* ഗൗരി – the mute girl * 26 [PONMINS] 305

രുദ്രൻ : പിന്നെ ഒരു കാര്യം കൂടി , ഇപ്പൊ സമയം 10.30am ഉച്ചക്കു 2 pmന്  ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട് അവിടെകമ്പനിയുടെ പഴയ ബോർഡ് മെംബേർസ് എല്ലാം ഉണ്ടാവണം കോടതിയിൽ നിന്നും ആളുകൾ ഉണ്ടാവും ഇവർക്കുകൊടുക്കാൻ ഉള്ള 25 വർഷത്തെ യഥാർത്ഥ ഡിവിഡന്റ് കണക്ക് സഹിതം ബോധിപ്പിക്കണം , മുംബയിലേക്കുംബാംഗ്ലൂരിലേക്കും പോയവർ എല്ലാം സമയത് ഇവിടെ എത്തണം ഇല്ലേൽ കമ്പനിയുടെ പഴയ എംഡിയുംസിഇഒയും അകത്തു കിടക്കേണ്ടി വരും ചീറ്റിംഗ് കേസിനു ,,,,,

രുദ്രൻ ഒരു ഗൂഢസ്മിതത്തോടെ അവളെ നോക്കി പറഞ്ഞു

അതുകൂടി കേട്ടതും അവൾ ആകെ ഞെട്ടി , താൻ ബാംഗ്ലൂരിലേക് സന്തോഷിനെയും മക്കളെയും മാറ്റിയത് വരെഇവർ എങ്ങനെ അറിഞ്ഞു , എല്ലാം കൂടെ കേട്ടിട്ട് ആകെ തലക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവൾക് , അപ്പോൾ അങ്ങോട്ട് ശിവയും ഋഷിയും വിച്ചുവും കയറി വന്നു .

ശിവ : എന്താ അളിയാ നേരത്തെ ഒരു പടക്കം പൊട്ടുന്ന പോലോത്ത സൗണ്ട് കേട്ടത്

രുദ്രൻ : അതൊന്നും ഇല്ല അളിയാ നിന്റെ പെണ്ണും പിള്ളയും മച്ചുനിച്ചിയും ഒന്ന് പരിചയപ്പെട്ടതാ ,,, അവൻരോഷ്‌നിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു

വിച്ചു : ആഹാ , നീ അപ്പോഴേക്കും പരിചയപ്പെട്ട , ഋഷി നമ്മക്കും ഒന്ന് പരിചയപ്പെടേണ്ടെടാ ,,, അവൻ കൈഒന്നുഴിഞ്ഞുകൊണ്ട് പറഞ്ഞു

ഋഷി : പിന്നെ , വേണ്ടേ ,,, അവൻ അതും പറഞ്ഞു മുന്നോട്ട് വന്നു

അതുകണ്ട റോഷ്‌നി പേടിയോടെ കവിളിൽ കൈവെച്ചു പിന്നോട്ട് നീങ്ങി , അതുകണ്ട എല്ലാവരും ഒന്ന് ചിരിച്ചു

രുദ്രൻ : പറഞ്ഞതെല്ലാം ഓര്മ ഉണ്ടല്ലോ 2pm എല്ലാവരും ഇവിടെ ഉണ്ടാവണം , ഹമ് , വേഗം പോയി എല്ലാം അറേഞ്ച്ചെയ്

അവൻ അത് പറഞ്ഞതും അവൾ ജീവനുംകൊണ്ട് പുറത്തേക് ഓടി തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്പാഞ്ഞു , അതുകണ്ട അവരെല്ലാം പൊട്ടിച്ചിരിച്ചു പോയി .

റോഷ്‌നി വണ്ടി വീട്ടിലേക്കു പായിക്കുക ആണ് , പോകുമ്പോൾ തന്നെ അവൾ ആരെയോ ഫോണിൽ വിളിക്കാൻനോക്കുന്നുണ്ട് പക്ഷെ കണക്ട് ആവാത്തത് കൊണ്ട് അവൾക് ദേഷ്യം അരിച്ചു കയറുന്നുണ്ട് ഫോണും സീറ്റിലേക്എറിഞ്ഞു അവൾ വണ്ടി സ്പീഡിൽ തന്നെ വീട്ടിലേക് പായിച്ചു , വീട്ടിൽ എത്തി വണ്ടി വലിയൊരു ശബ്ദത്തോടെചവിട്ടി നിർത്തി ഡോർ വലിച്ചു തുറന്ന് വീട്ടിലേക്കു ഓടി കയറി ഹാളിൽ എത്തിഅച്ഛാഏട്ടാഎന്ന് ഉറക്കെഅലറി വിളിച്ചു അവളുടെ അലർച്ച കേട്ട എല്ലാരും ഓടി വന്നു  , അവിടെ ആകെ വിളറി നിൽക്കുന്ന രോഷ്‌നിയെകണ്ടതും അവരെല്ലാം ആകെ ഒന്നമ്പരന്നു

10 Comments

  1. പാവം പൂജാരി

    തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
    ♥️♥️??

  2. നിധീഷ്

    ????

  3. Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu

  4. അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
    നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….

    കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

  5. ❤️❤️❤️❤️????

  6. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️??

  7. വിശാഖ്

    സൂപ്പർ ♥️♥️♥️

  8. സൂപ്പർ ❤️❤️❤️❤️❤️

  9. ❤️❤️❤️❤️❤️

Comments are closed.