* ഗൗരി – the mute girl * 26 [PONMINS] 305

ശിവ : നിങ്ങൾ ഓരോരുത്തരുടെ പേരിലും കേസുകൾ ഉണ്ട് , വ്യക്തമായ തെളിവോടു കൂടി ഉള്ളത് അതിനുനിങ്ങളെ എല്ലാവരെയും ഞാൻ അറസ്റ്റ് ചെയ്യാൻ പോവാണ്

റോഷ്‌നി : എന്ത് കേസ് , അത് നിങ്ങൾ മനഃപൂർവം കെട്ടിച്ചമച്ചത് അല്ലെ

ശിവ അവളെ നോക്കി ഒന്ന് ചിരിച്ചു

ശിവ : കമ്പനിയുടെ owners ആണ് മുൻ എംഡി രോഷ്നിക്കും സിഇഒ രഞ്ജിത്തിനും എതിരെ പരാതിതന്നിരിക്കുന്നത് , അതും കഴിഞ്ഞ കുറെ വർഷമായി നിങ്ങൾ കമ്പനിയുടെ മറവിൽ നടത്തുന്ന ഇല്ലിഗൽബുസിനെസ്സുകളെ കുറിച്ചുള്ള വ്യക്തമായ തെളിവോടെ ,

റോഷ്‌നി : നോ , അങ്ങനെ ഒരു ഇല്ലിഗൽ ബിസിനസ്സും ഞങ്ങൾ നടത്തിയിട്ടില്ല ,,, അവൾ വീറോടെ പറഞ്ഞു

ശിവ : നീ നടത്തി കാണില്ല  പക്ഷെ ഇവർ ചെയ്തിട്ടുണ്ട് അല്ലേൽ ഇവർ പറയട്ടെ

ശിവ അതും പറഞ്ഞു രഞ്ജിത്തിനും രാഹുലിനും നേരെ വിരൽ ചൂണ്ടി , രോഷ്നിയും അവർക്കു നേരെ നോക്കിഎന്നാൽ അവർ തല താഴ്ത്തി നിൽക്കുന്നത് കണ്ട റോഷ്‌നി ആകെ ഞെട്ടിപ്പോയി അവൾക് എന്തൊക്കെയോസംശയങ്ങൾ വരാൻ തുടങ്ങി

റോഷ്‌നി : ഏട്ടാ ,,, അവൾ വിതുമ്പലോടെ വിളിച്ചു , എന്നാൽ അവളെ ഫേസ് ചെയ്യാൻ ആവാതെ അവർ തലതാഴ്ത്തി നിൽക്കുക ആണ് ചെയ്തത്

ശിവ : അവർ പറയില്ല റോഷ്‌നി ഞാൻ പറയാം എന്തായിരുന്നു നിന്റെ സഹോദരന്മാരുടെ യഥാർത്ഥ ബിസിനസ്എന്ന് , മയക്കുമരുന്ന് ബുസിനെസ്സിന്റർ കേരളത്തിന്റെ മെയിൻ ഏജന്റുമാരിൽ രണ്ടുപേർ ആണ് ഇവർ , അതുപോലെ നിന്റെ മറ്റൊരു ചേട്ടൻ സെക്സ് റാക്കറ്റിനു വേണ്ടി പെണ്കുട്ടികളെ സപ്ലൈ ചെയ്യുന്ന ക്രിമിനൽഅതും സ്വന്തം സഹോദരിയെ പോലും ചതിച്ചു അവളുടെ കീഴിൽ ഉള്ള export കമ്പനി വഴി മയക്കുമരുന്നുംപെണ്കുട്ടികളെയും exportum importum ചെയ്യുന്നു , ഇതേ കാരണത്തിന് കമ്പനി സഹായിച്ചതിനുംതെളിവുണ്ട് അതിനാണ് നിന്നെ അറസ്റ്റ് ചെയ്യുന്നത് , അതിനുള്ള എല്ലാ ലീഗൽ ഹെല്പും ചെയ്തു കൊടുത്തതിനു14 പോലും കഴിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ ഒരു ദയവും ഇല്ലാതെ പിച്ചിച്ചീന്തി കൊന്നതിനു നിൽക്കുന്നകഴുവേറീടെ മോൻ അഡ്വ ത്രിലോഗിനെ അറസ്റ്റ് ചെയ്യുന്നത് , പിന്നെ നിങ്ങളുടെ വീട്ടിൽ എല്ലാം റൈഡ്നടന്നിരുന്നു അവിടെ നിന്ന് കോടികളുടെ മയക്കുമരുന്ന് ആണ് കണ്ടെത്തിയത് , സൊ അത് എങ്ങനെ അവിടെവന്നു എന്നറിയാൻ നിങ്ങടെ അമ്മമാരെയും സഹോദരന്മാരുടെ ഭാര്യമാരെയും കുട്ടികളെയും അടക്കം പോലീസ്കൊണ്ടുപോയിട്ടുണ്ട് , അപ്പൊ ഇത്രയൊക്കെ വിശദീകരണം മതി എന്ന് തോനുന്നു അറസ്റ്റിന്റെ കാരണം പറയാൻ ,

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.