അയാളത് പറഞ്ഞതും എല്ലാവര്ക്കും അതൊരു ഞെട്ടലായി , വളരെ സന്തോഷത്തോടെ തന്നെ അവർ അയാളോട്സംസാരിച്ചു , അപ്പോഴാണ് പുറത്തു നിന്ന് കയറി വരുന്ന ജിത്തുവിനെയും ഋഷിയെയും വിച്ചുവിനെയും അവർക്കുപുറകിലായി അച്ചുവും ഗൗരിയേയും കണ്ടത്
വിച്ചുവിനെ കണ്ട അയാൾ ശെരിക്കും ഞെട്ടി അവന്റെ അടുത്തേക് അറിയാതെ നടന്നടുത്തു അവന്റെ മുഖത്തേക്തന്നെ നോക്കി നിന്നു
രാമഭദ്രൻ : ഇത് , ഇത് ,, ആരാ ,,,അയാൾ വിറയലോടെ ചോദിച്ചു
മുത്തശ്ശൻ : അത് അഞ്ജുവിന്റെ മകൻ ആണ്, ഇത് അമ്മുവിൻറെ മക്കളും ,,ഋഷിയെയും അച്ചുവിനെയും കാണിച്ചുപറഞ്ഞു
പെട്ടെന്ന് അയാൾ പൊട്ടി പൊട്ടി കരയാൻ തുടങ്ങി
അയാളുടെ ആ കരച്ചിൽ കണ്ട ഇഷാനിയും ലെച്ചുവും ഓടി വന്നു അയാളെ ചേർത്ത് പിടിച്ചു അയാളുടെ ഭാര്യവന്നു വിച്ചുവിന്റെ കവിളിൽ തലോടി ,”വിച്ചുട്ട ” എന്ന് വിളിച്ചു അവനെ കെട്ടിപ്പിടിച്ചു , കൂടെ അച്ചുവിനെയുംഋഷിയെയും
അവർക്കൊന്നും കാര്യം മനസ്സിലായില്ല
മുത്തശ്ശൻ : ഇത് നിങ്ങടെ അമ്മാവൻ ആണ് അഞ്ചുവിന്റെയും അമ്മുവിന്റെയും അമ്മയുടെ സഹോദരന്റെ മകൻരാമഭദ്രൻ , ഇത് ഭാര്യ ബാല ഇഷാനിയുടെ അമ്മയും അച്ഛനും ആണ്
ബാല : അമ്മ മരിച്ചതൊന്നും ഞങ്ങൾ അറിഞ്ഞില്ല മോളെ അല്ലേൽ അന്നേ വന്നിരുന്നു ,, അവർ അച്ചുവിനെനോക്കി പറഞ്ഞു
രാമഭദ്രൻ : നീ എങ്ങനെയ മോനെ അന്ന് രക്ഷപ്പെട്ടത് , നിന്റെ നിന്റെ കഴുത്തറത്തു കൊന്നു എന്നല്ലേ പറഞ്ഞത്
അത് കേട്ടപ്പോ എല്ലാരും അയാളെ നോക്കി
മുത്തശ്ശൻ : നീ എങ്ങനെ അതറിഞ്ഞെ ,, അയാൾ സംശയത്തോടെ അയാളെ നോക്കി ചോദിച്ചു
രാമഭദ്രൻ : ബാലയും അഞ്ജുവും ഒരേ സമയത്തു ആണ് പ്രെഗ്നന്റ് ആയിരുന്നത് , ഒരേ ഡോക്ടറെ തന്നെ ആണ്അന്ന് കാണിച്ചിരുന്നത്, ഞങ്ങൾ ചെക്കപ്പിന് പോകുന്ന മിക്ക ദിവസങ്ങളിലും അഞ്ജുവും ജയനും വിച്ചുവുംഅവിടെ ഉണ്ടാവാറുണ്ട് ,അന്ന് ബാല ലച്ചുവിനെ പ്രസവിച്ചു 10 ദിവസം ആയിരുന്നു അവളുടെ വീട്ടിൽ ആയത്കൊണ്ട് കുഞ്ഞിനെ കണ്ട് രാത്രി തിരിച്ചു വരുക ആയിരുന്നു ഞാൻ പെട്ടെന്നാണ് ആരോ ഒരാൾ ആ ഇരുട്ടിലൂടെഓടി പോകുന്നത് കണ്ടത് ഞാൻ അവരുടെ പിന്നാലെ ചെന്നു അവരെ പിടിച്ചു നിർത്തി ആദ്യം ഒന്ന് കുതറി ഓടാൻനോക്കി എങ്കിലും എനിക്ക് ആളെ മനസ്സിലായപ്പോൾ ഞാൻ “അമ്മായി ” എന്ന് വിളിച്ചു , അപ്പൊ ആ മുഖത്തുകണ്ട ആശ്വാസം ഒന്ന് കാണേണ്ടത് തന്നെ ആണ് , കയ്യിൽ ആ കുഞ്ഞിനേയും കൊണ്ട് എന്റെ നെഞ്ചിലേക് വീണുപൊട്ടി കരഞ്ഞു ,പെട്ടെന്ന് പുറകിൽ ആളനക്കം കണ്ടതും എന്നെയും കൊണ്ട് ഒരു മറവിലേക് മാറി കുഞ്ഞിനെഎന്റെ കയ്യിൽ തന്നു എന്നിട്ട്
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤