രഞ്ജിത് : അതെ , പറ്റില്ല , അങ്ങനെ ഒരു മനക്കോട്ട കെട്ടിയാണ് നിങ്ങൾ ഇരിക്കുന്നത് എങ്കിൽ അത് നീകോത്താഴത് കൊണ്ടുപോയി മടക്കി വെച്ചേക്ക് ,
അവർ രണ്ടുപേരും ദേഷ്യം കൊണ്ട് വിറച്ചു നിന്നു , മറ്റുള്ളവരുടെ മുഖവും ദേഷ്യംകൊണ്ട് വിറച്ചു നിൽക്കുകആയിരുന്നു .
അതെല്ലാം കണ്ടിട്ടും രുദ്രനും കൂട്ടരും ചിരിയോടെ ഇരിക്കുക ആണ് ചെയ്തത് . രുദ്രൻ കോർട്ടിൽ നിന്നുംവന്നവർക്കു നേരെ തിരിഞ്ഞു
രുദ്രൻ : സർ , ഇവർ പറഞ്ഞത് കേട്ടല്ലോ , ഞങളുടെ ഡിമാൻഡ് അവർക്കു അംഗീകരിക്കാൻ കഴിയില്ല പോലും , അപ്പൊ പിന്നെ ഞങ്ങൾ ലീഗൽ ആയി തന്നെ മൂവ് ചെയ്യുക ആണ് , സൊ നിങ്ങൾക് പോകാം , ബാക്കി കാര്യങ്ങൾഞങ്ങൾ അറിയിക്കാം ,,
രുദ്രൻ അവരോട് കാര്യങ്ങൾ പറഞ്ഞതും അവർ എല്ലാവരോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി , അവർപോയതും രുദ്രൻ അതുവരെ എടുത്തണിഞ്ഞ മര്യാദരാമൻ കുപ്പായം അങ്ങഴിച്ചു, അവന്റെ കണ്ണിൽ രൗദ്രംനിറയാൻ തുടങ്ങി മുഖമെല്ലാം ചുവക്കാൻ തുടങ്ങി
രുദ്രൻ : ഡാ പന്ന നായി&&&കളെ അവർ ഇവിടെ ഇരിക്കുന്നത് കൊണ്ടാണ് തന്നെ ഒക്കെ ഇവിടെസത്കരിച്ചിരുത്തി വർത്താനം പറയുന്നത് , ഇനി അതിന്റെ ആവശ്യം ഇല്ല , നീയൊക്കെ അത് സൈൻ ചെയ്തേഇവിടുന്ന് പോകു അതിനുള്ളതെല്ലാം ചെയ്ത് വെച്ചിട്ട ഞാൻ ഇവിടെ ഇരിക്കുന്നത് .
അതുവരെ ശാന്തനായി ഇരുന്ന രുദ്രന്റെ ആ ഭാവമാറ്റം കണ്ടതും എല്ലാവരും പേടിച്ചു അവരെല്ലാം ഉമിനീർ ഇറക്കിഇരുന്നു ,
റോഷ്നി : നീ എന്തൊക്കെ ചെയ്താലും ഞങ്ങൾ ചെയ്യില്ല ,, അവൾ കോപത്തോടെ പറഞ്ഞു
രുദ്രൻ : ഓക്കേ എന്ന ഇനി അനുഭവിച്ചോളു , ശിവ ,,,,
അവൻ പുറകോട്ട് തിരിയാതെ തന്നെ ശിവയെ വിളിച്ചു , അവൻ കസേരയിൽ നിന്നെണീച്ചു പോലീസ് ക്യാപ്തലയിൽ വെച്ചു അപ്പോൾ തന്നെ കുറച്ചു പോലീസുകാർ അകത്തേക്കു കയറി വന്നു . അതുകണ്ട റോഷ്നി എന്താസംഭവിക്കുന്നത് എന്നറിയാതെ ചുറ്റും നോക്കി നിന്നു
ശിവ : സൊ ഗയ്സ് ,you all are under arrest
“ whaatt “ അവരെല്ലാം ഒരേ സമയം അലറിക്കൊണ്ട് എണീച്ചു നിന്നു
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️