* ഗൗരി – the mute girl * 26 [PONMINS] 305

വിനോദ് : എന്താ , എന്താ പറ്റിയത് മോളെ

റോഷ്‌നി : അവരെല്ലാം ഓഫീസിൽ വന്നിരുന്നു , അവർ എല്ലാം കൈക്കലാക്കി അച്ഛാ , അവൾ വിതുമ്പലോടെപറഞ്ഞു

രാഹുൽ : എന്താ ഉണ്ടായത് നീ തെളിച്ചു പറ

അവൾ അവിടെ ഉണ്ടായതും അവർ പറഞ്ഞതും എല്ലാം അവിടെ പറഞ്ഞു , എല്ലാം കേട്ടതും അവരെല്ലാം ആകെസ്തബ്ധരായി പോയി വിനോദ് ഒരു തളർച്ചയോടെ സോഫയിലേക് ഇരുന്നു .

രാഹുൽ : നമുക്ക് ഒന്നും ചെയ്യാൻ ഇല്ല ഇതിൽ ഇപ്പൊ അവർ പറഞ്ഞത് അനുസരിക്കുക വേറെ വഴി ഇല്ല , നീചെറിയാച്ചനെ വിളിച്ചു എത്രയും പെട്ടെന്ന് വരാൻ പറ , മുംബൈക് ഞാൻ വിളിച്ചോളം , രെഞ്ചു നീ വക്കീലിനെവിളിച്ചൊന്നിങ്ങു വരാൻ പറ , എന്താ ചെയ്യാൻ പറ്റുക എന്നറിയണം .

എല്ലാവരും പറഞ്ഞതെല്ലാം ഉടൻ ചെയ്തു , വകീൽ വന്ന് രോഷ്‌നിയുടെ കയ്യിലുള്ള ഓർഡർ നോക്കിയ ശേഷംപറഞ്ഞതെല്ലാം ശെരിയാണ് എന്ന് പറഞ്ഞു

രാഹുൽ : ഇനി എന്താ വകീലെ നമുക്ക് ചെയ്യാൻ പറ്റുക

ത്രിലോഗ് : പ്രേതെകിച്ചു ഒന്നും ചെയ്യാൻ ഇല്ല , ഞാൻ ഓഫീസിൽ വിളിച്ചിരുന്നു അവിടെ അവർ കഴിഞ്ഞ 25 വർഷത്തെ മുഴുവൻ റിപോർട്സും ആൾറെഡി എടുത്തു കഴിഞ്ഞു ഒരു വലിയ തുക തന്നെ അവർക്കുകൊടുക്കേണ്ടി വരും

റോഷ്‌നി : അതിനു നമ്മൾ അല്ലലോ കാശൊന്നും എടുത്തത് , എടുത്തവർ തന്നെ കൊടുക്കട്ടെ

ത്രിലോഗ് : അതെ , അതെ ഇനി നമുക്ക് രക്ഷയുള്ളൂ , എല്ലാം അവരുടെ തലയിൽ ഇടുക ഇപ്പൊ പിന്നെ ഐസക്കുംഅബ്രഹാമും ഇല്ലാത്തത് കൊണ്ട് നമുക്ക് അങ്ങനെ ചെയ്യാം

രാഹുൽ : അതെ അത് തന്നെയാ നല്ലത്

റോഷ്‌നി : അല്ല , ഐസ്സക്കിനേം കൊച്ചുവിനും ജ്യാമ്യം കിട്ടിയില്ലേ

ത്രിലോഗ് : ,, ഇല്ലെന്നേ , ഐസക്കിനെ റിമാൻഡ് ചെയ്തു , 14 ദിവസത്തേക്ക് അത് കഴിഞ്ഞ ചിലപ്പോ ജ്യാമ്യംകിട്ടും , പക്ഷെ മറ്റവനെ കാര്യം കുറച്ചു പ്രശ്ന , അത് പോലീസുകാരനെ തൊട്ട കേസ് അല്ലെ , അപ്പൊ ജ്യാമ്യംകിട്ടാൻ ഇത്തിരി പാട

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.