അങ്ങനെ ഇരിക്കെ ഒരു ദിവസം വീട്ടിൽ വെച്ചൊരു പാർട്ടി നടന്നു , അവിടെ കള്ളുസഭയിൽ വെച്ചു അമ്മുവിൻറെപേരും പറയുന്നത് കേട്ട ആനി അവരുടെ സംസാരം ശ്രേധിച്ചു , അവിടെ അവർ പറഞ്ഞത് കേട്ട അവൾ ശെരിക്കുംഞെട്ടി പോയി , തന്റെ മകനും ആ കുടുംബവും അപകടത്തിൽ മരിച്ചതല്ലെന്നും ഇവരെല്ലാം കൂടികൊന്നതാണെന്നും ആനി മനസ്സിലാക്കി കൂടെ ഇനി അവർ അമ്മുവിനെ കൂടി കൊല്ലാൻ പ്ലാൻചെയ്തിട്ടുണ്ടെന്നും അറിഞ്ഞതോടെ ആനി ആകെ തളർന്ന് പോയി അവൾ ഓടി മുറിയിൽ എത്തി തോമസിനെകെട്ടിപ്പിടിച്ചു കുറെ കരഞ്ഞു അവൾ കേട്ടതെല്ലാം തോമസിനോട് പറഞ്ഞു ഇനി ഒരു നിമിഷം പോലും പഴക്കാൻപാടില്ല നളെ തന്നെ നമുക്ക് എല്ലാം അമ്മുവിനെ അറിയിക്കണം അവർ തീരുമാനിച്ചു , പിറ്റേ ദിവസം ആനിഅമ്മുവിനെ കണ്ടു എല്ലാം പറഞ്ഞു എന്നാൽ വിച്ചുവിന്റെ കാര്യം മാത്രം അപ്പൊ പറഞ്ഞില്ല അവനെ അവൾവരുമ്പോൾ സർപ്രൈസ് ആയി കൊടുക്കാം എന്ന് തീരുമാനിച്ചു , എന്നാൽ അമ്മുവിനെ കണ്ടു വീട്ടിൽതിരിച്ചെത്തിയ ആനിയെ അവിടെ കാത്തിരുന്നത് സ്വപ്നത്തിൽ പോലും വിചാരിക്കാത്തതായിരുന്നു അമ്മുവിനെവാച്ച് ചെയ്യാൻ ഏൽപ്പിച്ചിരുന്ന ഗുണ്ടകൾ ആനിയും അമ്മുവും സംസാരിച്ചതെല്ലാം കേട്ടിരുന്നു അവർ അതെല്ലാംപോളിനെ വിളിച്ചു പറഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ആനിയെ പോളും ലിസിയും ചേർന്ന് ആനിയുടെ റൂമിൽ തന്നെമുറിയിൽ ഇട്ടു പൂട്ടി അവൾ അറിഞ്ഞ കാര്യങ്ങൾ ഇനി ആരും അറിയാതിരിക്കാൻ ആയിരുന്നു അത് , തോമസിന്ഇതൊന്നും അറിയില്ല എന്നായിരുന്നു അവർ വിചാരിച്ചത് , കുറച്ചു സമയത്തിനുള്ളിൽ അമ്മുവിൻറെ മരണവാർത്തയും ആയി ആണ് പോൾ വന്നത് ,അത് കേട്ട ആനി അയാളുടെ കവിളിൽ ആഞ്ഞടിച്ചു ദേഷ്യം വന്നഅയാൾ ആനിയെ ആ മുറിയിൽ തന്നെ കൊന്ന് കെട്ടി തൂക്കി അതൊരു ആത്മഹത്യ ആക്കി മാറ്റി.
ഇത്രയും പറഞ്ഞു അവൻ പൊട്ടി കരയാൻ തുടങ്ങി , തോമസ് ആയാസ പെട്ട് അവന്റെ അടുത്തേക് വന്ന് അവനെചേർത്ത് പിടിച്ചു അവൻ അയാളെയും , തോമസ് എന്നിട്ട് അവരെ എല്ലാം നോക്കി
തോമസ് : എല്ലാം അറിഞ്ഞിട്ടും ഞാൻ ഒന്നും അറിയാത്ത പോലെ അവരുടെ ഒക്കെ മുന്നിൽ അഭിനയിച്ചു , എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും സമ്പാദിച്ചിട്ടും ആർത്തി തീരാത്ത അവർ ഇപ്പൊ അടുത്ത ചതിക്ക് ആക്കംകൂട്ടുന്നത് കണ്ടതും സഹിക്കാൻ ആയില്ല അതാ എന്തും വരട്ടെ എന്ന് വിചാരിച്ചു ഇങ്ങനെ ഒക്കെ ചെയ്തത് , ഞങ്ങളോട് ക്ഷമിക്കണം ,, അയാൾ കരച്ചിലോടെ പറഞ്ഞു
ജിത്തു : ഇപ്പോഴെന്താ അവരുടെ പുതിയ പ്ലാൻ
തോമസ് : പോളിന്റെ രണ്ടാമത്തെ മകൻ അബ്രഹാമിനെ കൊണ്ട് അച്ചുവിനെ കെട്ടിക്കാൻ അവർ പ്ലാൻചെയ്തിരിക്കുക ആണ്
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤