ലച്ചൂട്ടി : നീ ഒരു പോലീസ് ഓഫീസർ ആണ് , എന്ത് പ്രതിസന്ധിയും നേരിടാൻ ട്രെയിനിങ് കിട്ടിയവൾ ആ നീഇപ്പൊ ഈ കാര്യത്തിൽ തളരാൻ പാടില്ല , മറ്റുള്ളവർ എല്ലാം കസിന്സും സഹോദരങ്ങളും ഒക്കെ ആയിനടക്കുമ്പോൾ നമ്മൾ രണ്ടുപേരും മാത്രം എന്ന് പറഞ്ഞു നമ്മൾ കുറെ കരഞിട്ടില്ലെ ചെറുപ്പത്തിൽ ഇപ്പൊ നീനോക്ക് ഈ നിൽക്കുന്നവർ എല്ലാം നമുക്കു സ്വന്തം ആണ് അപ്പൊ തളരുക അല്ല വേണ്ടത് , നിന്റെ അമ്മയ്ക്കുംഅച്ഛനും നിഷേധിക്കപ്പെട്ട നീതി നടപ്പാക്കണം അതിനു നീ മുന്നിൽ നിന്ന് പടനയിക്കണം ,ഒരുത്തനെ പോലുംവെറുതെ വിടരൂത്,,, അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
അതുകേട്ട ഇഷാനി കണ്ണുകൾ അമർത്തി തുടച്ചു ബാലയുടെയും രാമഭദ്രന്റെയും അടുത്തേക് ചെന്നു അവരെഒന്നിച്ചു കെട്ടിപ്പിടിച്ചു
ഇഷാനി : എന്റെ അച്ഛനും അമ്മയും എന്നും നിങ്ങൾ തന്നെ ആണ് ,, അവൾ വിതുമ്പലോടെ പറഞ്ഞു
അവരെ വിട്ട് മുന്നോട്ട് നോക്കിയ അവൾ കണ്ടത് അവളെ തന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന വിച്ചുവിനെആണ് , അവന്റെ അടുത്തേക് ചെന്ന് അവനെ ഇറുകെ പുണർന്നു അവൾ രണ്ടുപേരും പൊട്ടി കരഞ്ഞു പോയി“ഏട്ടാ ” എന്ന് ഇഷാനി വിളിച്ചപ്പോൾ അവനും ആനന്ദക്കണ്ണീരോടെ അവളെ കൂടുതൽ ചേർത്ത് പിടിച്ചു , എല്ലാവരും അതുകണ്ട് സന്തോഷത്തോടെ നിന്നു , ശേഷം എല്ലാവരും വീട്ടിലേക്കു പോയി ,
——————————————————-
പുറത്തൊരു അത്യാവശ്യത്തിനു പോയ സമീർ തിരിച്ചു വന്നപ്പോൾ കാണുന്നത് ചത്ത് മലച്ചു കിടക്കുന്ന ഗൗഡസഹോദരങ്ങളെയും അടികൊണ്ട് അവശരായി കിടക്കുന്ന അവരുടെ ഗുണ്ടകളെയും ആണ് കൂടെ വെടികൊണ്ട്കിടക്കുന്ന ഡേവിഡിനെയും അവൻ അതിൽ കുറച്ചു ബോധം ഉള്ള ഒരുത്തനെ പിടിച്ചു പൊക്കി “ ആരാ ,, ആരാഇത് ചെയ്തത് “ അവൻ ദേഷ്യത്തോടെ ചോദിച്ചു , അയാൾ “ ആ പെണ്ണ് “
അത്രമാത്രം പറഞ് താഴേക്ക് തന്നെ വീണു , സമീർ ആകെ വിളറി പൂണ്ടു , അങ്ങോട്ടേക് കുറെ വണ്ടികൾവരുന്നത് കണ്ട അവൻ അവിടെ നിന്ന് വേഗം മാറി , ഇഷാനി പറഞ്ഞത് പ്രകാരം വന്ന പോലീസുകാരുംആംബുലൻസും ആയിരുന്നു അത് , അവർ വന്ന് എല്ലാവരെയും വണ്ടിയിൽ കയറ്റി കൊണ്ടുപോയി , അവർപോയതും സമീർ തന്റെ ഫോൺ എടുത്ത് ദേവരാജന് വിളിച്ചു കാര്യങ്ങൾ പറഞ്ഞു
സമീർ പറഞ്ഞ കാര്യങ്ങൾ കേട്ട ദേവരാജ് സ്തംഭിച്ചിരുന്നു പോയി , തന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരങ്ങളെഅവൾ കൊന്നിരിക്കുന്നു എന്ന് കേട്ടതും അയാൾ അലറി അലറി കരഞ്ഞു , പിന്നീട് അത് ദേഷ്യം കൊണ്ടുള്ളഅലർച്ച ആയി , “ നിന്നെ ഞാൻ എന്റെ കൈക്കൊണ്ട തന്നെ കൊല്ലുമെടി നായി&@@@ളെ “ അയാൾആരോടെന്നില്ലാതെ അലറി , ഇനി കാര്യങ്ങൾ ഒറ്റക്ക് തീരുമാനിക്കേണ്ട എല്ലാം ബോസിനെ അറിയിക്കാൻ തന്നെഅയാൾ തുനിഞ്ഞു , അതിനായി അപ്പൊ തന്നെ അയാൾ അവിടെ ഉള്ള അയാളുടെ ആളുകളെ കൂട്ടി പുറപ്പെട്ടു ,
———————————————————-
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤