* ഗൗരി – the mute girl * 11 [PONMINS] 369

ഗൗരി – the mute girl*-part 11

Author : PONMINS | Previous Part

 
 
ഗ്രൗണ്ടിൽ എത്തി വണ്ടി നിർത്തി അവർ 3 പേരെയും വലിച്ചു താഴെ ഇട്ടു ,,സുരേഷിനെയും കൊണ്ട് ശങ്കറിന്റെ അടുത്തേക് പോയി,,

കാർത്തി: നിങ്ങൾ രണ്ടും ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല ,,പിന്നെ ഇപ്പൊ വെറുതെ വിടുന്നത് ഇതൊക്കെ കണ്ടിട്ടും നന്നാവാൻ ഉദ്ദേശമില്ലാതെ പിന്നാലെ വരാൻ നിന്നാൽ പിന്നെ ജീവൻ ബാക്കി തരില്ല ,,സുരേഷേ നിന്റെ ഭാര്യക്കുള്ളത് ഗൗരി നേരിട്ട് കൊടുത്തോളും അത് നീ പേടിക്കണ്ട

അവരെ അവിടെ വിട്ട് രുദ്രനും ടീമും വീട്ടിലേക്കു പോയി അവിടെ ആരും കിടന്നിട്ടില്ല എല്ലാവരും ഇരുന്ന് വർത്തമാനം പറഞ്ഞിരിക്ക കൂടെ മുത്തശ്ശനും

ജിത്തു : മുത്തശ്ശൻ കിടന്നില്ലേ ഇതുവരെ

മുത്തശ്ശൻ : ഇല്ല കുറെ കാലം ആയില്ലേ ഇങ്ങനെ ഒക്കെ മനസ്സൊന്നു തണുത്തത് ഇപ്പോഴാ ,

രുദ്രൻ : സാവിത്രി അപ്പച്ചിയെ അറിയിക്കണ്ടേ

മുത്തശ്ശൻ : വിളിച്ചു പറഞ്ഞോളു

കാർത്തി : ആരെ ഇപ്പൊ വിളിക്ക നമ്പർ ഇല്ലല്ലോ

മുത്തശ്ശൻ : പഴയ ഫോൺ നമ്പർ ഞാൻ പറഞ്ഞു തരാം അതിൽ വിളിച്ച മതി

മുത്തശ്ശൻ പറഞ്ഞ നമ്പറിൽ രുദ്രൻ വിളിച്ചു

സാവിത്രി : ഹലോ

രുദ്രൻ : ഹലോ ഹരി ഉണ്ടോ അവിടെ

സാവിത്രി : ഇല്ലല്ലോ

രുദ്രൻ : ശിവയോ

സാവിത്രി : അവനും ഇല്ല

രുദ്രൻ : ദേവയോ

സാവിത്രി : അവൾ ഉണ്ട് കുഞ്ഞിന് ഫുഡ് കൊടുക്ക , ആരാ ഇത്

രുദ്രൻ : ഞാൻ രുദ്രൻ ഗൗരിടെ ഭർത്താവ് ആണ്

സാവിത്രി : ന്റെ കുട്ടീടെ ,,അയ്യോ ,,എവിടെയാ ഇപ്പൊ നിങ്ങൾ ,,,അപ്പച്ചി സന്തോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞു

സാവിത്രി : മോനെ ഒരു മിനുട് ഞാൻ ഹരിക് കൊടുക്കവേ അവൻ വന്നു ,,,
ഹരി ,ഗൗരിടെ ഭർത്താവു വിളിക്കുന്നു ഒന്ന് പെട്ടെന്ന് വാ

45 Comments

  1. ഇന്ന്‌ ഉണ്ടാവുമോ… ?
    Waiting….

  2. DoNa ❤MK LoVeR FoR EvEr❤

    Muthumani kandillalo eppo varum….?

  3. രാവണപ്രഭു

    ?????കഥ മറ്റേ സൈറ്റിൽ നിന്നും വായിക്കുന്നുണ്ട് കേട്ടോ…. 70 പാർട്ട്‌ ഓളം വായിച്ചു….. മാസ്സ് സാധനം….. ???????ഒരുപാടു ആളുകൾ ഒള്ളത് കൊണ്ട് പെട്ടെന്ന് ചിലപ്പോൾ ആളെ മനസ്സിലാവുന്നില്ല….

    1. Athann bro site

    2. കുട്ടൻസ്

      ഇതാ ബ്രോ ആ സൈറ്റ്

    3. 70parto yetha site please onnu parayammo

      1. DoNa ❤MK LoVeR FoR EvEr❤

        Guys ivide vere site name add cheyyan Padilla athu nammude sitinte rules and regulationsinethiranu…

  4. Ponmins super ennu endakummo adutha part

  5. Andaaaponoo supper

  6. Kollam kollam.❤❤❤❤

  7. നന്നായിട്ടുണ്ട് ദിവസവും ഇങ്ങിനെ 2പാർട്ട് ഇടുന്നതിന് ഒരു സ്പെഷ്യൽ thanks

  8. കാർത്തിവീരാർജ്ജുനൻ

    ❤️❤️❤️❤️

  9. ??????????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  10. Polichu???

    1. ❤️❤️

  11. വേട്ടക്കാരൻ

    മറ്റൊന്നും പറയാനില്ല ബ്രോ,ഈ പാർട്ടും തകർത്തു തിമിർത്തു പൊളിച്ചടുക്കി സൂപ്പർ.

  12. നിധീഷ്

    ❤❤❤❤

  13. വായിച്ചു ?????????.

    1. ❤️❤️

  14. Mridul k Appukkuttan

    ?????

  15. മാലാഖയെ പ്രണയിച്ചവൻ

    കഥയെല്ലാം പൊളി ആണ് but കൊറേ characters ഉണ്ടായൊണ്ട് അവർ ആരാണ് എന്നൊക്കെ പിടികിടഠാൻ ചെറിയ ബുദ്ധിമുട്ടുണ്ട് hari & Shiva ആരാണ് എന്നു മനസിലായില്ല ? bye the bye waiting for next part ❤

    1. hari ,shiva, deva, gauriyude appachiyude makkal aannu ,,,athu munp paranjittundello

      1. Somebody that you used to know

        Hard to keep track ?

    2. charecters iniyum orupaad per varum ,,, story nere vaayikkannam

      1. മാലാഖയെ പ്രണയിച്ചവൻ

        ഓക്കേ ബ്രോ ചില characters പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റിയില്ല പിന്നെ ഈ കഥ എത്ര പാർട്ട്‌ ഇണ്ട് ഇത് വേറെ സൈറ്റിൽ പോസ്റ്റ്‌ ചെയതട്ടുണ്ടോ?

  16. വിശാഖ്

    ♥️♥️♥️♥️♥️♥️

  17. ❤️❤️❤️❤️❤️

  18. ? ??

    Super….

    1. ❤️❤️

  19. രുദ്രനും ഗൗരിയും ഇനി ഇത്തിരി റൊമാൻസ് ആവാംട്ടോ….

    1. sorry bro ,,, romance ,, athu mathram varilla nammak sorry ?

  20. പൊളിച്ചു പൊളിച്ചു…… വേഗം വേഗം…. അടുത്തത് പോരട്ടെ…… സ്നേഹത്തോടെ…

    1. sure ????

  21. &%&
    §
    £¥€€¥₹

    1. ❤️❤️

  22. ❣️❣️❣️❣️❣️

    1. ❤️❤️❤️

Comments are closed.