“ മോനെ ഭദ്ര ഇത് അഞ്ജുവിന്റെ കുഞ്ഞാണ് , മോനെ അവർ കഴുത്തറത്തു കൊന്നു ,മാധവേട്ടനെ അയാളുടെതന്നെ മക്കൾ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി ,നീ എന്റെ കുഞ്ഞിനെ രക്ഷിക്കണം അല്ലേൽ അവർ ഇതിനെയുംകൊല്ലും എന്റെ പുറകെ അവർ ഉണ്ട് , നീ ഇവിടുന്ന് എങ്ങോട്ടെങ്കിലും പോണം ഇവളെ നല്ല ഒരു നിലയിൽആക്കിയതിനു ശേഷം അവളോട് നീ സത്യങ്ങൾ പറയണം , അവളുടെ അച്ഛനും അമ്മയും മരിക്കാൻ കാരണംഅവളുടെ മുത്തശ്ശന്റെ ആൺ മക്കൾ കാരണം ആണെന്ന് , നിന്റെ കയ്യിൽ കുഞ്ഞുണ്ടെന്നറിഞ്ഞാൽ അത്നിനക്കും ദോഷം ആണ് , അതുകൊണ്ട് ആരുടേയും കണ്ണെത്താത്തിടതേക് പോണം നീ “കരഞ്ഞുകൊണ്ട്അമ്മായി അത്രയും പറഞ്ഞു എന്റെ നെഞ്ചിലേക് വീണു ,, പുറകിലെ ആളനക്കം കൂടി വന്നതും എന്നെ അവിടെനിർത്തി അവരുടെ ഓപ്പോസിറ്റ് സൈടിലേക് ഓടി അമ്മായി ,അമ്മായിയെ കണ്ടതും പിന്നാലെ ഓടി ഞാൻകുഞ്ഞിനെക്കൊണ്ട് നേരെ ബാലയുടെ അടുത്തേക് ചെന്ന് എല്ലാം പറഞ്ഞു അവളും ആകെ പേടിച്ചുപോയി , എന്നാൽ പിറ്റേ ദിവസത്തെ വാർത്ത ഞങ്ങളെ ആകെ പേടിപ്പിച്ചു കളഞ്ഞു, ആരും കാണാതെ ഞാൻ വന്നിരുന്നുഅവിടെ എല്ലാം കത്തിക്കരിഞ്ഞു കിടക്കുന്നത് കണ്ട ഞാൻ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല , വേഗം ഓടിവീട്ടിൽ എത്തി ,ഇവിടെ നിൽക്കുംതോറും പേടി വന്നു നിറയാൻ തുടങ്ങി പിന്നെ ഒന്നും ആലോചിക്കാതെഇവരെയെല്ലാം കൂട്ടി ഡൽഹിക്ക് പോയി അവിടെ ജീവിച്ചു , അയാൾ ഒരു കരച്ചിലോടെ പറഞ്ഞു നിർത്തി
വിച്ചു അയാൾക്കരികിലേക് മുട്ടുകുത്തി ഇരുന്നു അവൻ വിറയ്ക്കുന്ന ശബ്ദത്തോടെ അയാളോട് ചോദിച്ചു
“ ആരാ എന്റെ കുഞ്ഞി “ ,,
അയാൾ മക്കളിൽ ഒരാൾക്കു നേരെ കൈ ചൂണ്ടി
എല്ലാവരും ആ വിരൽ ചൂണ്ടിയ ആളെ നോക്കി , ആ ആളും അവിടെ കൂടിയ എല്ലാവരും ഞെട്ടി നിൽക്കുകആയിരുന്നു , വിച്ചു മാത്രം ആനന്ദ കണ്ണീരോടെ അവളേ നോക്കി കരഞ്ഞുകൊണ്ട് ചിരിച്ചു
“”””””” ഇഷാനി “””””
എല്ലാവരും ഒന്നിച്ചു മന്ത്രിച്ചു ആ നാമം , ഇഷാനിയും ആകെ ഞെട്ടി നിൽക്കുക ആണ് , ഇത്ര നേരം താൻ കേട്ടത്എല്ലാം തന്റെ മാതാപിതാക്കളുടെ ജീവിതം ആണെന്ന് ഓർക്കവേ അവൾക് തലക്ക് പെരുപ്പ് കയറി , കണ്ണുകൾനിറഞ്ഞൊഴുകി അവൾ ദയനീയ ഭാവത്തോടെ ബാലയെ നോക്കി അവരും കണ്ണീർ വർത്തിരിക്കുക ആണ്,ഇതുവരെ ഒരു വേർതിരിവും ഇല്ലാതെ ആണ് രണ്ടുപേരെയും വളർത്തിയത് , അതിൽ ഒരാൾ സ്വന്തം മകൾ അല്ലഎന്ന സത്യം അറിഞ്ഞിരിക്കുന്നു അവളെ നോക്കി നിന്നതല്ലാതെ ഒന്നും ചെയ്തില്ല ബാല , എന്നാൽ ലച്ചൂട്ടിഅവളുടെ അടുത്തേക് ചെന്ന് അവളെ ചേർത്ത് പിടിച്ചു താഴ്ന്ന് നിന്നിരുന്ന അവളുടെ മുഖം പൊക്കി പിടിച്ചു
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്പില് കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤