* ഗൗരി – the mute girl * 21 [PONMINS] 326

വന്നത് അവൻ പനി പിടിച്ചു ക്ഷീണിച്ചു നിൽക്കായിരുന്നു, വിച്ചു ആകെ വാടി തളർന്നു നിൽക്കുന്നത് കണ്ടതോമാസ് അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്ന് പറഞ്ഞു , അവന്റെ അച്ഛൻ ജയൻ വൈകിട്ട് വരാംഎന്ന് പറഞ്ഞിട്ടുണ്ടെന്നും അപ്പൊ കൊണ്ട് പോകാം എന്ന് പറഞ്ഞെകിലും അവന്റെ അവസ്ഥ കണ്ട തോമസ്അവനെ അപ്പൊ തന്നെ കൊണ്ട് പോകാം എന്ന് പറഞ്ഞു അവനെ എടുത്ത് തോളത് ഇട്ടു , കൂടെ ആനിയും ഇറങ്ങിജോസഫിനെ വിളിച്ചപ്പോൾ അവൻ കുഞ്ഞിനെ കണ്ട സന്തോഷത്തിൽ ഇല്ലെന്ന് പറഞ്ഞു , വിച്ചുവിനെയും കൂട്ടിഅവർ ഹോസ്പിറ്റലിലേക് പോയി,പനി കൂടുതൽ ആയതിനാൽ ഡ്രിപ് ഇട്ട് കിടത്തി , 8 മണിക്കൂറ് നേരംകിടത്തേണ്ടി  വന്നു

ഇതേ സമയം ജയൻ കുഞ്ഞിനെ കാണാൻ  വീട്ടിൽ എത്തി , വിച്ചുവിനെ ആനി കൊണ്ടുപോയി എന്നറിഞ്ഞപ്പോൾഅവൻ ജോസഫിനെയും മടിയിൽ വെച്ച് കുഞ്ഞിപ്പെണ്ണിനോട് കളിക്കുക ആയിരുന്നു , പെട്ടെന്ന് അങ്ങോട്ട് കുറച്ചുപേർ കയറി വന്നു

അവർ വന്ന ഉടൻ ജയനെയും മാധവനെയും പിടിച്ചു വെച്ചു ജോസഫിനെ കയ്യിൽ എടുത്തു , അഞ്ജുവിനെയുംവീണയെയും കുഞ്ഞിനേയു കത്തി മുനയിൽ നിർത്തി , അങ്ങോട്ട് വിനോദും സന്തോഷും പോളും കയറി വന്നു , അഞ്ജുവിന്റെ കയ്യിൽ ഉള്ള ഷെയർ അവർക്കു എഴുതി കൊടുക്കാൻ പറഞ്ഞു അവർ കേട്ടില്ല മാധവനും ജയനുംപറ്റില്ലെന്ന് തീർത്തു പറഞ്ഞു വിനോദ് അഞ്ജുവിന്റെ മുടിക്കുത്തിനു പിടിച്ചു മുദ്രപേപ്പറിൽ ഒപ്പിടാൻ പറഞ്ഞുഎന്നാൽ അവൾ സമ്മതിച്ചില്ലെന്ന് മാത്രമല്ല അവൾ മുദ്രപേപ്പർ വാങ്ങി കീറി എറിഞ്ഞു , ഇതുകണ്ട് കലികയറിയ പോൾ ജോസഫിനെ കയ്യിൽ എടുത്ത് അവന്റെ കഴുത്തറത്തു , എല്ലാവരും ഞെട്ടിപ്പോയി നീക്കത്തിൽ , ഒരു അലറി കരച്ചിലോടെ അഞ്ചു ഓടി വന്ന് ജോസഫിനെ കയ്യിൽ എടുത്തു അവളുടെ കയ്യിൽ കിടന്നു രണ്ടുപിടച്ചിലോടെ അവൻ അവസാന ശ്വാസം വലിച്ചു , മാധവൻ കുതറിമാറി പോളിന്റെ നെഞ്ചിൽ ആഞ്ഞു തള്ളിഅയാൾ പുറകിലേക്കു വീണു , അയാളുടെ കയ്യിൽ നിന്ന് തെറിച്ചു വീണ കത്തി എടുത്ത് പോളിനെ കുത്താൻആഞ്ഞ മാധവനെ വിനോദ് പുറകിൽ നിന്നും കുത്തി വീഴ്ത്തി , തിരിഞ്ഞു നോക്കിയ മാധവൻ കണ്ടത് തന്നെകുത്തി ഒരു പുച്ഛച്ചിരിയോടെ നിൽക്കുന്ന തന്റെ മകനെ ആണ് ,വിനോദ് മാധവനെ തിരിച്ചു കിടത്തി അയാളുടെനെഞ്ചിലേക് കത്തി കുത്തിയിറക്കി സന്തോഷും ഗുണ്ടകളും ചേർന്ന് പിടിച്ചു വെച്ചിരുന്ന ജയനെയും അവർകഴുത്തറത്തു, എല്ലാം കണ്ടു ഞെട്ടി നിൽക്കുക ആയിരുന്ന വീണ കുഞ്ഞിയെ എടുത്ത് അവർ കാണാതെപുറത്തേക് പാഞ്ഞു അവരുടെ കൂടെ തന്നെ ഗുണ്ടകളിൽ ചിലരും അഞ്ചു അപ്പോഴും ആകെ സ്തംഭിച്ചിരിക്കുകആയിരുന്നു , അവരെല്ലാം കൂടെ അവിടെ മൊത്തം പെട്രോൾ ഒഴിച്ചു , അപ്പോഴേക്കും ഗുണ്ടകൾ വീണയെയുംകൊണ്ട് വന്നിരുന്നു, വീണയുടെയും അഞ്ചുവിന്റെയും ദേഹത്തു പെട്രോൾ ഒഴിച്ചു ,അവരെയെല്ലാം  അവിടെ ഇട്ട്പൂട്ടി വീടിനു തീ വെച്ചു , അഞ്ജുവും വീണയും ജീവന് വേണ്ടി അലറി കരയുമ്പോഴും പുറത്തു വിനോദുംപോളും അട്ടഹസിച്ചു ചിരിക്കുക ആയിരുന്നു .

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.