റ്റേജ് ,,,
രോഹൻ പറഞ്ഞതും ആമി ഞെട്ടി , അവൾ പാടുന്ന കാര്യം അവൾ പോലും അപ്പോഴാണ് അറിഞ്ഞത് ,കുട്ടിപ്പട്ടാളംവന്ന് അവളെ വലിച്ചു സ്റ്റേജിൽ കൊണ്ടുപോയി
ആമി : ഡാ ദുഷ്ട്ട ഞാൻ എപ്പോഴട പാടാം എന്ന് പറഞ്ഞത് , എനിക്കൊന്നും അറിയില്ല ,,അവൾ പതിയെറോഹാനോട് പറഞ്ഞു
രോഹൻ : അങ് പാടന്നേ , നമ്മടെ വിശ്വാമിത്രൻ കേൾക്കട്ടെ ആ വിരഹ ഗാനം ,,ഹഹഹ
ആമി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി , അവൻ ഒരു ചിരിയോടെ മൈക്ക് അവളെ പിടിപ്പിച്ചു സ്ഥലം കാലിയാക്കി , അവൾ കാണികളെ ഒന്ന് മിഴിച്ചു നോക്കി പരവേശത്തോടെ നിന്നു , പിന്നെ ഒന്ന് ചുറ്റും നോക്കിയതും സ്റ്റേജിലേക്തന്നെ മിഴിനട്ടു നിൽക്കുന്ന അനുവിനെ കണ്ടതും അവൾ ഒന്ന് ശ്വാസം എടുത്ത് വിട്ടു എന്നിട്ട് പാടി തുടങ്ങി ,
പുലരിപ്പൂ പോലെ ചിരിച്ചും…
പുഞ്ചപ്പാടക്കാറ്റു വിതച്ചും…
നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ…
നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ…
പുലരിപ്പൂ പോലെ ചിരിച്ചും…
പുഞ്ചപ്പാടക്കാറ്റു വിതച്ചും…
നീയെൻ്റെ കൂടെച്ചേർന്ന് കളിച്ചു നടന്നില്ലേ…
നീയെൻ്റെ തൂവൽച്ചേലയുലച്ച കടന്നില്ലേ…
അന്തിക്ക് വഴികൾ തെളിച്ചും…
സീമന്തത്തിൽ ചുണ്ട് വരച്ചും…
നീയെൻ്റെ ശ്വാസക്കാറ്റ് പകുത്ത് കുളിർന്നില്ലേ…
അന്തിക്ക് വഴികൾ തെളിച്ചും…
സീമന്തത്തിൽ ചുണ്ട് വരച്ചും…
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️