* ഗൗരി – the mute girl * 21 [PONMINS] 326

അഞ്ജു  ചന്ദ്രോത് ജയനുമായും അമ്മു ദേവമഠം വിശ്വനുമായും പ്രണയത്തിൽ ആവുകയും അവർ മാന്യമായിവന്നു പെണ്ണ് ചോദിക്കുകയും ചെയ്തു വീണ അമ്മക് പൂർണ്ണ സമ്മതം ആയിരുന്നു കല്യാണം വളരെ പെട്ടെന്ന്തന്നെ ഉറപ്പിച്ചു , തന്റെ മക്കളുടെ അച്ഛനെ ഇതൊന്ന് അറിയിക്കാൻ തന്നെ അവർ തീരുമാനിച്ചു

അപ്രതീക്ഷിതമായി വീണയെ തന്റെ ഓഫീസിൽ കണ്ട മാധവൻ ഒരു ഞെട്ടലോടെ ആണ് അവളെ നോക്കിയത് , മക്കളുടെ വിവാഹം ആണെന്നും വരണം എന്നും അനുഗ്രഹിച്ചയാക്കണമെന്നും അവൾ അയാളോട് അപേക്ഷിച്ചു,അത് തന്റെ മക്കൾ അല്ലെന്നും കല്യാണത്തിന് താൻ വരില്ലെന്നും പറഞ്ഞു അയാൾ അവരെ പരിഹസിച്ചു ദേഷ്യംകൊണ്ട് വിറച്ച വീണ അയാളുടെ മുഖത്തു ശക്തമായി അടിച്ചു അത് നിങ്ങളുടെ മക്കൾ തന്നെ ആണെന്നുംസംശയം ഉണ്ടേൽ ടെസ്റ്റ് നടത്താൻ താൻ ഒരുക്കമാണെന്നും   അവൾ പറഞ്ഞു , അയാൾ ഒന്നും പറയാത്തത്കൊണ്ട് അവൾ തിരിച്ചു പൊന്നു , വീട്ടിൽ എത്തിയ മാധവൻ ആകെ ചിന്ത കുഴപ്പത്തിൽ ആയി വീണ അത്രഉറപ്പിച്ചു പറയണം എങ്കിൽ എന്തെങ്കിലും സത്യം ഉണ്ടാവുമോ എന്ന് അയാൾ ചിന്തിച്ചു , അയാൾ ടെസ്റ്റ് നടത്താതെതന്നെ അത് തന്റെ മക്കൾ ആണെന്ന് മനസ്സാൽ ഉറപ്പിച്ചു തന്റെ ആൺ മക്കളോടും കുടുമ്പത്തോടും  അത് എന്റെമക്കൾ ആണെന്നും അവരുടെ കല്യാണം ഭംഗി ആയി നടത്തിക്കൊടുക്കണം എന്നും നമുക്കെല്ലാം പങ്കെടുക്കണംഎന്നും പറഞ്ഞു എന്നാൽ അവർ അതിനെ എതിർത്തു ഇത്രകാലം ഇല്ലാത്ത ഒരു ബന്ധവും ഇനിയും വേണ്ടെന്ന്തീർത്തു പറഞ്ഞു കൂടെ അയാളോട് അവരുമായി ഒരു ബന്ധവും ഉണ്ടാവരുത് എന്നും പറഞ്ഞു

എന്നാൽ കല്യാണ ദിവസം രാവിലെ തന്നെ മക്കൾക്കുള്ള ഡ്രെസ്സും ആഭരണവുമായി

മാധവൻ പോയി , അയാളെ അവിടെ കണ്ട വീണയും മക്കളും ഒരുപാട് സന്തോഷിച്ചു അഞ്ജുവും അമ്മുവും ഓടിവന്നു അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു , അയാൾ അവർ രണ്ടുപേർക്കും താൻ കൊണ്ടുവന്നതെല്ലാം കൊടുത്തുഅവർ അതെല്ലാം അണിഞ്ഞു റെഡി ആയി വന്നു , മാധവനും വീണയും ഒന്നിച്ചു നിന്ന് തന്നെ രണ്ടുപേരെയുംഅനുഗ്രഹിച്ചു , താലികെട്ടിനു ശേഷം അയാൾ തന്നെ മക്കളുടെ കൈ ജയനെയും വിശ്വനെയും ഏൽപ്പിച്ചു ,

സന്തോഷത്തോടെ മക്കളെ യാത്ര ആക്കി , മക്കൾ പോയതും ഒറ്റക്കായ വീണയെ അയാൾ കൂടെ കൂട്ടി , എന്നാൽപ്രതീക്ഷിക്കാത്ത വിധം അവരെ കണ്ട വിനോദും സന്തോഷും അവരെ വീട്ടിൽ കയറ്റാൻ സമ്മതിച്ചില്ല നിവർത്തിഇല്ലാതെ മാധവനും വീണയുടെ കൂടെ അവിടുന്ന് ഇറങ്ങി അവർ താമസിച്ചിരുന്ന വീട്ടിൽ എത്തി , വീടുംകമ്പനിയും എല്ലാം കൈപ്പിടിയിൽ ഒതുക്കിയ വിനോദും സന്തോഷും ഇനിയും വളരാൻ ഉള്ള കുറുക്കു വഴികൾഅന്വേഷിക്കാൻ തുടങ്ങി ,

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.