അയാൾ പറഞ്ഞതും അവർ ആ വണ്ടികളിലേക് കയറി , ഇത്രകാലം അഹങ്കരിച്ചു കൊണ്ട് നടന്ന ആ സ്വപ്നംപിന്നിൽ മായുന്നത് വരെ തിരിഞ്ഞു നോക്കിക്കൊണ്ട് തന്നെ അവർ ആ വണ്ടിയിൽ മുന്നോട്ട് പോയി , ആ വണ്ടിചെന്ന് നിന്നത് വലിയൊരു വീടിന്റെ മുന്നിൽ ആണ് അവരെല്ലാം ഇറങ്ങി മുന്നോട്ട് ചെന്നതും ആ വീടിന്റെ വാതിൽഅവർക്ക് മുന്നിൽ തുറന്നു അകത്തേക്കു കയറിയ അവരെ അവിടെ സ്വീകരിച്ചത് മാളു ആയിരുന്നു കൂടെലിസിയും പോളും ആദവും , അവരെ കണ്ട വിനോദിനും സന്തോഷിനും ദേഷ്യം കയറി അവർക്കു നേരെ പായാൻആഞ്ഞതും “ ഹേയ് സ്റ്റോപ്പ് “ എന്നൊരു വിളി അവരെ പിടിച്ചു നിർത്തി , തിരിഞ്ഞു നോക്കിയ അവർ കണ്ടത്സ്റ്റെപ് ഇറങ്ങി വരുന്ന അവരുടെ ബോസിനെ ആണ് , അയാളുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു , മുഖമെല്ലാംദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു .അയാൾ മുന്നോട്ട് വന്ന് വിനോദിന്റെയും സന്തോഷിന്റേയും മുഖത്തുആഞ്ഞടിച്ചു
ബോസ് : എന്ത് ചെയ്യുന്നതും എന്റെ അറിവോടെ വേണമെന്ന് ആയിരം തവണ ഞാൻ പറഞ്ഞതാ , ഞാൻ ഒന്ന്മാറിയതും എല്ലാം കൊണ്ട് കളഞ്ഞിരിക്കുന്നു , അവൻ ആരാണെന്നും കൂടെ ഉള്ളവർ എന്താണെന്നും ഞാൻപറഞ്ഞിരുന്നതല്ലേ എന്നിട്ടും അവരെ നിസാരമായി കണ്ടതിന്റെ ആഫ്റ്റർ എഫക്ട് കണ്ടല്ലോ രണ്ടുകൂട്ടരും , എല്ലാംഎല്ലാം കൈവിട്ട് പോയില്ലേ ഇപ്പൊ ,,,, അയാൾ ദേഷ്യം കൊണ്ട് അലറി
വിനോദ് : അത് പിന്നെ പോൾ പറഞ്ഞിട്ടാണ് കേസ് കൊടുത്തത് , അതിലും ഇവർ ഞങ്ങളെ ചതിക്കുമെന്ന്കരുതിയില്ല
ബോസ് : ഹഹഹ ചതി അത് മാത്രമല്ലെ ഇവിടെ നടന്നിട്ടുള്ളൂ ,എല്ലാവരും ചതിച്ചുകൊണ്ട് തന്നെ അല്ലെ ഇതുവരെഎത്തിയത് , അപ്പൊ തിരിച്ചു കിട്ടുന്നതും സ്വാഭാവികം , ഇനി ഒന്നിച്ചു നിന്നാലേ എല്ലാം തിരിച്ചു പിടിക്കാൻ പറ്റുഅതിനുള്ള വഴികൾ നോക്കാം
പോൾ : എന്റെ മക്കൾ , അവരെ പുറത്തിറക്കാൻ വഴി വല്ലതും ഉണ്ടോ
ബോസ് : റിമാൻഡ് കഴിഞ്ഞ ഉടൻ അവർ പുറത്തിറങ്ങും , അതെന്റെ വാക്ക് , അവർ വന്നിട്ട് വേണം രുദ്രനുള്ള പൂട്ട്റെഡി ആക്കാൻ ,
“ രുദ്ര ദേവ് വർമ്മ അവൻ ,, അവൻ ,, ഇനി വേണ്ട “
“ഹഹഹഹ ഹഹഹഹ ഹഹഹഹ ഹഹഹഹ “
ഓഫീസിലെ മറ്റു ഫോര്മാലിറ്റീസും സ്റ്റാഫ് മീറ്റിങ്ങും ന്യൂ മാനേജ്‌മന്റ് ഇൻട്രൊഡക്ഷനും എല്ലാം കഴിഞ്ഞുരാത്രിയോടെ ആണ് അവരെല്ലാം തിരിച്ചെത്തിയത് വീട്ടിലുള്ളവർ എല്ലാം അവരുടെ വരവും കാത്തിരിക്കുകആയിരുന്നു , എത്തിയതും എല്ലാവരും ഫ്രഷ് ആയി താഴേക്ക് ചെന്നു ,അപ്പോഴേക്കും ശിവയും ഹരിയുംഫാമിലിയും എത്തിയിരുന്നു , അവരെല്ലാം ഹാളിൽ ഒത്തുകൂടി
മുത്തശ്ശൻ : മോനെ ഹരി നാളെ തന്നെ പോയി മുത്തശ്ശനെ കൊണ്ടുവരണം , ഇനി റിസപ്ഷന് അതികം ദിവസംഇല്ലല്ലോ , പിന്നെ മറ്റു ഒരുക്കങ്ങൾ ഒക്കെ എന്തായി മക്കളെ
ഹരി : ശെരി മുത്തശ്ശാ , ഞാനും അനുവും നാളെ പോകുന്നുണ്ട്
രുദ്രൻ : എല്ലാം ഒക്കെ ആണ് മുത്തശ്ശാ, എല്ലാ അറേജ്മെന്റസും കഴിഞ്ഞു വിളിയും കഴിഞ്ഞു
ശിവ: പോലീസ് പ്രൊട്ടക്ഷൻ ഉണ്ടാവും Vvip ഒക്കെ വരുന്നതല്ല , കൂടെ നമ്മടെ ടീമും ഉണ്ടാവും ഒരു പ്രശ്നവുംഉണ്ടാവില്ല .
അച്ചൻ : സൂക്ഷിക്കണം , ഒരു പിഴവും വരാൻ പാടില്ല
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️