മുത്തശ്ശൻ : ചന്ദ്രോത് ഗംഗാധരനും ഞാനും പണ്ടുമുതലേ നല്ല കൂട്ടാണ് , ഞങൾ ഒന്നിച്ചാണ് ആദ്യം ബിസിനസ്തുടങ്ങിയത് പിന്നീട് ഞങ്ങൾ പിരിഞ്ഞു എന്നാലും നല്ല ബന്ധം തന്നെ ആണ് ഉണ്ടായിരുന്നത് ആ ബന്ധം തന്നെമക്കളിലേക്കും പടർന്നു , അവരൊക്കെ മരിക്കുന്നത് വരെ ആ ബന്ധം ഉണ്ടായിരുന്നു ,,,,മുത്തശ്ശൻ ഒരുവിഷമത്തോടെ പറഞ്ഞു നിർത്തി
അച്ഛൻ : മോനെ നീയും അന്ന് ആ ആക്‌സിഡന്റിൽ മരിച്ചുപോയി എന്നല്ലേ അറിഞ്ഞത് , എന്നിട്ട് നീ മാത്രംഎങ്ങനെയാ അതിൽ നിന്ന് രക്ഷപ്പെട്ടത്
ജോസഫ് തോമസിനെ ഒന്ന് നോക്കി അയാൾ അവന്റെ ആ നോട്ടം കണ്ടതും തല താഴ്ത്തി ഇരുന്നു ,,,അത്കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി
ജോസഫ് : ആക്സിഡന്റ് അല്ല അങ്കിൾ ,, ഇറ്റ് വാസ് എ വെൽ പ്ലാൻഡ് മർഡർ ,, അവൻ അമർഷത്തോടെപറഞ്ഞു
അച്ഛൻ : മർഡറോ , ആര് ?എന്തിനു ? ,,അതിനും മാത്രം എന്ത് തെറ്റാ അവരൊക്കെ ചെയ്തത്
ജോസഫ് : ഒന്നും രണ്ടും അല്ല അങ്കിൾ , ഒരുപാട് പേർ കൊല്ലപ്പെട്ടിട്ടുണ്ട് ,, എന്റെ മുത്തശ്ശൻ ,മുത്തശ്ശി , അച്ഛൻ,’അമ്മ , എന്റെ കുഞ്ഞി , ,അമ്മു ചെറിയമ്മ , വിശ്വചൻ , രാമു അങ്കിൾ , ,എല്ലാവരേം എല്ലാവരേം അവർ കൊന്നു ,,, ഇപ്പോഴും അവർ കൊല്ലാൻ നോക്കുന്നുണ്ട് ,,, അതുകൊണ്ടാ ഞാൻ ഇവളെ രക്ഷിക്കാൻ നോക്കിയത് ,, അല്ലേൽഇവളെ അവർ കൊണ്ട് പോയേനെ
ജിത്തു : ആരാ അവർ ,, അവൻ ദേഷ്യത്തോടെ ചോദിച്ചു
ജോസഫ് : ശ്രീ പത്മ മാധവന്റെ സന്താനങ്ങൾ ,,, അവൻ വിറച്ചുകൊണ്ട് പറഞ്ഞു
അച്ഛൻ : അവരോ ,,, അയാൾ ഒരു ഞെട്ടലോടെ ചോദിച്ചു
രുദ്രൻ :: ആരാ അച്ഛാ അവർ , എന്താ ഇവിടെ നടക്കുന്നെ എന്തിനാ അവർ ഇതൊക്കെ ചെയ്യുന്നേ ,,, അവൻഅമർഷത്തോടെ ചോദിച്ചു
ജോസഫ് : ഞാൻ പറയാം ,,,,അതിനു ആദ്യം മുതൽ തുടങ്ങണം ശ്രീ പത്മയിൽ നിന്ന്
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤