* ഗൗരി – the mute girl * 21 [PONMINS] 326

അച്ചു : പൊക്കാൻ പോയവൻ ഇതാ സ്വയം പൊക്കാൻ ആവാതെ കിടക്കുന്നു ആരേലും ഒന്ന് പൊക്കി കൊടുക്കു പൊക്കിയെ ,,,

അച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു അത് കേട്ടതും എല്ലാവരും ചിരിച്ചു ,ജിത്തു പോയി രോഹനെ പിടിച്ചു പൊക്കി , അവൻ ഒന്ന് എണീച്ചു നിന്നതും വന്ന അവതാരത്തെ ഒന്ന് നോക്കി

രോഹൻ : ഡി ,, എവിടെ നോക്കി ആടി ഓടിവരുന്നേ മനുഷ്യന്റെ നടു ഓടിച്ചു

അവൾ അവനോട് സോറി പറഞ്ഞു ഇഷാനി അവളെ ചേർത്ത് പിടിച്ചു

ഇഷാനി : ഇത് എന്റെ ഒരേ ഒരു സഹോദരി ആര്യ ലക്ഷ്മി ഞങ്ങളുടെ എല്ലാം ലച്ചൂട്ടി ,,, ഒരു journalist ആണ്,അവൾ ഒരു ചിരിയോടെ പറഞ്ഞു , അതിനു ശേഷം ഇഷാനി അവൾക്കു ഓരോരുത്തരെ പരിചയപ്പെടുത്തികൊടുത്തു ,, രുദ്രനെയും ഋഷിയെയും ഒക്കെ പരിചയപ്പെട്ടതും അത്ഭുതത്തോടെ കണ്ണ് മിഴിച്ചു അവൾ

ലച്ചു : എന്റെ അരൂട്ടി ഞാൻ വല്ല സ്വപ്നത്തിലും ആണോ , ഇവരെയെല്ലാം ഒന്ന് കാണാനും ഇന്റർവ്യൂ എടുക്കാനുംവേണ്ടി മാസങ്ങൾ ആയി പെര്മിഷനുവേണ്ടി വെയിറ്റ് ചെയ്യുന്നു ,,,

ശിവ : ഇനി ഇപ്പൊ കുഴപ്പല്ലലോ എപ്പോ വേണേലും എടുക്കാം ,, അവൻ ഒരു ചിരിയോടെ പറഞ്ഞു , അവളുംഅതിൽ പങ്കു ചേർന്നു

ഇഷാനിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ടെന്നറിഞ്ഞതും എല്ലാവരും ശിവയുടെ വീട്ടിലേക്കു നടന്നു , അവർഅങ്ങോട്ട് ചെന്നതും അവർ അപ്പച്ചിയോട് സംസാരിച്ചിരിക്കുക ആയിരുന്നു , മുത്തശ്ശനെ കണ്ട അയാൾ ചാടിഎണീച്ചു അടുത്തേക് വന്നു

എന്നെ മനസ്സിലായോ അച്ഛന്അയാൾ ചോദിച്ചു

മുത്തശ്ശൻ സംശയത്തോടെ അയാളെ ഒന്ന് നോക്കി

ഞാൻ രാമഭദ്രൻ അമ്മുവിൻറെ അമ്മാവന്റെ മകൻ

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.