രോഹൻ : എനിക്കൊരു സംശയം കൂടി ഉണ്ട്
അച്ചു : വല്ല അവിഞ്ഞ സംശയം ആകും ,,, അവൾ അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു , രോഹൻ അവളെ നോക്കിപല്ലു കടിച്ചു
രോഹൻ : ആ എന്റെ ഒരു അവിഞ്ഞ സംശയം കൊണ്ടാണ് പലതും പുറത്തു വന്നത് ,,,
അവൻ കോളർ പൊക്കിക്കൊണ്ട് പറഞ്ഞു
ജിത്തു ; നീ പറയടാ എന്താ നിന്റെ ആ സംശയം
രോഹൻ : ഇവർ പറഞ്ഞത് പ്രകാരം അന്ന് 5 ബോഡികൾ ആണ് ഉണ്ടായിരുന്നത് , അപ്പൊ കുഞ്ഞി എവിടെ ?
അവൻ താടിക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു
തോമസ് : ആനി പറഞ്ഞത് പ്രകാരം വീണ കുഞ്ഞിയെ എടുത്ത് പുറത്തേക്ക് ഓടിയിരുന്നു , ഗുണ്ടകൾപിടിച്ചുകൊണ്ട് വന്നപ്പോ കയ്യിൽ കുഞ്ഞി ഇല്ലായിരുന്നു ,, അന്ന് മരിച്ചവരെ കൂട്ടത്തിലും അവൾ ഇല്ല , ചിലപ്പോൾവീണ അവരെ സുരക്ഷിതമായ ആരെ എങ്കിലും ഏൽപ്പിച്ചിട്ടുണ്ടാവും , അല്ലേൽ അവർ കുഞ്ഞിയെയും ,,, അയാൾഒരു വിഷമത്തോടെ പറഞ്ഞു നിർത്തി
ഇന്ദ്രൻ: ഈ ക്ലോസ് ഉണ്ടായിട്ടും അവർ എങ്ങനെ ആണ് ഇപ്പോഴും ആ കമ്പനി റൺ ചെയ്യുന്നത്
വിച്ചു : ഫേക്ക് ഡോക്യൂമെന്റസ് ഉണ്ടാക്കി
ഇന്ദ്രൻ : ഫേക്ക് ഡോക്യൂമെന്റസ് ?
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്പില് കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤