അത് കേട്ടതും രുദ്രൻ അയാൾക് നേരെ കുതിക്കാൻ ആഞ്ഞു എന്നാൽ അവന്റെ കയ്യിൽ മുത്തശ്ശന്റെ പിടിവീണുഒന്നും വേണ്ടെന്ന് കണ്ണ് കൊണ്ട് കാണിച്ചു , അവൻ ദേഷ്യം അടക്കി പിടിച്ചു നിന്നു എന്നിട്ട് ഋഷിയെ ഒന്ന് നോക്കിഅവനും ദേഷ്യം അടക്കി പിടിച്ചു നിൽക്കുക ആയിരുന്നു , ഋഷി രുദ്രന്റെ മുഖത്തേക്ക് ഒന്ന് നോക്കി എന്തിനോവേണ്ടിയുള്ള സമ്മതത്തിനായി അവൻ ഒരു പുഞ്ചിരിയോടെ സമ്മതം കൊടുത്തു അത് കണ്ടതും അവൻ മുന്നോട്ട്നടന്നു വിനോദിന്റെ അടുത്തേക് എത്തി
ഋഷി : ഞാനും എന്റെ അനിയത്തിയും ഞങ്ങൾക് ഇഷ്ടപ്പെട്ടവരെ ആണ് കല്യാണം കഴിച്ചത് അത് ചോദ്യംചെയ്യാൻ നിങ്ങൾക് എന്ത് അധികാരം ആണ് ഉള്ളത് ,,,
അവൻ ദേഷ്യത്തോടെ ചോദിച്ചു
അവന്റെ ആ മുഖഭാവവും ചോദ്യവും എല്ലാം കേട്ടതും വിനോദ് ഒന്ന് നടുങ്ങി , ലിസി വേഗം അവരുടെ അടുത്തേക്എത്തി
ലിസി : നിങ്ങൾ ഞങ്ങളുടെ അനിയത്തിയുടെ മക്കൾ ആണ് നിങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങൾക്കുംഅധികാരം ഉണ്ട്
ഋഷി : ഓഹ് ,,ഓഹ് , എന്നിട്ട് ഈ അധികാരം ഉള്ളവർ ഇത്ര കാലം എവിടെ ആയിരുന്നു ,,അവൻ പുച്ഛത്തോടെചോദിച്ചു
ആ ചോദ്യത്തിന് മുന്നിൽ അവരൊന്ന് പതറി പോയി , അപ്പോഴാണ് അങ്ങോട്ട് മറ്റൊരു വണ്ടി വന്നു നിന്നത് , അത്കണ്ടതും വീണ്ടും അവരുടെ മുഖത് ഗൂഢസ്മിതം വന്നു നിറഞ്ഞു
പോൾ : നിന്നെയൊക്കെ ഇവിടുന്ന് കൊണ്ട് പോകാൻ ആണ് ഞങ്ങൾ വന്നതെങ്കിൽ അത് ചെയ്തേ ഞങ്ങൾപോകു ,,,
അയാൾ വാശിയോടെ പറഞ്ഞുകൊണ്ട് പുറകിലേക്കു നോക്കി ,, അവിടെ ഇപ്പൊ വന്നു നിന്ന വണ്ടിക്ക് പുറകിലായിഒരു പോലീസ് ജീപ്പ് കൂടെ വന്നു നിന്നു അതിൽ നിന്നും കണ്ടാൽ തന്നെ കച്ചറ ആണെന്ന് തോന്നുന്ന ഒരു si ഇറങ്ങി , കൂടെ ആദ്യം വന്നു നിന്ന കാറിൽ നിന്ന് adv ത്രിലോഗും ,
അവർ രണ്ടു പേരും ഋഷിയുടെ അടുത്തേക് നടന്നു , എന്നിട്ട് ത്രിലോഗ് അവന്റെ കയ്യിൽ ഉള്ള കോർട്ട് ഓർഡർഅവരെ കാണിച്ചു
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്പില് കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤