* ഗൗരി – the mute girl * 11 [PONMINS] 369

രുദ്രൻ: എന്നിട്ടും വിട്ടില്ല പകരം വീട്ടാൻ തന്റെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കൂട്ടി ചെന്ന് ആ മിണ്ടാപ്രാണിയെ തൂണിൽ കെട്ടിയിട്ട് അവളുടെ മുന്നിലിട്ട് ആ അമ്മയെ കാമിക്കാൻ ഇട്ടു കൊടുത്തത് ഇതാ ഈ കിടക്കുന്ന നിന്റെ കഴുത്തിൽ താലി കെട്ടിയ ഭർത്താവ് , ഇവരോടൊക്കെ ഇങ്ങനെ അല്ലാതെ ഞാൻ പിന്നെ എങ്ങനെ പെരുമാറണം

മിയാക് ഉത്തരം ഇല്ലായിരുന്നു തോറ്റുപോയിരിക്കുന്നു തൻ ജീവിതത്തിൽ എല്ലാം കൊണ്ടും

രുദ്രൻ : ഇനി നീ അറിയേണ്ട 3 കാര്യങ്ങൾ കൂടി ഉണ്ട്

മിയ രുദ്രന്റെ മുഖത്തേക് നോക്കി പറഞ്ഞോളാൻ പറഞ്ഞു

രുദ്രൻ : ഗായത്രി

ആ പേരുകേട്ടതും മിയയും മഹിയും ഒരുപോലെ ഞെട്ടി

രുദ്രൻ : നീ കുടപ്പിറപ്പിനെ പോലെ സ്നേഹിച്ച , എല്ലാ കാര്യങ്ങൾക്കും നിന്റെ കൂടെ നിന്ന പെട്ടെന്നൊരു നാൾ കാണാതെയായ ആ പെൺകുട്ടിക് എന്താ സംഭവിച്ചത് എന്നറിയണ്ടേ നിനക്ക്

മിയ നിറഞ്ഞ കണ്ണുകാലോടെ രുദ്രനെ നോക്കി

രുദ്രൻ : നിന്നെ സ്നേഹിച്ചും കാമിച്ചും നടക്കുന്ന ഈ ചെറ്റ കൂടെ നടക്കുന്ന നിന്റെ കൂടപ്പിറപ്പിന്റെ രക്തം ഊറ്റിക്കുടിക്കുന്നത് നീ അറിഞ്ഞില്ല , നീ വിളിക്കുന്നേനും പറഞ്ഞു ഇവൻ കൊണ്ട് പോയ അവളെ 10 ദിവസം ഇവനും ഇവന്റെ ഫ്രണ്ട്സും കൂടി ചിത്രവധം ചെയ്യും പോലെ കൊല്ലാതെ കൊന്നു ,മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിച്ചവളെ ആരെല്ലാമോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു ,,ഒരു പെണ്ണിന് താങ്ങാവുന്നതിലും കൂടുതൽ അനുഭവിച്ച അവൾ 2 വര്ഷം മാനസിക നില തെറ്റി നടന്നു ,,അവിടുന്ന് ഞാൻ അവളെ തിരിച്ചു കൊണ്ട് വന്നു ഇന്ന് ഈ രുദ്രന്റെ സംരക്ഷണയിൽ അവൾ സന്തോഷമായി ജീവിക്കുന്നുണ്ട് ,,പക്ഷേ ,,പക്ഷേ നായി@@@@ളുടെ പേക്കൂത്തിൽ ഒരു പെണ്ണിന്റെ ഏറ്റവും വലിയ ശക്തി ആയ ‘അമ്മ അവൻ ഉള്ള അവകാശം നശിച്ചു പോയി ,,അതുകൊണ്ട് ഇന്നും ഒരു ജീവിതം വേണ്ടെന്ന് പറഞ്ഞു നടക്കുന്നുണ്ടവൾ ,,

മിയ ചുമരിലിയോടെ ഊർന്നിറങ്ങി പൊട്ടി പൊട്ടി കരഞ്ഞു

രുദ്രൻ: പിന്നെ ഇതാ ഇവൻ മനു ,,,എത്രയൊക്കെ ചേട്ടന്റെ കൂടെ ചെറ്റത്തരത്തിനു കൂട്ടുനിന്നിട്ടുണ്ടെങ്കിലും ഒരു പെണ്ണിനെ പോലും അവളുടെ സമ്മതമില്ലാതെ തൊട്ടിട്ടില്ല ,,അത് നീ അയാൽ പോലും ,,,പിന്നെ നിന്റെ മകളെ അവളെ നിന്റെ വീട്ടിൽ നിർത്തി വളർത്തിയാൽ മതിയെന്ന് വാശി പിടിച്ചത് എന്തിനാ എന്നറിയണ്ടേ നിനക്ക് ,,ഇതാ ഈ കിടക്കുന്ന സ്വന്തം അനിയനെ പേടിച്ച ,,5 വയസ്സുള്ള നിന്റെ കുഞ്ഞിൽ പോലും കാമം തീർക്കാൻ നോക്കുന്നത് കണ്ട് സഹിക്കാൻ വയ്യാത്തത് കൊണ്ട് ,,

അവൻ ആ പറഞ്ഞത് കേട്ട് മഹിയും അമ്മയും മിയയും ഞെട്ടി

45 Comments

  1. Innn bakivarumooo?

Comments are closed.