* ഗൗരി – the mute girl * 21 [PONMINS] 326

അവർ പലതും ചെയ്ത് ശ്രീ പത്മ ഗ്രൂപ്പ് എന്ന സ്ഥാപനത്തെ ഉയർത്തിക്കൊണ്ട് വന്നു , ഇതുകണ്ടഇടക്കുന്നേൽകാർ ലിസിയെ ഇറക്കി കളിക്കാൻ തുടങ്ങി , മാധവന്റെ മകൾ ആയ അവൾക്കും കമ്പനിയിൽഅവകാശം ഉണ്ടെന്നും അവൾക്കും അതിൽ തുല്യ ഷെയർ കിട്ടണം എന്നും പറഞ്ഞു വന്നു , നിവർത്തി ഇല്ലാതായവിനോദും സന്തോഷും മാധവനെ വന്നു കണ്ട് സ്വത്തുക്കൾ എല്ലാം അവർ 3 പേരുടെയും പേരിൽഎഴുതിക്കൊടുക്കാൻ പറഞ്ഞു , എന്നാൽ ലിസിയുടെ ചതി മനസ്സിൽ ആയ  മാധവൻ അതിനേക്കാൾ വലിയ കളികളിച്ചു , എല്ലാ സ്വത്തുക്കളും തുല്യമായി വീതിച്ചു 5 മക്കളുടെയും പേരിൽ എഴുതി കൊടുത്തു , ഇതറിഞ്ഞലിസിയും വിനോദും മാധവനെ ചോദ്യം ചെയ്തു എന്നാൽ സന്തോഷ് അതിൽ തൃപ്തൻ ആയിരുന്നു , മാധവന്റെതീരുമാനം മാറില്ലെന്ന് കണ്ട ലിസിക്കും വിനോദിനും അഞ്ജുവിനോടും അമ്മുവിനോടും അടങ്ങാത്ത പക ആയി , വിനോദ് ലിസിയുടെ ഭർത്താവ് പോളുമായി കൂടി ബിസിനസ് ചെയ്യാൻ തുടങ്ങി ,

വർഷങ്ങൾ മുന്നോട്ട് പോയി അഞ്ജുവിനെയും അമ്മുവിനെയും വിനോദ് പലതും പറഞ്ഞു സ്വത്തുക്കൾ എഴുതിവാങ്ങാൻ നോക്കി , എന്നാൽ മാധവൻ അവരോട് എന്ത് വന്നാലും അത് കൈവിടരുത് എന്ന് പറഞ്ഞിരുന്നത്കൊണ്ട്  അവർ അതിനു സമ്മതിച്ചില്ല അങ്ങനെ ഇരിക്കെ കമ്പനിയിൽ ഉള്ള ലിസ്സിയുടെ കൈകടത്തൽ കൊണ്ട്കമ്പനി നഷ്ട്ടത്തിലേക് കൂപ്പുകുത്താൻ തുടങ്ങി , അക്കൗണ്ട്സിൽ കള്ളകളി നടത്തി ലിസി ധാരാളം പണം തട്ടിഎടുത്തു അതെല്ലാം അഞ്ജുവിന്റേം അമ്മുവിന്റേം തലയിൽ ആക്കുകയും ചെയ്തു , വിനോദിനെ പോലെ തന്നെസന്തോഷിനെയും ലിസി അവർക്ക് നേരെ തിരിച്ചു , അവരുടെ ഷെയർ കൂടി കിട്ടിയാലേ ഇനി രക്ഷയുള്ളൂ എന്ന്അവരെ പറഞ്ഞു വിശ്വസിപ്പിച്ചു, അവരുടെ ഉള്ളിൽ പക ഊട്ടി ഉറപ്പിച്ചു , എഴുതി തന്നില്ലേൽ കൊല്ലാൻ പറഞ്ഞുഅവൾ ,അവർ ചത്താൽ അവരുടെ ഷെയർ നിങ്ങൾക് കിട്ടും എന്ന് പറഞ്ഞു അവരെ വരുതിയിലാക്കി , ഇതെല്ലംവിശ്വസിച്ച വിനോദും സന്തോഷും എന്തിനും തയ്യാർ ആണെന്ന് ലിസിയോട് പറഞ്ഞു

അവളും പോളും ഇതെല്ലം കേട്ട് ഒരു ഗൂഢസ്മിതത്തോടെ ഇരുന്നു ,,, കൊടും ചതിയുടെ പ്ലാനിങ്ങുകൾ അവിടെതുടർന്ന് കൊണ്ടിരുന്നു ,

വീട്ടിലെ തിണ്ണയിൽ ഇരുന്നു മാധവനും വീണയും സംസാരിച്ചിരുക്കുക ആയിരുന്നു അപ്പോഴാണ് അങ്ങൊട് ഒരുകാർ വന്നു നിന്നത് അതിൽ നിന്ന് തോമസും ഭാര്യ ആനിയും മകൻ 4 വയസ്സുകാരൻ ജോസ്ഫ്ഉം ഇറങ്ങി , ആനിയെ കണ്ടതും വീണ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു വിശേഷം തിരക്കി അഞ്ചുവിന്റെയും അമ്മുവിന്റെയും ഉറ്റകൂട്ടുകാരി ആണ് ആനി 5 വര്ഷം മുൻപ് ഇടക്കുന്നേൽ തോമസിന്റെ കൂടെ പ്രേമിച്ചു ഒളിച്ചോടിയതാണ് , ഒരുഅനാഥ ആയ ആനിയെ തോമസിന്റെ വീട്ടുകാർ സ്വീകരിച്ചില്ല, അവർ രജിസ്റ്റർ മാരേജ് കഴിച്ചപ്പോൾഅഭിമാനികളായ അവർ കൊല്ലാൻ ആളെ വിട്ടു അന്ന് ജീവനും കൊണ്ട് ഓടിയതാണ് അവർ അതിനു  ശേഷംആദ്യമായാണ് അവർ ഇങ്ങോട്ട് വരുന്നത് , അഞ്ജുവിന്റേം അമ്മുവിന്റെമ കല്യാണത്തിന് മുൻപേ പോയതാണ്അവൾ , നാട്ടിലെത്തിയ ഉടനെ ഇങ്ങോട്ട് ആണ് അദ്യം വന്നത് , പോകുന്നതിനു മുൻപ് സ്വന്തം അമ്മയെപ്പോലെസ്നേഹിച്ച വീണയെയും സഹോദരിമാരെ പോലെ കണ്ട അഞ്ജുവിനെയും അമ്മുവിനെയും കാണാൻ , വർഷങ്ങൾക് ശേഷം പിണക്കം മാറ്റി തോമസിന്റെ അപ്പച്ചൻ തിരിച്ചു വിളിച്ചത് കൊണ്ടാണ് അവർ ഇപ്പൊനാട്ടിലേക്കു വന്നിരിക്കുന്നത് , വീണയുടെ കൂടെ അകത്തേക്കു കയറിയ ആനി കണ്ടത് പ്രസവിച്ചു കിടക്കുന്നഅഞ്ജുവിനെ ആണ് , 3 ദിവസം മാത്രം പ്രായമുള്ള പെണ്കുഞ്ഞു ,അവരുടെ എല്ലാം കുഞ്ഞി , വിശേഷങ്ങൾ എല്ലാംപറഞ്ഞു ഇരിക്കുമ്പോൾ ആണ് അഞ്ജുവിന്റെ മൂത്ത മകൻ 5 വയസ്സുകാരൻ വിച്ചു എന്ന വിഷ്ണു അങ്ങോട്ട്

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.