* ഗൗരി – the mute girl * 21 [PONMINS] 326

കാർത്തി : ത്രിലോഗിനെ എന്താ ചെയ്യണ്ടേ

രുദ്രൻ : അവനെ ഇങ്ങു പൊക്കിക്കൊണ്ട് വാ ,, ചിരിയോടെ പറഞ്ഞു

അതുകേട്ട കാർത്തിയും ഒരു ചിരിയോടെ എണീച്ചു കൂടെ രോഹനും ചാടി എണീച്ചു

രോഹൻ : എന്ന പോവാം കാർത്തിയെട്ടാ

കാർത്തി : നീ എങ്ങോട്ടാ

രോഹൻ : ത്രിലോഗിനെ പൊക്കാൻ പോണ്ടേ

കാർത്തി : അയിന്

രോഹൻ : അല്ല നിങ്ങൾ അയാളെ പൊക്കാൻ പോവണല്ലോ , അപ്പോ ഞാനും കൂടി അവനെ പൊക്കുന്നത്കാണാൻ വരുന്നുണ്ട് ,,

അവൻ അതും പറഞ്ഞു മുന്നോട്ട് നടന്നതും

ആആആരുരുരുട്ടിട്ടിട്ടിഎന്നും വിളിച്ചു കൂവി ആരോ അകത്തേക്കു ഓടി കയറി വന്നു

“”ആആയോയോയോഎന്നാലർച്ചയോടെ രോഹൻ അതിനെയും കൊണ്ട് താഴോട്ട് വീണു

എല്ലാവരും ഒന്ന് ഞെട്ടി അങ്ങോട്ട് നോക്കി ആരോ ഒരാൾ രോഹന്റെ മേലെ വീണു കിടക്കുന്നു, വിളിയിൽതന്നെ ആളെ മനസ്സിലായ ഇഷാനി വേഗം ചെന്ന് അവളെ പിടിച്ചു പൊക്കിലച്ചൂട്ടിഎന്നും പറഞ്ഞു കെട്ടിപ്പിടിച്ചുഅവൾ തിരിച്ചും

രോഹൻ : എന്നെ ആരേലും ഒന്ന് പോക്ക് ,,, അയ്യോ ,, എന്റെ നടു

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.