* ഗൗരി – the mute girl * 21 [PONMINS] 326

അവൻ ആകെ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു അവന്റെ പരിവേഷവും വെപ്രാളവും എല്ലാം കണ്ട് അവർക്കുംഅവിടെ നിൽക്കുന്നത് ബുദ്ധി അല്ലെന്ന് തോന്നി അവരെ രണ്ടുപേരെയും വണ്ടിയിൽ കയറ്റി വീട്ടിലേക്കു പോയി , ഔട്ട് ഹൗസിലേക് കയറി , അവർ വന്നത് കണ്ട രോഹനും ആര്യനും മാതുവും അച്ഛനും മുതശനും ഔട്ട്ഹൗസിലേക് വന്നു അച്ചു പോയി ഫസ്റ്റ് എയ്ഡ് എടുത്തു വന്നു തത്കാലം മുറിവ് വെച്ച് കെട്ടിക്കൊടുത്തു , രുദ്രൻജോസഫിന് നേരെ വന്നു

രുദ്രൻ : നീ പറയാൻ പോകുന്നതിൽ എന്തേലും സത്യമല്ലാത്തത് ഉണ്ടെങ്കിൽ വെച്ചേക്കില്ല നിന്നെ ഞാൻ ,, അവൻദേഷ്യത്തോടെ പറഞ്ഞു

ജോസഫ് : ഇല്ല , ഞാൻ പറയുന്നതെല്ലാം സത്യം ആണ് പക്ഷെ ഞാൻ പറയുന്നതെല്ലാം നിങ്ങൾ വിശ്വസിക്കുമോഎന്നെനിക്കറിയില്ല ,,, ഒന്ന് ഞാൻ പറയാം ഞാൻ അർച്ചനയെ വിവാഹം കഴിക്കാൻ നോക്കിയത് അവളെരക്ഷിക്കാൻ വേണ്ടി ആണ് ,, വിവാഹം കഴിഞ്ഞു എല്ലാ കാര്യങ്ങളെയും അവളോട് തെളിവ് സഹിതം തുറന്നുപറയാൻ വേണ്ടി ആണ് ,, എന്നാലേ കഴുകൻ മാരുടെ കയ്യിൽ നിന്നും എന്റെ മോളെ എനിക്ക് രക്ഷിക്കാൻകഴിയു ,  ഇതല്ലാതെ എന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു  ,, അല്ലാതെ ,  എന്റെ പെങ്ങളുടെ സ്ഥാനത്ഉള്ളവളെ   വിവാഹം കഴിച്ചു സ്വന്തം ആക്കാൻ അല്ല ,, അവൻ ഒരു പൊട്ടി കരിച്ചിലോടെ പറഞ്ഞു

അത് കേട്ടതും എല്ലാവരും ഞെട്ടി ,, അവൻ പറഞ്ഞത് എന്താണെന്ന് അവർക്കാർക്കും മനസ്സിലായില്ല

രുദ്രൻ : പെങ്ങളോ ,, ഇവൾ എങ്ങനെ നിന്റെ പെങ്ങളെ സ്ഥാനത് വരുന്നേ ,, അവൻ സംശയത്തോടെ ചോദിച്ചു

ജോസഫ് : ഞാൻ ഇടക്കുന്നേൽ തോമസിന്റെ മകൻ അല്ല വളർത്തു മകൻ ആണ് , ഞാൻ ചന്ദ്രോത് ഗംഗാധരന്റെമകൻ ജയന്റേയും ശ്രീ പത്മ മാധവന്റെ മകൾ അഞ്ജനയുടെയും മകൻ ആണ് ,,, അവൻ കണ്ണീരോടെ അവരെനോക്കി പറഞ്ഞു

അവൻ പറഞ്ഞത് കേട്ടതും മുത്തശ്ശനും അച്ഛനും ചാടി എണീച്ചു അവന്റെ അടുത്തേക് വന്നു

മുത്തശ്ശൻ : എന്താ നീ പറഞ്ഞത് , നീ ചന്ദ്രോതെ പേരക്കുട്ടി ആണോ ,,,, മുത്തശ്ശൻ അവനോട് ആകാംഷയോടെചോദിച്ചു ,,, അവൻ അതെ എന്ന് കണ്ണീരോടെ തലയാട്ടി

അച്ഛൻ : നീ എന്റെ ജയന്റെ മോൻ ആണോ ,, അച്ഛൻ അവനെ ചേർത്ത് പിടിച്ചുകൊണ്ട് വാത്സല്യത്തോടെചോദിച്ചുഅവൻ അവരെ ചേർത്ത് പിടിച്ചുകൊണ്ട് നെഞ്ചിലേക് വീണ് പൊട്ടി കരഞ്ഞു

രുദ്രൻ : ആരാ അച്ഛാ അവരൊക്കെ , എന്താ ഇവനും നമ്മളും തമ്മിൽ ഉള്ള ബന്ധം ,, അവൻ സംശയത്തോടെചോദിച്ചു

അച്ഛൻ : ഇവൻ അമ്മുവിൻറെ സഹോദരി അഞ്ജനയുടെ മകൻ ആണ് , എന്റെ  വിശ്വന്റെ ആത്മ മിത്രംആയിരുന്ന ജയന്റെ മകൻ , ഇവനെ കണ്ടപ്പോഴേ ഞാൻ ഒന്ന് ഞെട്ടിയത,, ജയനെപോലെ തന്നെ ആണ് ഇവനുംഒരു മാറ്റവും ഇല്ല ,,  അയാൾ സന്തോഷത്തോടെ  പറഞ്ഞു ,

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.