അത് കേട്ടതും എല്ലാവരുടേം ഞെറ്റി ചുളിഞ്ഞു
ജിത്തു : അതെന്തിനാ ?,,,അവൻ ചോദ്യ ഭാവത്തിൽ ചോദിച്ചു
തോമസ് : എല്ലാം സ്വത്തിനു വേണ്ടി തന്നെ , അവർ ഇത്രയും നാൾ അച്ചുവിനെ വെറുതെ വിട്ടതിനു ഒരു കാരണംഉണ്ട് , മാധവൻ മക്കളുടെ പേരിൽ സ്വത്ത് എഴുതി വെച്ചപ്പോൾ അതിൽ ഒരു മുൻകരുതൽ പോലെ ഒരു ക്ലോസ്വെച്ചിരുന്നു ഒരു പക്ഷേ അപകടം മുൻകൂട്ടി കണ്ടത് കൊണ്ടാവാം അന്നദ്ദേഹം അങ്ങനെ ചെയ്തത് ,
അത് എന്താന്നറിയാൻ ഞങ്ങൾ അന്നത്തെ മാധവന്റെ വകീലിന്റെ മകനെ പോയി കണ്ടു ,അയാൾ ആദ്യം ഒന്നുംപറയാൻ കൂട്ടാക്കിയില്ല പിന്നെ ഞാൻ ഇടക്കുന്നേൽ കുടുംബത്തിലെ ആണെന്ന് പറഞ്ഞപ്പോഴാ പറഞ്ഞു തന്നത്അയാളുടെ അണ്ണാക്കിലേക് കുറച്ചു തിരുകി കൊടുക്കേണ്ടിയും വന്നു അയാളുടെ അച്ഛൻ ആയിരുന്നു ആ വിൽഉണ്ടാക്കിയത് അതിലെ ക്ലോസ് ഇങ്ങനെ ആണ് ” അഞ്ജനയോ അമൃതയോ അപകട മരണം സംഭവിച്ചാൽഅവരുടെ മക്കൾക്കു ആകും സ്വർവ സ്വത്തിന്റെയും അധികാരം” ,, ഇങ്ങനെ ഒരു ക്ലോസ് ഉണ്ടെന്ന് അറിയാതെആണ് അവർ ഇവർ രണ്ടുപേരെയും കൊന്നത് , അതറിഞ്ഞപ്പോൾ തന്നെ ഇവരെയും കൊല്ലാൻ നിന്നതാണ്എന്നാൽ ഇവർക്ക് വല്ലതും സംഭവിച്ചാൽ സ്വത്തുക്കൾ മുഴുവൻ ഒരു അനാഥാലയത്തിനു പോയി ചേരും ,ഇവരുടെഷെയർ മാത്രം അല്ല മൊത്തം ഷെയർ , ആർക്കും ഒന്നും കിട്ടില്ല , അതുപോലെ തന്നെ ആ മക്കൾക്കു 25 വയസ്സുംകല്യാണവും കഴിഞ്ഞ ശേഷമേ അവർക്കു പോലും സ്വത്തുക്കൾ ക്രയവിക്രയം നടത്താൻ അധികാരം ഉള്ളു
തോമസ് പറഞ്ഞത് കേട്ടതും രുദ്രനും ഇന്ദ്രനും ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു , നല്ല ഒന്നാം നമ്പർ പണികൊടുക്കാൻ വഴി കിട്ടിയ ചിരി .
രോഹൻ : അപ്പൊ അപ്പൂപ്പൻ നല്ല യമണ്ടൻ പണി ആണല്ലേ അവർക്കു കൊടുത്തത്, ഹഹഹഹ
ജോസഫ് : അത് മാത്രം അല്ല കാരണം
ജിത്തു : പിന്നെ
തോമസ് : ഈ നിൽക്കുന്ന അച്ചുവിന് spm ൽ മാത്രം ആണോ സ്വത്ത് ,,,,അയാൾ ഒരു ചോദ്യ ഭാവേനെ ചോദിച്ചു
അവർ എല്ലാരും അയാളെ ഒന്ന് നോക്കി
തോമസ് : അവർ എല്ലാം മുൻകൂട്ടി കണ്ടാണ് കളിക്കുന്നത് , മാളുവിനെ കല്യാണം കഴിച്ചത് ഇവിടെയുള്ളകാര്യങ്ങൾ കൃത്യമായി അറിയാൻ വേണ്ടി ആണ് , അവൾ വഴി അച്ചുവിന് ദേവ് ഗ്രൂപ്പിലും ,ഗൗരി ഗ്രൂപ്പിലും ഉള്ളഷെയർ എത്ര ആണെന്ന് അവർക്കു നല്ലത് പോലെ ഇപ്പൊ അറിയാം , അച്ചുവിനെ കല്യാണം കഴിച്ചാൽ അതിന്റെപേരിൽ അവർ ഈ രണ്ടു കമ്പനിയിലും കയറി കളിക്കും , അതിനുള്ളത് എല്ലാം അവർ ഒരുക്കി വെച്ച് കഴിഞ്ഞു ,
♥♥♥♥
❤️❤️❤️???????❤️❤️❤️
?❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റാവും ഇതുപോലെ ട്വിസ്റ്റ് ഉള്ള കഥ വേറെ ഇല്ല…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????? അടുത്ത ഭാഗം വേഗം പോരട്ടെ
cinema aakkan oru chance kittiya 20-20ne kaattilum kidu nammal kodukkille bro ,, villikkatha kurave ullu njan ready aannu ??
ഇനി നാളെ ത്രിലോകും റോബെർട്ടും സനീഷയും രുദ്രന്റെയും ഗൗരിയുടെയും കുടുംബക്കാർ ആവുമോടെ
Otta karyam mathram parayam ethupole oru 4 kadhyum koode nhan vayich manasilakkiyal pinne GS pradeepinte aswamedham ellam enik verum nissaaram…. ammathiri memmory nhan evde use cheyyunnund…. ponmins eyy sulaimaan alledaa hanumaana hanumaannnn…. uday krishnayum siby k thomasum 20-20 ezhuthaan polum ethra charactersine vech ethrem complicationum twistum aayitt ezhthiyittilla….✌❤??
?
???
cool bro , keep writting
lots of hearts
ഇജ്ജ് ഇങ്ങനെ ഓരോ twist ന്റെയും മുന്‍പില്‍ കൊണ്ട് പോയി നിർത്തിക്കോ…
എനിക്ക് വയ്യ….
ഇപ്പൊ മൊത്തം ഒന്ന് കലങ്ങി തെളിഞ്ഞു വന്നത് ആയിരുന്നു….
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
ഹിഹിഹി ,, ഇക്ക് ട്വിസ്റ്റ് ഇടാനല്ലേ അറിയൂ ,അതൊക്കെ ക്ലിയർ ആവുമായിരിക്കും
❤️
❤️❤️❤️❤️
❤️❤️❤️
???
❤❤❤