* ഗൗരി – the mute girl * 21 [PONMINS] 326

വിച്ചു : അതെ , മുത്തശ്ശന്റെ ഒറിജിനൽ വില്ലിനു പകരം അവർ ഒരു ഫേക്ക് വിൽ ഉണ്ടാക്കി അതിന്റെ ബലത്തിൽഎല്ലാം അവരുടെ 3 പേരുടെയും പേരിൽ ആണെന്ന് വരുത്തി , അങ്ങനെ ആണ് ഇപ്പൊ അവർ കമ്പനിഅവരുടെ ആക്കിയത്

ഇന്ദ്രൻ : അപ്പൊ ഒറിജിനൽ വിൽ കിട്ടിയാൽ നമുക്ക് അവരെ കുടുക്കാൻ പറ്റില്ലേ

വിച്ചു : അതിനു അവർ വിൽ നശിപ്പിച്ചു കളഞ്ഞില്ലേ ,,, അവൻ വിഷമത്തോടെ പറഞ്ഞു

ഇന്ദ്രൻ : നശിപ്പിച്ചെന്ന് ആര് പറഞ്ഞു

വിച്ചു : അഡ്വ : ത്രിലോക് , അവൻ ആണ് പറഞ്ഞത് , ഇടക്കുന്നേലിന്റെയും spm ന്റെയും ലീഗൽ അഡ്വൈസർആണ് അവൻ

അതുകേട്ടതും ഇന്ദ്രൻ രുദ്രന്റെ നേരെ തിരിഞ്ഞു

ഇന്ദ്രൻ : ഏട്ടാ , അവർ അത് നശിപ്പിച്ചാലും വേറെ എന്തേലും ഒരു വഴി ഉണ്ടാവും ,,,അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു

രുദ്രൻ മുത്തശ്ശനെ ഒന്ന് നോക്കി

മുത്തശ്ശൻ : രുദ്ര , നമുക്ക് അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കുന്നു , ഇനി നിങ്ങളെ ഞാൻ തടയില്ല , പക്ഷെവെറുതെ അങ്ങനെ അങ്ങ് കൊല്ലരുത് അവരെ , ആദ്യം അവർ എന്തിനു വേണ്ടി ആണോ ഇതെല്ലം ചെയ്തത് അത്എല്ലാം അവരുടെ കയ്യിൽ നിന്ന് തട്ടി തെറിപ്പിക്കണം , ഒന്നും ഒന്നും ഇല്ലാത്തവരാക്കി നടുറോട്ടിൽ കൊണ്ട് വരണം , ഒരാളെ പോലും വിടരുത് ,,ഒരാളെ പോലും ,,, മുത്തശ്ശൻ ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് പറഞ്ഞു

അതെ ഭാവമായിരുന്നു രുദ്രനും കാർത്തിക്കും

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.