* ഗൗരി – the mute girl * 26 [PONMINS] 305

അച്ചു : പ്രോഗ്രാംസ് എല്ലാം സെറ്റ് അല്ലെ

രോഹൻ : അതെല്ലാം എന്റെ ഡിപ്പാർട്മെന്റ് ആണ് , എല്ലാം കളർഫുൾ ആയിരിക്കും, ബാക്കി ആങ് സ്റ്റേജിൽകണ്ടാൽ മതി

അച്ചു : ഓഹ് , നിന്റെ ഒരുക്കം അല്ലെ , കുളമാകും ഉറപ്പ് ,,,

ഇന്ദ്രൻ : ഡി , ഡി , നിന്റെയും കൂടി റിസപ്ഷൻ ആണ് ,,,

അതുകേട്ടപ്പോ അവൾ ഒന്ന് നാക്ക് കടിച്ചു , എന്നിട്ട് ഒന്ന് ഇളിച്ചു കാണിച്ചു , അതുകണ്ട എല്ലാവരും ഒന്നിച്ചുചിരിച്ചുഹഹഹഹ

പിന്നീട് ഉള്ള ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്ന് പോയി , ദിവസങ്ങളിൽ എല്ലാം വിച്ചു ഓഫീസിൽകാര്യങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ ഏറ്റെടുത്തു കൊണ്ടുപോയി ,

ആമി അനുവിനോട് അടുക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു ,അവൾക് ഐഡിയസും ചാൻസുംഉണ്ടാക്കി കൊടുത്തുകൊണ്ട് രോഹനും അച്ചുവും കുട്ടിപട്ടാളവും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു , പക്ഷേഅനു മാത്രം ഒരുപൊടിക്ക് പോലും അടുത്തില്ല അവളെ കാണുന്നത് പോലും ഇഷ്ടമല്ലാത്തത് പോലെ അവളോട്അകലം കാണിച്ചു .ശിവയും ഇഷാനിയും കൂടെ പോലീസ് പ്രൊട്ടക്ഷന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും അറേഞ്ച്ചെയ്തു , വിശ്വസ്തരായ പോലീസ് ഓഫീസിർസിനെ തന്നെ അവർ വിശദമായി സിറ്റുവേഷൻ പറഞ്ഞു കൊടുത്തശേഷം കാര്യങ്ങൾ ഏൽപ്പിച്ചു .

തലേന്ന് തന്നെ പെൺപടകൾ എല്ലാം ഒരുങ്ങാൻ തുടങ്ങിയിരുന്നു , റിസപ്ഷൻ അടിച്ചു പൊളിക്കാൻ ഉള്ളഅവസാന വട്ട ഒരുക്കങ്ങൾ രോഹനും കൂട്ടരും ഓടി നടന്ന് തീർക്കുന്നു .

പിറ്റേന്ന് നേരം  പരപരാ വെളുത്തു സൂര്യൻ ചക്രവാളത്തിൽ പതിയെ പൊന്തി വന്നു ,ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാൽആയ സമയം(അതായത് വൈകുന്നേരം 3 മണി ??) ദേവമഠം ആകെ ആളുകളെ കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുക ആണ് , ഫങ്ക്ഷന് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്നതെങ്കിലും അടുത്ത ബന്ധുക്കൾ എല്ലാംനേരത്തെ തന്നെ വീടുകളിൽ എത്തിയിരുന്നു ,ഓരോരോ ഫാമിലീസ് ആയി ഒരുങ്ങി ഇറങ്ങി കൊണ്ടിരുന്നു , ആൺ പടകൾ എല്ലാം ഡിഫറെൻറ് ഡിസൈനിൽ ഉള്ള ബ്ലാക്ക് സ്യുട്ടിൽ ആണ് ഉള്ളത് , അമ്മമാരും അപ്പച്ചിമാരുംപട്ടുസാരിയിൽ തിളങ്ങി , ഗൗരി ഒരു നേവി ബ്ലൂ കളർ സാരി ആണ് , രാധു റെഡും നിഹ റോസും ഭദ്ര ഗ്രീനും ആണ്സാരി എല്ലാം സെയിം മോഡലിൽ സിമ്പിൾ വർക്ക് ഉള്ള കളർ ചേഞ്ച് സാരീസ് ആയിരുന്നു , കുട്ടിപട്ടാളങ്ങൾഎല്ലാം അച്ഛനമ്മമാരുടെ ഡ്രെസ്സിന്റെ കോമ്പിനേഷനിൽ വരുന്ന ഡ്രസ്സ് ആണ് ഇട്ടത് ,മണവാട്ടികൾ പാർട്ടിവെയറിൽ തിളങ്ങി നിന്നു , വീട്ടിൽ നിന്നും എല്ലാവരും ഒന്നിച്ചാണ് ഇറങ്ങിയത് കൃത്യം 6 മണിക്ക് തന്നെ ഫങ്ക്ഷന്സ്റ്റാർട്ട് ചെയ്തു , ആങ്കറിങ് രോഹനും ആമിയും ആണ് നടത്തിയത് . അവർ ഓരോരോ കോപ്ലെസിനെസ്റ്റേജിലേക് വിളിച്ചിരുത്തി അവിടെ രാജകിയമായി ഒരുക്കിയ സീറ്റിൽ അവരെ ഇരുത്തി . പല പല vvip കളുംഅവരെ വന്ന് ആശംസകൾ അറിയിച്ചു ഗിഫ്റ്റുകൾ കൈമാറി , പിന്നീട് പ്രോഗ്രാമുകൾ സ്റ്റാർട്ട് ചെയ്തു, അതിനായി രോഹനും സ്റ്റേജിലേക് വന്നു

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.