* ഗൗരി – the mute girl * 21 [PONMINS] 326

രുദ്രൻ : എന്ത് ഒരുക്കി എന്ന് ?,,,

തോമസ്  :: നാളെ അവർ ഒഫീഷ്യൽ ആയി പെണ്ണ് ചോദിക്കാൻ വരാൻ ഇരുന്നത് അപ്പോഴല്ലേ ഇങ്ങനെ ഒക്കെസംഭവിച്ചത് , സൊ ഞങ്ങൾ ഇന്ന് ഇവളെ കൊണ്ട് വന്നില്ലായിരുന്നു എങ്കിൽ അവർ കൊണ്ട് പോയേനെഎന്നെന്നേക്കുമായി , ഇവളെ വെച്ച് വിലപേശി രുദ്രനെ കൊണ്ട് ഗൗരിയെ ഡിവോഴ്സ് ചെയ്യിച്ചു റോഷിനിയെകൊണ്ട് കെട്ടിക്കും ,അതുപോലെ സന്തോഷിന്റെ മകളെ ഋഷിയെക്കൊണ്ട് കെട്ടിക്കും ഇതൊക്കെ ആയിരുന്നുഅവരുടെ പ്ലാൻ അത് നടക്കാതിരിക്കാൻ ആണ് ഞങ്ങൾ ഇങ്ങനെ എല്ലാം ചെയ്തത് , അവർ വിചാരിച്ചത് പോലെനടന്നിരുന്നു എങ്കിൽ 3 കമ്പനിയും അവരുടെ കൈക്കുള്ളിൽ എത്തിയിരുന്നു , അച്ചന്മാരെക്കാൾ വിഷ വിത്തുകൾആണ് മക്കൾ അങ്ങനെ ആണ് അവരെയെല്ലാം വളർത്തിയിരിക്കുന്നെ ,,  അയാൾ ദേഷ്യത്തോടെ പറഞ്ഞുനിറ്ത്തി

എല്ലാവരും അതെല്ലാം കേട്ട് വിഷമത്തോടെ നിൽക്കുക ആയിരുന്നു , എന്നാൽ രുദ്രനും കാർത്തിയും ഋഷിയുംഎല്ലാം സംഹരിക്കാൻ ഉള്ള കത്തുന്ന പകയോടെയും

(ഇനി മുതൽ ജോസഫ് അല്ല വിഷ്ണു എന്ന വിച്ചു ആയിരിക്കും )

ഋഷി വന്നു വിച്ചുവിനെ കെട്ടിപ്പിടിച്ചു ,

ഋഷി : സോറി , ഞാൻ ആളറിയാതെ ,, തല്ലിപോയി , ക്ഷമിക്കണം ,

വിച്ചു ; ഹേയ് ,അതൊന്നും സാരമില്ലെടോ ,,,

അവൻ ഒരു ചിരിയോടെ പറഞ്ഞു അവനെ തിരിച്ചു കെട്ടിപ്പിടിച്ചു

കാർത്തി : അല്ല അന്ന് അവർ മരിച്ചതൊന്നും നിങ്ങൾ ആരും അറിഞ്ഞില്ലേ അച്ഛാ ,,

അച്ഛൻ : അറിഞ്ഞില്ലേ എന്നോ , ആകെ ബഹളം അല്ലായിരുന്നോ ഇവിടെ , അമ്മു ആകെ കരഞ്ഞു ബഹളംവെച്ചു ഞാനും വിശ്വനും ലച്ചുവും കൂടി ആണ് അന്ന് പോയത് കർമങ്ങൾ എല്ലാം വിശ്വൻ ആണ് ചെയ്തത് , അമ്മുപിന്നെ കുറച്ചു കാലം അതിന്റെ ഷോക്കിൽ തന്നെ ആയിരുന്നു , പിന്നെ ദേ കുറുമ്പി അവളുടെ വയറ്റിൽഉണ്ടെന്നറിഞ്ഞപ്പോഴാ അവൾ നോർമൽ ആയത് ,,,

അയാൾ അച്ചുവിനെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു

18 Comments

  1. നിധീഷ്

    ♥♥♥♥

  2. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️???????❤️❤️❤️

  3. ?✨?????????????_??✨❤️

    ?❤️

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ

    1. cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??

  6. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ

  7. Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??

    1. ?

  8. ഏക - ദന്തി

    cool bro , keep writting

    lots of hearts

  9. ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
    എനിക്ക് വയ്യ….

    ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും

  10. ❤️

  11. ❤️❤️❤️❤️

  12. ❤️❤️❤️

  13. ❤❤❤

Comments are closed.