അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്യാണം അടിച്ചു പൊളിക്കാൻ ഒരു ടെൻഷനും ഇല്ലാതെ വളരെ കൂൾ ആയിഗൗരി ഓരോ കാര്യങ്ങൾക്കും ഓടി നടക്കുന്നത് പലർക്കും ഒരു അത്ഭുതം തന്നെ ആയിരുന്നു .
ഇപ്പൊ നടന്ന സംഭവ വികാസങ്ങൾ എല്ലാം അനു സനീഷയെ വിളിച്ചു പറഞ്ഞു ,
സനീഷ: അനു , ത്രിലോഗിനെ കുറിച്ച് ഞാൻ അന്വേഷിച്ചിരുന്നു , അവൻ ഒരു ക്രിമിനൽ ആണ് , എന്ത്തെണ്ടിത്തരവും കാണിച്ചു ജയിക്കാൻ നോക്കുന്നവൻ, അവനെ underestimate ചെയ്യരുത് , അവന്റെ പുറകിൽനിങ്ങൾ പറഞ്ഞപോലെ വലിയ ഒരു ടീം തന്നെ ഉണ്ട് , സൊ നമ്മുടെ ഭാഗം പക്ക ക്ലിയർ ആക്കണം , അതിനു ഞാൻപറയുന്ന കാര്യങ്ങൾ എല്ലാം നീ സംഘടിപ്പിച്ചു തരണം ഞാൻ എന്റെ ഒരു 4അംഗ ടീമിനെ അങ്ങോട്ട് അയക്കാംഅവർ നിങ്ങളോട് നേരിട്ട് ഡീൽ ചെയ്യില്ല , അവർക്ക് അവിടെ ഒരു ഹോട്ടൽ സ്റ്റേ അറേഞ്ച് ചെയ്യണം , അവർപറയുന്ന കാര്യങ്ങൾ എല്ലാം അവര്ക് കൃത്യമായി എത്തിച്ചു കൊടുക്കണം , പിന്നെ നീ പറഞ്ഞപോലെ ആ റൂമിൽഒന്ന് തപ്പു അതിൽ നിന്ന് എന്തേലും കിട്ടുമോ എന്ന് നോക്ക് , ഓക്കേ , വേറെ എന്തേലും ഉണ്ടോ
അനു ; അത് , പിന്നെ ,,, അവൻ തപ്പി കളിച്ചു
സനീഷ: എന്താ അനു ,, എന്താണേലും പറഞ്ഞോളു
അനു : ഈ വരുന്ന ടീം ആരൊക്കെ ഉണ്ട് ,, അവൻ ഒരു ഇളിയോടെ ചോദിച്ചു
സനീഷ: ഹഹഹ , നീ ഉദ്ദേശിക്കുന്ന ആൾ വരില്ല , അവൾക്കിവിടെ ധാരാളം പണികൾ ഉണ്ട് , അതല്ല ഇനി അവളെതന്നെ വിടണം എന്നാണെങ്കിൽ ഞാൻ അയക്കാം
അനു ; അയ്യോ ,,, വേണ്ട വേണ്ട ,,ഇങ്ങോട്ട് വീടുകെ വേണ്ട ,, അപ്പൊ ബൈ
അവൻ ഫോൺ കട്ട് ചെയ്ത അകത്തേക്കു കയറി
വിവരങ്ങൾ എല്ലാം അവരോട് പറഞ്ഞു
ജിത്തുവും ഇഷാനിയും ശിവയും ഋഷിയും അച്ചുവും കൂടി വിശ്വന്റെ റൂമിൽ പോയി തിരച്ചിൽ നടത്തികിട്ടിയതെല്ലാം എടുത്ത് കൊണ്ട് വന്നു അനുവിനെ ഏൽപ്പിച്ചു , പിറ്റേ ദിവസം സനീഷ പറഞ്ഞ ആളുകൾ എത്തിഅവരെ അതെല്ലാം ഏൽപ്പിച്ചു , അതുപോലെ അവർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഏർപ്പാട് ആക്കി കൊടുത്തുചിലത് കിട്ടാൻ കല്യാണത്തിന്റെ അന്നേ നടക്കു എന്നുള്ളത് കൊണ്ട് അന്ന് തരാം എന്ന് പറഞ്ഞു ,
♥♥♥♥
???????
?
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
???