* ഗൗരി – the mute girl * 11 [PONMINS] 369

രുദ്രൻ : എങ്ങനെ ഉണ്ടായിരുന്നു ഇന്നലെ നന്നായി എന്ജോയ് ചെയ്തില്ലേ… ഇപ്പൊ മനസ്സിലായോട പോലെ@@@@മോനെ നീ നശിപ്പിച്ച ഓരോ പിഞ്ചു കുഞ്ഞും എത്ര മാത്രം വേദന സഹിച്ചു കാണും എന്ന്

അതും പറഞ്ഞു രുദ്രൻ അവന്റെ ശരീരത്തിൽ ഒന്നമർത്തി അവൻ വേദന കൊണ്ട് അലറി കരഞ്ഞു ,രുദ്രൻ മഹിയെ നോക്കി

രുദ്രൻ : നീ ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ ഞാൻ നൽകുമെന്ന് പറഞ്ഞതിന്റെ കാരണം ഇപ്പൊ മനസ്സിലായല്ലോ ,,കൊല്ലില്ല ഞാൻ ,,നിന്നെ ചാകാനും അനുവദിക്കില്ല നരകിക്കണം നീറി നീറി ജീവിക്കണം , ആകെ ഉള്ള ഫിനാൻഷ്യൽ സെക്യൂരിറ്റി ഇപ്പൊ പോയി പെങ്ങളും അളിയനും എപ്പോഴോ സ്ഥലം വിട്ടു , ഇപ്പൊ ഇവിടെ ഈ കൈ ഒടിഞ്ഞ അമ്മയും ഒടിഞ്ഞു കിടക്കുന്ന നിങ്ങളും ഉള്ളു ,,5 പൈസ പോലും കയ്യിൽ ഇല്ലാതെ ഒന്നും ചെയ്യാൻ പോലും പറ്റാതെ കിടക്കണം നീ അതാണ് നിനക്കുള്ള ശിക്ഷ

കാർത്തി : എന്താലേ ഇതാ പറയുന്നത് പണ്ടുള്ളവർ പറയുന്നതൊക്കെ സത്യമാണെന്ന് നീ കേട്ടിട്ടില്ലേ
“കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍”
രണ്ടു ദിവസം മുന്നേ വരെ എങ്ങനെ നടന്ന മനുഷ്യന ഇപ്പൊ കിടക്കണ കിടപ്പ് കണ്ട

രുദ്രൻ: അപ്പൊ എന്ന ഞങ്ങൾ പോയിട്ട് വരാം ,,പേടിക്കണ്ട ഇടയ്ക്കിടെ വരാം എന്നിട്ട് ഇതുപോലെ എന്തേലുമൊക്കെ പണി തരാം ,,its my entertainment

അതും പറഞ്ഞു കൂളിംഗ് ഗ്ലാസും വെച്ച് രുദ്രൻ പുറത്തേക് നടന്നു പിറകെ മറ്റുള്ളവരും

വീട്ടിലെത്തിയപ്പോൾ മുറ്റത്തു തന്നെ കളിച്ചു നിൽക്കുന്ന കുട്ടിപട്ടാളത്തെ കണ്ടു ഹരിയുടെ 2,4 വയസ്സായ കുറുമ്പുകളും ദേവയുടെ കുറുമ്പതിയും ഉണ്ട് ,,അവർക്കായി വാങ്ങിയ ചോക്ലേറ്സ് അവർക്കു കൊടുത്തു ജിത്തു ,,, ഉള്ളിലേക്കു കയറാൻ നിൽക്കുമ്പോൾ ആണ് ഹരിയും ശിവയും പുറത്തേക് വന്നത്

ശിവ : നിങ്ങൾ എവിടെ പോയതാ

ജിത്തു : അളിയമാർക് അപകടം പറ്റിയതറിഞ്ഞ രുദ്രേട്ടന് ഭയങ്കര സങ്കടം അപ്പൊ ഒന്ന് അവരെ കണ്ടു സഹായിക്കാൻ പോയതാ

ശിവ: ആ ,,,ഇത്ര kind hearted ആവല്ലേ അളിയാ ,,അവന്മാരെയൊക്കെ തല്ലിക്കൊല്ലുകയാ വേണ്ടത്

ഹരി: ഞാൻ എന്ന ഒന്ന് പുറത്തു പൂവ , ശിവ മക്കളെ നോക്കണേ

ശിവ തലയാട്ടി ഓക്കേ പറഞ്ഞു

ഇന്ദ്രൻ : ഹരിയേട്ടന്റെ വൈഫ് ഇവിടില്ലേ

45 Comments

  1. Innn bakivarumooo?

Comments are closed.