ആമി : എന്ന പിന്നെ കുടുംബ സമേതം ജയിലിൽ പോയി കിടക്കാൻ റെഡി ആയിക്കോ
അവൾ അത് പറഞ്ഞതും അവരെല്ലാം ഞെട്ടി
രുദ്രൻ : വഞ്ചന കുറ്റത്തിന് കേസ് എടുക്കും കൂടെ കോടതി ഓർഡർ പാലിക്കാത്തതും , അതിനും പുറമെ ഈകണക്കുകളിൽ ഞങ്ങൾ കണ്ടു നീ എല്ലാം വെട്ടിച്ചതും തട്ടിച്ചതും കണക്കിൽ കാണിക്കാത്തതുമായ നിരവധികാര്യങ്ങൾ എല്ലാത്തിനും സാക്ഷികളും കൂട്പ്രേതികളും അടക്കം എല്ലാം വെക്തമായി കിട്ടിയിട്ടുണ്ട് .
രഞ്ജിത് : അപ്പൊ നീ കെണി ഒരുക്കി കാത്തിരുന്നതാ അല്ലെ ,,,, അവൻ ദേഷ്യത്തോടെ മുരണ്ടു
രുദ്രൻ : അതേടാ , നിന്നെയൊക്കെ ഇവിടെ വിളിച്ചു വരുത്തിയത് നിന്റെ ഒക്കെ നാശം കാണാൻ വേണ്ടിതന്നെയാണ് ,,, അവനും ദേഷ്യത്തോടെ പറഞ്ഞു
ത്രിലോഗ് : സീ mr രുദ്രൻ , പരസ്പരം തല്ലുകൂടിയിട്ട് കാര്യമില്ല ഇതിനെല്ലാം ഒരു സൊല്യൂഷൻ ഞാൻ പറയാം ,,
വിച്ചു : താൻ ഒരു പിണ്ണാക്കും ഉണ്ടാക്കേണ്ട , ഞങ്ങൾ പറയും നിങ്ങൾ അനുസരിക്കും അത്ര തന്നെ
ത്രിലോഗിനെ പറയാൻ വിടാതെ വിച്ചു ഇടക്ക് കേറി പറഞ്ഞു , അവന്റെ ആ പറച്ചിലിൽ അവരുടെ മുഖത്തെല്ലാം ഒരുസംശയ ഭാവം നിറഞ്ഞു
രാഹുൽ : നിങ്ങൾക് സൊല്യൂഷൻ പറയാം നമുക്ക് അത് ഡിസ്ക്കസ്സ് ചെയ്ത തീരുമാനിക്കാം
രുദ്രൻ : ഒരു ഡിസ്‌കഷനും ഇല്ല ഞങ്ങൾ പറയുന്നത് അങ് കേട്ട മതി വേറെ വർത്താനം ഇല്ല ,, ആമി ആഡോക്യുമെന്റ് അങ് കൊടുക്ക് , അവർ വായിച്ചു നോക്കി സൈൻ ചെയ്യട്ടെ
രുദ്രൻ ആമിയെ നോക്കി പറഞ്ഞു , അവൾ ആ ഡോക്യുമെന്റ് അവർക്കു കൊടുത്തു , അവർ അതെല്ലാം വായിച്ചുനോക്കി വായിക്കും തോറും അവരുടെ മുഖത്തെല്ലാം ഞെട്ടലും ദേഷ്യവും മാറി മാറി വന്നു , രോഷ്നിയും രഞ്ജിത്തുംചാടി എണീച് അവർ ഇരുന്നിരുന്ന കസേര ചവിട്ടി തെറിപ്പിച്ചു
റോഷ്‌നി : നോ ,, പറ്റില്ല ഇതുപോലെ നടക്കില്ല
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️