ക്ഷേത്രത്തിൽ നിന്നും ഹരിയും ശിവയും തങ്ങളുടെ പാതികളും ആയി ആദ്യം ഇറങ്ങി അവരെയാത്രയാക്കിയതിനു ശേഷമാണ് ദേവമടത്തുള്ളവർ ഇറങ്ങിയത് , ചന്ദ്രോത് നിന്നു വന്നവരിൽ അച്ഛമ്മ ഒഴിച്ച്ബാക്കി ഉള്ളവർ എല്ലാം തിരിച്ചു പോയി , വിച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു ഭാമ അച്ഛമ്മ അവന്റെ കൂടെ തന്നെനടന്നു ,
ദേവമടത്തു എത്തിയ നവ ദമ്പതികളെ അമ്മയും ഗൗരിയും കൂടി നില വിളക്ക് കൊടുത്തു അകത്തേക്കുസ്വീകരിച്ചു , അകത്തെത്തിയ അവരെ മധുരം കൊടുക്കൽ ചടങ്ങും മറ്റും നടത്തി അവരുടെ റൂമിലേക്കു വിട്ടു ഡ്രസ്സ്മാറി വരാൻ പറഞ്ഞു , കൂടെ സഹായത്തിനു ഓരോരുത്തരെയും പറഞ്ഞു വിട്ടു
പുറത്തു വണ്ടികൾ വന്നു വലിയ ശബ്ദത്തിൽ നിർത്തുന്നത് കണ്ടാണ് എല്ലാവരും പുറത്തേക് ഇറങ്ങിയത് , ആവണ്ടികളിൽ നിന്നും ആദ്യം ഇറങ്ങിയത് പട്ടു സാരി ചുറ്റി അലങ്കാരങ്ങളിൽ കുളിച്ച ലിസി ഇടക്കുന്നേലും കൂടെവേറെ രണ്ട് പേരും മറ്റുള്ള വാഹനങ്ങളിൽ നിന്ന് പോളും വിനോദും സന്തോഷും വേറെ കുറച്ചു പേരും ഇറങ്ങിഅവരുടെ പുറകിലായി വേറെ 4 വണ്ടികളിൽ കുറച്ചു ഗുണ്ടകളും ഉണ്ടായിരുന്നു അവർ ഇറങ്ങിയില്ല , അവരെകണ്ടതും തോമസും വിച്ചുവും അകത്തു തന്നെ ഇരുന്നു കൂടെ ഭാമ അച്ഛമ്മയും , അവരോട് വിചു എല്ലാം പറഞ്ഞു ,
ലിസിയും പോളും മുന്നോട്ട് വന്നു അവരുടെ പുറകിലായി വിനോദും സന്തോഷും
ലിസി : വീട്ടിലേക്ക് വന്നവരെ അകത്തേക്കു ക്ഷണീക്കാനുള്ള മര്യാദ ഒന്നും ദേവമടത്തുകാർക്ക് ഇല്ലേ ,,, അവൾഒരു പരിഹാസ ചുവയോടെ പറഞ്ഞു
രോഹൻ : വിരുന്നുകാരെ ആദിത്യ മര്യാദയോടെ തന്നെ സ്വീകരിച്ചിരുത്താറാണ് ദേവമടത്തുകാരുടെ പതിവ് , അല്ലാതെ കണ്ട വഴിപോക്കരെയും പിച്ചക്കാരെയും കയറ്റി ഇരുത്തി സൽക്കരിക്കാറില്ല ,,,
അവനും അതെ പുച്ഛത്തോടെ തിരിച്ചടിച്ചു , അതുകേട്ട എല്ലാവരും അവന്റെ മുഖത്തേക് തന്നെ ഒന്ന് നോക്കിപിന്നെ എല്ലാവരിലും ഒരു ചിരി വിരിഞ്ഞു
പോൾ : ഡാ , കൊച്ചുചെറുക്കാ ഞങ്ങൾ നിന്റെയൊക്കെ സൽക്കാരം സ്വീകരിക്കാൻ വന്നതല്ല , ഞങ്ങടെകൊച്ചുങ്ങളെ കൊണ്ട് പോകാൻ വന്നതാ
അയാൾ പറഞ്ഞത് കേട്ടതും എല്ലാവരും ഒന്ന് ഞെറ്റിചുളിച് അവരെ നോക്കി , ലിസിയുടെ ചുണ്ടിൽ ഒരുഗൂഢസ്മിതം വിരിഞ്ഞു
ലിസി : അതെ , എന്റെ പെങ്ങളുടെ മക്കളെ നിങ്ങൾ നല്ല രീതിയിൽ വളർത്തുന്നുണ്ടെന്ന ഇത്രയും നാൾവിചാരിച്ചത് എന്നാൽ ഏതോ ഊരും പേരും ഇല്ലാത്ത തെണ്ടികളെ അവർക്കു കെട്ടിച്ചു കൊടുത്തപ്പഴേ മനസ്സിലായിനിങ്ങൾക് അവരോടുള്ള സ്നേഹം ,,,
അവൾ പുച്ഛത്തോടെ പറഞ്ഞു നിർത്തി
വിനോദ് : അതുകൊണ്ട് ഇനി അവരെ ഇവിടെ ഒരു നിമിഷം പോലും നിർത്താൻ പറ്റില്ല , അവരെ കൊണ്ട് പോകാൻആണ് ഞങ്ങൾ വന്നത് , താലികെട്ട് കഴിഞ്ഞല്ലേ ഉള്ളു ആ തെണ്ടിക്കൂട്ടങ്ങളെ എങ്ങനെ ഒഴിവാക്കണം എന്ന്ഞങ്ങൾക്കറിയാം അതുകൊണ്ട് മര്യാദക്ക് അവരെ ഞങ്ങൾക് വിട്ടു തരുന്നതാവും നിങ്ങൾക് നല്ലത് ,,,,,
അയാൾ മുരണ്ടുകൊണ്ട് പറഞ്ഞു
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤