അങ്ങനെ കല്യാണ ദിവസം വന്നെത്തി ,രാവിലെ തന്നെ എല്ലാവരും ഒരുങ്ങി ഇറങ്ങി ദേവമടത്തു നിന്ന് അച്ചുവുംഇഷാനിയും ഗായുവും ഋഷിയും ആര്യനും ഒരുങ്ങി ക്ഷേത്രത്തിലേക്കു പോയി , നന്ദുവും ദിയയും ഹരിയും ശിവയുംജിത്തുവും ശിവയുടെ വീട്ടിൽ നിന്നാണ് ഒരുങ്ങി ഇറങ്ങിയത് , എല്ലാവരും ക്ഷേത്രത്തിൽ എത്തി ,മുതിർന്നവരൂടെഎല്ലാവരുടെയും അനുഗ്രഹം വാങ്ങി അവർ , അപ്പോഴാണ് ചന്ദ്രോത് നിന്നും ഭാമമായും മറ്റുള്ളവരും വന്നത്അവരെ കണ്ടതും മുത്തശ്ശൻ ഇഷാനിയെ കൂട്ടി അവരുടെ അടുത്തേക് ചെന്നു , ഇഷാനിക് അതാരാ എന്ന്പറഞ്ഞു കൊടുത്തു അവൾ ഉടൻ തന്നെ അവരുടെ അനുഗ്രഹം വാങ്ങി , അവരും അവളെ മനസ്സ് നിറഞ്ഞുഅനുഗ്രഹിച്ചു അവൾ അവരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു അവരും , അവളെ കൊണ്ട് മുത്തശ്ശി മുന്നോട്ട്നടക്കാൻ ആഞ്ഞതും ആരോ വന്നു അവരെ കെട്ടിപ്പിടിച്ചു , “അച്ചമ്മേ ” എന്ന് വിളിച്ചു , ആ വിളി കേട്ടതും അവർഞെട്ടി ആ വ്യക്തിയെ അടർത്തി മാറ്റി ആ മുഖത്തേക് ഒന്ന് നോക്കി , അവരുടെ കണ്ണുകൾ വിടർന്നു വന്നു , ഒരുനിമിഷം അവർ സംശയത്തോടെ എല്ലാവരെയും നോക്കമുത്തശ്ശൻ വന്നു വിച്ചുവിന്റെയും ഇഷാനിയുടെയും തോളിലൂടെ കൈ ഇട്ട് അവരെ ചേർത്ത് പിടിച്ചു
മുത്തശ്ശൻ : നീ എന്താ ഇങ്ങനെ നോക്കുന്നെ ഭമകുട്ടി , വയസ്സായപ്പോൾ നിന്റെ കണ്ണൊക്കെ അടിച്ചുപോയോ ,,, മുത്തശ്ശൻ തമാശ രൂപത്തിൽ പറഞ്ഞു ,,
ഭാമ: ഏട്ടാ ,,ഇത് ,,ഇത് ,,, അവർക്കു പറയാൻ പറ്റുന്നുണ്ടായിരുന്നില്ല
മുത്തശ്ശൻ : അത് തന്നെ നിന്റെ ജയന്റെ മക്കൾ
ഭാമ ഞെട്ടി പോയി , അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി
ഭാമ : നേരാണോ ഏട്ടാ ,, ഇതെന്റെ ജയന്റെ മക്കൾ ആണോ , എന്റെ വിച്ചുട്ടനും കുഞ്ഞിയും ആണോ ,,,,
അവരും മുത്തശ്ശനും അതെ എന്ന് തലയാട്ടി , ശേഷം അവർ രണ്ടുപേരും കൂടി മുത്തശ്ശിയെ ചേർത്ത് പിടിച്ചു , കണ്ണീർ വാർത്തു
മുത്തശ്ശൻ : നിന്നോട് കുറെ കാര്യങ്ങൾ പറയാൻ ഉണ്ട് , ഇപ്പൊ മോൾടെ താലികെട്ടിനുള്ള മുഹൂർത്തം ആണ് അത്നടക്കട്ടെ വാ ,,
അവർ രണ്ടുപേരും അച്ഛമ്മയെ ചേർത്ത് പിടിച്ചു തന്നെ മുന്നോട്ട് നടന്നു , മണ്ഡപത്തിൽ എത്തിയ അച്ഛമ്മ കൂടെവന്നവരോട് കൊണ്ട് വന്നത് എല്ലാം പെൺകുട്ടികൾക്കു ഇട്ട് കൊടുക്കാൻ പറഞ്ഞു എല്ലാവര്ക്കും ഓരോ വളകൾആണ് കൊണ്ടുവന്നിരുന്നേ , കൂടാതെ അവരുടെ കയ്യിൽ കിടന്നതും ഊരി ഇഷാനിക്ക് ഇട്ടു കൊടുത്തു ,
മുഹൂർത്തം ആയപ്പോൾ എല്ലാവരും തങ്ങളുടെ പതിയെ താലി ചാർത്തി , സീമന്ത രേഖ ചുമപ്പിച്ചു , പെൺകുട്ടികൾഎല്ലാം കണ്ണുകൾ അടച്ചു സന്തോഷത്തോടെ അത് സ്വീകരിച്ചു , എല്ലാം കണ്ടു നിന്ന ഗൗരിയുടെ മുഖത്തുസന്തോഷം അല തല്ലി ഒരിറ്റു കണ്ണീർ ആ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയതും അത് തുടച്ചു നീക്കിക്കൊണ്ട്രുദ്രൻ അവളെ ചേർത്ത് പിടിച്ചു അവളും അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു സന്തോഷത്തോടെ
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤